Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
Z-Featured
ഇടുക്കിയില്‍ രണ്ടു പേര്‍ മുങ്ങി മരിച്ചു
ഇടുക്കി: തൊമ്മൻകുത്ത് പുഴയില്‍ രണ്ടു പേര്‍ മുങ്ങി മരിച്ചു. പൈങ്ങോട്ടൂര്‍ വാഴക്കാല ഒറ്റപ്ലാക്കല്‍ മോസിസ് ഐസക്, ചിങ്കല്‍ സിറ്റി താന്നിവിള സാജൻ എന്നിവരാണ് മരിച്ചത്.കുളിക്കാനിറിങ്ങിയപ്പോഴായിരുന്നു അപകടം.
ഇടുക്കി തൊമ്മൻകുത്ത് വാഴക്കാല…
സില്‍വര്‍ സ്റ്റോമില്‍ വിന്‍റര്‍ ഫെസ്റ്റ്
തൃശൂര്‍: വിന്‍റര്‍ ഫെസ്റ്റ് അവതരിപ്പിച്ച് അതിരപ്പിള്ളിയിലെ സില്‍വര്‍ സ്റ്റോം വാട്ടര്‍തീം പാര്‍ക്ക്. സില്‍വര്‍ സ്റ്റോമിന്‍റെ ഭാഗമായ സ്‌നോ സ്റ്റോമിലാണ് വിന്‍റര്‍ ഫെസ്റ്റ് അരങ്ങേറുന്നത്.
2024 ജനുവരി 31 വരെ നീണ്ടുനില്‍ക്കുന്ന…
കാല്‍പന്തിനെ ജീവനോളം സ്നേഹിച്ച അതുല്യ പ്രതിഭ; കൊച്ചിയുടെ കറുത്ത മുത്ത് ഇനി ഓര്‍മ്മ
മട്ടാഞ്ചേരി: എന്നും കാല്‍പന്ത് കളിയെ ജീവനോളം സ്നേഹിച്ച അതുല്യ പ്രതിഭയെയാണ് ടി.എ. ജാഫറിലൂടെ നഷ്ടമായത്. വാങ്ങിക്കൂട്ടിയ അംഗീകാരങ്ങളുടെ എണ്ണം മാത്രമല്ല, പുതിയ തലമുറക്കായി നല്‍കിയ സംഭാവനകളുടെ വലുപ്പം കൂടിയാണ് അദ്ദേഹത്തെ മഹാനാക്കുന്നത്.…
കവുങ്ങുംകുഴി പ്ലാന്‍റില്‍ മാലിന്യക്കൂമ്പാരം; കുഴിച്ചുമൂടാൻ ശ്രമിച്ചെന്ന് നാട്ടുകാര്‍
എരുമേലി: മാലിന്യസംസ്കരണം പാളിയതോടെ കവുങ്ങുംകുഴി ജൈവമാലിന്യ സംസ്കരണ പ്ലാന്‍റില്‍ മാലിന്യക്കൂമ്ബാരമെന്ന് പ്രദേശവാസികളുടെ പരാതി.
ജൈവ - അജൈവ മാലിന്യങ്ങള്‍ തരംതിരിച്ചുള്ള സംസ്കരണം പാളിയതോടെ പ്ലാന്‍റിന് സമീപത്ത് കുഴിയെടുത്ത് മാലിന്യങ്ങള്‍…
ചാലക്കുടിയില്‍ രണ്ട് ബൈക്ക് അപകടങ്ങളില്‍ രണ്ട് യുവാക്കള്‍ മരിച്ചു
ചാലക്കുടി: ക്രിസ്മസ് രാത്രിയില്‍ രണ്ട് വ്യത്യസ്ത ബൈക്ക് അപകടങ്ങളില്‍ രണ്ട് യുവാക്കള്‍ മരിച്ചു. മേലൂരിലും കാടുകുറ്റിയിലുമാണ് അപകടം.
വി.ആര്‍.പുരം ഉറുമ്ബൻകുന്ന് സ്വദേശി പാലയൂര്‍ കൃഷ്ണന്‍റെ മകൻ ബിനുവിനെ (23) പുഷ്പഗിരിയില്‍ റോഡരികിലെ…
ക്രിസ്മസ് നിറവില്‍ ലോകം; ദേവാലയങ്ങളില്‍ പ്രാര്‍ത്ഥനകള്‍, തിരുപ്പിറവി ആഘോഷമാക്കി വിശ്വാസികള്‍
തിരുവനന്തപുരം: സ്നേഹത്തിന്റെയും സമാധാനത്തിന്രെയും ശാന്തിയുടേയും സന്ദേശം ഉള്‍ക്കൊണ്ട് ഇന്ന് ക്രിസ്മസ്. ലോകമെങ്ങുമുള്ള പള്ളികളില്‍ പ്രാര്‍ത്ഥനകള്‍ തുടരുന്നു.
ലോകമെങ്ങുമുള്ള വിശ്വാസികള്‍ ഉണ്ണിയേശുവിന്റെ തിരുപ്പിറവി ആഘോഷമാക്കുകയാണ്.…
ഈസ്റ്റ് കോസ്റ്റ് വിജയന്‍ സംവിധാനം ചെയ്യുന്ന ‘ചിത്തിനി’ ടൈറ്റില്‍ ലുക്ക് പോസ്റ്റര്‍
കൊച്ചി: ഈസ്റ്റ് കോസ്റ്റ് കമ്മ്യൂണിക്കേഷൻസിന്റെ ബാനറില്‍ ഈസ്റ്റ് കോസ്റ്റ് വിജയൻ സംവിധാനം ചെയ്യുന്ന 'ചിത്തിനി' എന്ന സിനിമയുടെ ടൈറ്റില്‍ ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി.
നടന്‍ സുരേഷ് ഗോപിയുടെ ഫേസ്ബുക്ക് പേജിലൂടെയാണ് റിലീസ് ചെയ്തത്.…
നവകേരള ബസ് വാടകയ്ക്ക് ആവശ്യപ്പെട്ട് സോഷ്യലിസ്റ്റ് പാര്‍ട്ടി
കണ്ണൂര്‍: നവകേരള സദസ്സിനായി മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിച്ച് ജനശ്രദ്ധ നേടിയ ബസ് വാടകയ്ക്ക് അനുവദിക്കണമെന്നാവശ്യപ്പെട്ട് സോഷ്യലിസ്റ്റ് പാര്‍ട്ടി ഇന്ത്യ സംസ്ഥാന ജനറല്‍ സെക്രട്ടറി മനോജ് ടി.സാരംഗ് കെ.എസ്.ആര്‍.ടി.സി. മാനേജിങ്…
തമിഴ് ഹാസ്യ നടന്‍ ബോണ്ടാ മണി അന്തരിച്ചു
ചെന്നൈ: പ്രമുഖ ഹാസ്യ നടൻ ബോണ്ടാ മണി അന്തരിച്ചു. അറുപത് വയസായിരുന്നു. കഴിഞ്ഞ ഒരുവര്‍ഷത്തോളമായി വൃക്ക സംബന്ധമായ അസുഖത്തെ തുടര്‍ന്ന് അദ്ദേഹം ചികിത്സയില്‍ ആയിരുന്നുവെന്ന് തമിഴ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ശനിയാഴ്ച രാത്രി…
‘പൊലീസ് സ്റ്റേഷനിലെ കക്കൂസില്‍ തൂങ്ങിമരിക്കാൻ താല്‍പര്യമില്ല’; ആറന്മുള പൊലീസ്…
കോഴഞ്ചേരി: ആറന്മുള പൊലീസ് ഇന്‍സ്‌പെക്ടര്‍ക്കെതിരേ ഗുരുതരമായ ആരോപണങ്ങളുന്നയിച്ച് സീനിയര്‍ സിവില്‍ പൊലീസ് ഓഫിസറുടെ കുറിപ്പ്.
അനധികൃതമായി ജോലിക്ക് ഹാജരാകുന്നില്ലെന്ന് ആരോപിച്ച് ആറന്മുള എസ്.എച്ച്.ഒ സി.കെ. മനോജ് സീനിയര്‍ സിവില്‍ പൊലീസ്…
