Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
Z-Featured
എങ്ങും നിലയ്ക്കാത്ത നിലവിളികള്‍… നെഞ്ചുതകര്‍ന്ന് തമിഴകം
ചെന്നൈ: കരൂരില്‍ വിജയ്‌യുടെ നേതൃത്വത്തിലുള്ള തമിഴ് വെട്രി കഴകം റാലിക്കിടെയുണ്ടായത് വൻ ദുരന്തം. ദുരന്തത്തില്‍ 39 പേർ മരിച്ചതായാണ് ഒടുവിലത്തെ കണക്ക്.മരിച്ചവരില്‍ ഒരു ഒന്നര വയസുകാരനും രണ്ട് ഗര്‍ഭിണികളും ഉണ്ടെന്നാണ് വിവരം. പരിപാടിയില്‍…
കമ്ബനികള്‍ക്ക് 14,630 കോടിയുടെ വരുമാനം, ജനറിക് മരുന്നിന് ഇളവ്; ട്രംപിന്റെ തീരുവഭീഷണിയില്‍ വലയുമോ…
മുംബൈ: യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്, അമേരിക്കയിലേക്ക് ഇറക്കുമതിചെയ്യുന്ന മരുന്നുകള്‍ക്കുമേല്‍ കൊണ്ടുവന്ന 100 ശതമാനം തീരുവ ഇന്ത്യൻ മരുന്നുകമ്ബനികളെ വലിയരീതിയില്‍ ബാധിച്ചേക്കില്ലെന്ന് വിലയിരുത്തല്‍.ഇറക്കുമതിചെയ്യുന്ന ബ്രാൻഡഡ്…
ഈ സമയം മറികടക്കാന്‍ അവര്‍ക്ക് ശക്തിയുണ്ടാകട്ടെ; കരൂര്‍ ദുരന്തത്തില്‍ അനുശോചിച്ച് പ്രധാനമന്ത്രി
കരൂര്‍: വിജയ്‌യുടെ തമിഴ് വെട്രി കഴകം സംഘടിപ്പിച്ച റാലിക്കിടെ തിക്കിലും തിരക്കിലും പെട്ട് കുട്ടികളക്കം 33 പേര്‍ മരിച്ച സംഭവത്തില്‍ അനുശോചനം അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. കരൂരില്‍ ഉണ്ടായത് ദുഃഖകരമായ സംഭവമാണെന്ന് പ്രധാനമന്ത്രി…
പത്മപ്രഭാ സാഹിത്യപുരസ്‌കാരം ആലങ്കോട് ലീലാകൃഷ്ണന് സമ്മാനിച്ചു
കല്പറ്റ: ഈ വര്‍ഷത്തെ പത്മപ്രഭാ സാഹിത്യപുരസ്‌കാരം കവിയും എഴുത്തുകാരനും പ്രഭാഷകനുമായ ആലങ്കോട് ലീലാകൃഷ്ണന് സമ്മാനിച്ചു.പുളിയാര്‍മല കൃഷ്ണഗൗഡര്‍ ഹാളില്‍ നടന്ന പരിപാടിയില്‍ കവി വി. മധുസൂദനന്‍നായര്‍ ആണ് പുരസ്‌കാരം സമര്‍പ്പിച്ചത്.
പത്മപ്രഭാ…
എഞ്ചിനീയര്‍ റിക്രൂട്ട്മെന്റ് വിജ്ഞാപനം പുറത്തിറക്കി ഡിഡിഎ, 171 ഒഴിവുകള്‍; ശമ്ബളം 1.12 ലക്ഷംവരെ
2025-ലെ ജൂനിയര്‍ എഞ്ചിനീയര്‍(ജെഇ) റിക്രൂട്ട്മെന്റിന്റെ വിജ്ഞാപനം പുറത്തിറക്കി ഡല്‍ഹി ഡെവലപ്മെന്റ് അതോറിറ്റി (ഡിഡിഎ).സര്‍ക്കാര്‍ ജോലി ലക്ഷ്യമിടുന്ന എഞ്ചിനീയറിങ് വിദ്യാര്‍ഥികള്‍ക്കും ഡിപ്ലോമക്കാര്‍ക്കും ഒക്ടോബര്‍ 6 മുതല്‍ ഓണ്‍ലൈനായി…
വിജയ്‌യുടെ റാലിക്കിടെ ദുരന്തം, 33 മരണം; തിക്കിലും തിരക്കിലും പെട്ട് ഒട്ടേറെ പേര്‍ കുഴഞ്ഞുവീണു
ചെന്നൈ: വിജയ് നേതൃത്വം നല്‍കുന്ന തമിഴക വെട്രി കഴകം (ടിവികെ) സംഘടിപ്പിച്ച റാലിക്കിടെ തിക്കിലും തിരക്കിലുംപെട്ട് ആറ് കുട്ടികളടക്കം 33 പേരുടെ മരണം സ്ഥിരീകരിച്ചു.മരണസംഖ്യ ഇനിയും ഉയരുമെന്നാണ് ആശുപത്രികളില്‍നിന്നുള്ള വിവരം.12 പേരുടെ നില…
ബസിന് കൈകാട്ടി, അമിത വേഗതയിലെത്തിയ ബസ് ഇടിച്ച് വയോധികന് ദാരുണാന്ത്യം; അപകടം വീടിന് മുന്നില്‍
കോഴിക്കോട്: വടകര കുട്ടോത്ത് വീട്ടിന് മുന്നില്‍വെച്ച് സ്വകാര്യ ബസിടിച്ച് വയോധികൻ മരിച്ചു. ഏറാംവെള്ളി നാരായണൻ (66) ആണ് മരിച്ചത്.വടകര ഇന്ത്യൻ ബാങ്കിലെ റിട്ട. ജീവനക്കാരനാണ്.
ശനിയാഴ്ച രാവിലെ 10.45-ഓടെയായിരുന്നു അപകടം. വീട്ടിന് മുന്നില്‍…
പണമില്ല, ചിതാഭസ്മം എങ്ങനെയെങ്കിലും നാട്ടിലെത്തിക്കാമോ?; മധ്യപ്രദേശില്‍ എത്തിച്ചുകൊടുത്ത് കേരള പോലീസ്
കോട്ടയം: ഇതര സംസ്ഥാന തൊഴിലാളിയായ പതിനെട്ടു വയസുകാരന്റെ ചിതാഭസ്മം നാട്ടിലെത്തിച്ചുകൊടുത്ത് കേരള പോലീസ്. മധ്യപ്രദേശ് സ്വദേശി അമൻകുമാറാണ് കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെ മരിച്ചത്.ഇടുക്കിയില്‍ ജോലി ചെയ്യാൻ എത്തിയ അമൻ…
സെക്കന്‍ഡ്ഹാന്‍ഡ് വാഹനം വാങ്ങുന്നതില്‍ തെറ്റില്ല; രജിസ്‌ട്രേഷന്‍ നിയമപ്രകാരമാണോയെന്ന്…
കൊച്ചി: രാജ്യത്ത് നിയമപ്രകാരം രജിസ്റ്റര്‍ചെയ്ത സെക്കന്‍ഡ് ഹാന്‍ഡ് വാഹനങ്ങള്‍ വാങ്ങുന്നതില്‍ തെറ്റില്ല. പക്ഷേ, ആ വാഹനങ്ങള്‍ നിയമപ്രകാരം രജിസ്റ്റര്‍ചെയ്തതാണോ ഇന്ത്യന്‍ നിരത്തുകളില്‍ ഉപയോഗിക്കാന്‍ അനുമതിയുള്ളതാണോയെന്ന് വാങ്ങുന്നയാള്‍…
കേരള ജേർണലിസ്റ്റ് യൂണിയൻ മലപ്പുറം ജില്ലാ കൺവെൻഷൻ പരപ്പനങ്ങാടിയിൽ നടന്നു
കേരള ജേർണലിസ്റ്റ് യൂണിയൻ (കെ.ജെ.യു) മലപ്പുറം ജില്ലാ കൺവെൻഷൻ പരപ്പനങ്ങാടിയിൽ നടന്നു. കെ.ജെ.യു സംസ്ഥാന ജനറൽ സെക്രട്ടറി കെ.സി സ്മിജൻ കൺവെൻഷൻ ഉദ്ഘാടനം ചെയ്തു.
പരപ്പനങ്ങാടി വി.സി ആറ്റക്കോയ തങ്ങൾ സ്മാരക ഹാളിൽ നടന്ന കൺവെൻഷൻ ജില്ലാ…
