Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
Z-Featured
‘രാജ്യത്തിന് കേരളത്തിന്‍റെ സംഭാവന’; രാജ്യത്തെ ആദ്യത്തെ അവയവമാറ്റ ആശുപത്രിക്ക്…
കോഴിക്കോട്: രാജ്യത്തെ ആദ്യ അവയവമാറ്റ ആശുപത്രി കേരളത്തില്‍. കോഴിക്കോട് ചേവായൂരില്‍ മുഖ്യമന്ത്രി ആശുപത്രിക്ക് തറക്കല്ലിട്ടു.അവയവമാറ്റത്തിന് സ്വകാര്യ ആശുപത്രികള്‍ വലിയ തുക ഈടാക്കുമ്പോള്‍ കേരളം നടത്തിയത് മാതൃകാപരമായ ഇടപെടലാണെന്ന് ഉദ്ഘാടന…
കെഎസ്‌ആര്‍ടിസി ബസ് നിയന്ത്രണം വിട്ട് കടയിലേക്ക് ഇടിച്ചുകയറി; ഒരു മരണം, നിരവധിപേര്‍ക്ക് പരിക്ക്
തിരുവനന്തപുരം: വെമ്പായം കൊപ്പത്ത് കെഎസ്‌ആര്‍ടിസി ബസ് കടയിലേക്ക് ഇടിച്ചുകയറിയുണ്ടായ അപകടത്തില്‍ ഒരു മരണം. ബൈക്ക് യാത്രികനായ വെമ്പായം കൊഞ്ചിറ സ്വദേശി ജയചന്ദ്രന്‍ (56) ആണ് മരിച്ചത്.ബസ് ബൈക്കിലിടിച്ച ശേഷം സമീപത്തുള്ള കടയിലേക്ക്…
മകളെ കൂട്ടാനായി മരണവീട്ടില്‍നിന്ന് ഇറങ്ങി, വീട്ടിലേക്ക് പോകും വഴി അപകടം; നോവായി റാഫിയും നേഹയും
കോഴിക്കോട്: മാലൂർക്കുന്ന് എആർ ക്യാംപ് റോഡില്‍ സ്‌കൂട്ടർ നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിഞ്ഞ് പിതാവും മകളും ദാരുണമായി മരിച്ച സംഭവത്തിന്റെ നടുക്കത്തിലാണ് നാട്ടുകാർ.മകള്‍ കാത്തിരിക്കുന്നുണ്ടെന്നും പറഞ്ഞ് മരണവീട്ടില്‍ നിന്ന് ഇറങ്ങിയ റാഫി…
മാസങ്ങള്‍ക്ക് മുന്‍പ് കാണാതായ വനിതാ ഡോക്ടര്‍ വൈറ്റിലയില്‍; കുടുംബത്തെ കണ്ടെത്തി
കൊച്ചി: തമിഴ്‌നാട്ടില്‍ നിന്ന് മാസങ്ങള്‍ക്ക് മുൻപ് കാണാതായ വനിതാ ഡോക്ടറെ കൊച്ചിയില്‍ നിന്ന് കണ്ടെത്തി കുടുംബത്തിനൊപ്പം അയച്ച് പൊലീസ്.39കാരിയായ നാഗർകോവില്‍ സ്വദേശിനിയെയാണ് പൊലീസ് ഫെബ്രുവരി ഒന്നിന് വൈറ്റില ഹബ്ബില്‍നിന്ന് കണ്ടെത്തിയത്.…
പെങ്ങളായി കാണണമെന്ന് പറഞ്ഞപ്പോള്‍ മുഖത്തടിച്ചു, ക്രൂരമായി പീഡിപ്പിച്ചു: പ്രതി ലഹരി ഉപയോഗിച്ചിരുന്നു:…
പത്തനംതിട്ട: തിരുവല്ലയിലെ സ്പാ സെൻ്ററിലെ ബലാത്സംഗക്കേസില്‍ പ്രതികരണവുമായി അതിജീവിത. പ്രധാനപ്രതിയയായ മരണ സുബിൻ എന്നറിയപ്പെടുന്ന സുബിൻ അലക്സാണ്ടർ ക്രൂരമായി ബലാത്സംഗം ചെയ്തതായി അതിജീവിത റിപ്പോർട്ടറിനോട്.10 പേരടങ്ങുന്ന സംഘമാണ് സ്പായില്‍…
‘ഇന്ത്യൻ ക്രിക്കറ്റിന്റെ ഭാവി ഈ കൈകളില്‍ ഭദ്രം’; അണ്ടര്‍ 19 ലോകകപ്പ് ജേതാക്കളെ…
അണ്ടർ 19 ലോകകപ്പ് ക്രിക്കറ്റില്‍ ആറാം കിരീടം ചൂടിയിരിക്കുകയാണ് ഇന്ത്യയുടെ കൗമാരപ്പട. ആവേശകരമായ ഫൈനലില്‍ ഇംഗ്ലണ്ടിനെ 100 റണ്‍സിന് പരാജയപ്പെടുത്തിയാണ് ഇന്ത്യ ലോകകിരീടം സ്വന്തമാക്കിയത്.14 വയസുകാരനായ വൈഭവ് സൂര്യവന്‍ഷി ഐതിഹാസിക ബാറ്റിംഗ്…
താനൂര്‍ മണ്ഡലത്തില്‍ വിദ്യാഭ്യാസ വികസനത്തിന് ചെലവഴിച്ചത് 211 കോടി രൂപ -മന്ത്രി വി. അബ്ദുറഹിമാൻ
താനൂര്‍ നിയോജക മണ്ഡലത്തില്‍ മാത്രം വിദ്യാഭ്യാസ മേഖലയുടെ അടിസ്ഥാന സൗകര്യ വികസനങ്ങള്‍ക്കായി ഇതുവരെ 211 കോടി രൂപ ചെലവഴിച്ചതായി കായിക-ന്യൂനപക്ഷ ക്ഷേമ-വഖഫ്-ഹജ്ജ് വകുപ്പു മന്ത്രി വി. അബ്ദുറഹിമാന്‍. താനൂര്‍ നിയോജക മണ്ഡലത്തിലെ…
തിരൂരിലെ വെറ്റില വ്യവസായം തകരാതിരിക്കാൻ വെസ്റ്റ് കോസ്റ്റ് എക്സ്പ്രസ്സ് പാഴ്സൽ വാൻ…
ചെന്നൈ വെസ്റ്റ് കോസ്റ്റ് എക്സ്പ്രസ്സ് നവീകരിച്ച് കോച്ചുകൾ എല്ലാം എച്ച്. എൽ. ബി ആക്കിയപ്പോൾ
പാഴ്സൽ ബോഗി ഒഴിവാക്കിയത് തിരൂരിലെ വെറ്റില കർഷകരെ വളരെ പ്രതികൂലമായി ബാധിച്ചിരിക്കുന്നതിനാൽ
പാഴ്സൽ ബോഗി പുനസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട്…
താനൂർ ദേവധാർ സ്കൂളിന് ഫുട്ബോൾ ടർഫ് സമർപ്പിച്ച് മന്ത്രി
താനൂർ : കാലഘട്ടത്തിന് അനുസൃതമായ രീതിയിൽ മാസ്റ്റർ പ്ലാൻ തയ്യാറാക്കി താനൂർ ദേവധാർ ഹയർസെക്കൻഡറി സ്കൂൾ മികവിന്റെ കേന്ദ്രമായി മാറിയെന്ന് കായിക- ന്യൂനപക്ഷ ക്ഷേമ- വഫഖ്- ഹജ്ജ് വകുപ്പ് മന്ത്രി വി.അബ്ദുറഹിമാൻ. താനൂർ ദേവധാർ ഹയർ സെക്കൻഡറി സ്കൂളിലെ…
രണ്ടാളേയും ഒരുമിച്ച് കല്യാണം കഴിക്കണം’, പിന്നാലെ നടന്ന് ശല്യം ചെയ്തയാൾക്കെതിരെ പരാതി കൊടുത്ത്…
നിരന്തരം പിന്നാലെ നടന്ന് ശല്യപ്പെടുത്തിയിരുന്ന വ്യക്തിക്കെതിരെ പൊലീസിൽ പരാതി നൽകി നിയമ നടപടി സ്വീകരിച്ചതായി സോഷ്യൽ മീഡിയ താരങ്ങളായ ആദിലയും നൂറയും. 2024 മുതൽ ഈ വ്യക്തിയിൽ നിന്ന് പ്രശ്നങ്ങൾ
നേരിട്ടിരുന്നു. അടുത്തിടെ പ്രൊമോഷന്റെ ഭാഗമായി…
