Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
Z-Featured
ചക്രവാത്ര ചുഴിയുടെ സ്വാധീനം, കൂടുതല് ജില്ലകളില് റെഡ് അലര്ട്ട്, തെക്കൻ, മധ്യ കേരളത്തില് അതിതീവ്ര…
തിരുവനന്തപുരം : സംസ്ഥാനത്ത് അതിതീവ്ര മഴയ്ക്ക് സാധ്യത. കൂടുതല് ജില്ലകളില് റെഡ് അലർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ആലപ്പുഴ കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലാണ് റെഡ് അലർട്ട്.തെക്കൻ, മധ്യ കേരളത്തില് അതിതീവ്ര മഴ ലഭിക്കും. തെക്കൻ…
ഗുരുവായൂര് അമ്ബലനടയില് കുതിക്കുന്നു, ആറ് ദിവസത്തില് കേരളത്തില് നേടിയത്
പൃഥ്വിരാജും ബേസില് ജോസഫും ഒന്നിച്ച ചിത്രമാണ് ഗുരുവായൂര് അമ്ബലനടയില്. പ്രതീക്ഷള്ക്കപ്പുറം ഹിറ്റായിരിക്കുകയാണ് ഗുരുവായൂര് അമ്ബലനടയില്.കുടുംബപ്രേക്ഷകരില് നിന്ന് മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. സംവിധായകൻ വിപിൻ ദാസിന്റെ…
സ്കൂള് വിദ്യാര്ത്ഥികളിലെ ലഹരി ഉപയോഗം തടയാൻ നടപടി; സര്ക്കുലറുമായി എക്സൈസ് കമ്മീഷണര്
തിരുവനന്തപുരം: സ്കൂളുകളില് വിദ്യാർത്ഥികളുടെ ലഹരി ഉപയോഗം തടയാൻ കർശന നടപടി സ്വീകരിക്കണമെന്ന് സർക്കുലർ ഇറക്കി എക്സൈസ് കമ്മീഷണർ.മെയ് 30 ന് മുമ്ബ് റേഞ്ച് ഇൻസ്പെക്ടർമാർ പരിധികളിലെ സ്കൂളുകള് സന്ദർശിക്കണമെന്നും ജൂണ് 1 മുതല് മഫ്തി പട്രോളിങും…
മിണ്ടാപ്രാണിയോട് ക്രൂരത; വീടിന് സമീപം കെട്ടിയിരുന്ന പോത്തിന്റെ വാല് മുറിച്ച് സാമൂഹിക വിരുദ്ധര്
തൃശ്ശൂർ: പുന്നയൂർക്കുളം ചമ്മന്നൂരില് മിണ്ടാപ്രാണിയോട് സാമൂഹിക വിരുദ്ധരുടെ ക്രൂരത. പറമ്ബില് കെട്ടിയിട്ടിരുന്ന പോത്തിന്റെ വാല് അജ്ഞാതർ മുറിച്ചു.ചമ്മന്നൂർ തൈപ്പറമ്ബില് ഷഫീക്കിന്റെ പോത്തിന്റെ വാലാണ് മുറിച്ചത്. കഴിഞ്ഞ രാത്രിയായിരുന്നു…
വെണ്ടയ്ക്കയിട്ട് വച്ച വെള്ളം ഡയറ്റില് ഉള്പ്പെടുത്തൂ, ഗുണങ്ങളുണ്ട്
വിറ്റാമിനുകള്, ധാതുക്കള്, ആന്റി ഓക്സിഡന്റുകള് തുടങ്ങിയവ അടങ്ങിയതാണ് വെണ്ടയ്ക്ക. അതിനാല് തന്നെ വെണ്ടയ്ക്ക ഇട്ടുവച്ച വെള്ളം കുടിക്കുന്നത് ആരോഗ്യത്തിന് ഏറെ നല്ലതാണ്.ഇതിനായി നാലോ അഞ്ചോ വെണ്ടയ്ക്ക കീറി രണ്ട് ഗ്ലാസ് വെള്ളത്തില്…
മണ്ണെണ്ണ മോഷ്ടിച്ചു, പകരം വെള്ളം ഒഴിച്ച് തട്ടിപ്പ്: സപ്ലൈകോ ജൂനിയര് അസിസ്റ്റൻ്റിനെ സസ്പെൻ്റ്…
ഇടുക്കി: മണ്ണെണ്ണ മോഷ്ടിച്ച ശേഷം പകരം വെള്ളം ചേർത്ത് തട്ടിപ്പ് നടത്തിയ സംഭവത്തില് സപ്ലൈകോ മൂന്നാർ ഡിപ്പോയിലെ ജൂനിയർ അസിസ്റ്റന്റിനെ സര്വീസില് നിന്ന് സസ്പെന്റ് ചെയ്തു.സപ്ലൈകോ ജൂനിയർ അസിസ്റ്റന്റ് പി രാജനെയാണ് സസ്പെന്റ് ചെയ്തത്. സിപിഐ…
തൂണില് നിന്ന് ഷോക്കേറ്റ് വിദ്യാര്ത്ഥിയുടെ മരണം; കേസെടുത്ത് മനുഷ്യാവകാശകമ്മീഷൻ; ധനസഹായത്തിന്…
കോഴിക്കോട്: കോഴിക്കോട് കുറ്റിക്കാട്ടൂരില് കടയിലെ തൂണില് നിന്ന് ഷോക്കേറ്റ് വിദ്യാർത്ഥി മരിച്ച സംഭവത്തില് സ്വമേധയാ കേസെടുത്ത് മനുഷ്യാവകാശ കമ്മീഷൻ.കെഎസ്ഇബി എക്സിക്യൂട്ടീവ് എൻജിനീയർ 15 ദിവസത്തിനകം അന്വേഷണ റിപ്പോർട്ട് സമർപ്പിക്കണമെന്നും…
തേങ്ങ ഒഴുകിവരുന്നത് കണ്ട് എടുക്കാനായി ചാടി; പത്തനംതിട്ടയില് തോട്ടില് ഒഴുക്കില്പെട്ട ആളുടെ മൃതദേഹം…
പത്തനംതിട്ട: പത്തനംതിട്ടയില് തോട്ടിലെ ഒഴുക്കില് പെട്ട് കാണാതായ ആളുടെ മൃതദേഹം കണ്ടെത്തി. മണക്കാല സ്വദേശി 60 വയസുള്ള ഗോവിന്ദൻ ആണ് ഇന്നലെ ഒഴുക്കില് പെട്ടത്.ചൂണ്ടയിടുന്നതിനിടെ തോട്ടിലൂടെ ഒഴുകിവരുന്ന തേങ്ങ കണ്ട് അതെടുക്കാനായി ചാടിയാണ്…
ഭ്രമിപ്പിക്കും ഡിസൈനുമായി സ്കോര്പിയോ എന്നിന്റെ അഡ്വഞ്ചര് എഡിഷൻ, പക്ഷേ ഇന്ത്യൻ ഫാൻസിന് നിരാശ
മഹീന്ദ്ര ആൻഡ് മഹീന്ദ്ര അടുത്തിടെ വളരെ ജനപ്രിയമായ സ്കോർപിയോ എൻ എസ്യുവിയുടെ ഒരു പ്രത്യേക പതിപ്പ് അവതരിപ്പിച്ചു.മഹീന്ദ്ര സ്കോർപിയോ എൻ അഡ്വഞ്ചർ എഡിഷൻ എന്ന് വിളിക്കപ്പെടുന്ന ഈ പരിമിത-യൂണിറ്റ് മോഡല് ദക്ഷിണാഫ്രിക്കൻ വിപണിയിലാണ് കമ്ബനി…
ഇനി രതീഷ് ബാലകൃഷ്ണൻ പൊതുവാളിന്റെ സംവിധാനത്തില് അന്യഗ്രഹ ജീവികള്, നായകൻ ചാക്കോച്ചൻ
രതീഷ് ബാലകൃഷ്ണൻ പൊതുവാളിന്റെ സംവിധാനത്തിലുള്ള ചിത്രത്തില് വീണ്ടും കുഞ്ചാക്കോ ബോബൻ നായകനാകുന്നു. അന്യഗ്രഹ ജീവികള് എന്ന ചാക്കോച്ചന്റെ ചിത്രത്തിന്റെ പേരിട്ടതെന്നാണ് റിപ്പോര്ട്ട്.ഒരു സയൻസ് ഫിക്ഷൻ സിനിമയായിരിക്കും. ഭൂമിയില് ജീവിതം…
