Fincat
Browsing Category

Z-Featured

സ്കൂൾ കലോത്സവം; A ഗ്രേഡ് നേടുന്ന എല്ലാ വിദ്യാർത്ഥികൾക്കും സർക്കാരിന്റെ വക 1000 രൂപ

സംസ്ഥാനത്ത് സ്കൂൾ കലോത്സവത്തിനായുള്ള ഒരുക്കങ്ങൾ ആരംഭിച്ചെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. A ഗ്രേഡ് നേടുന്ന എല്ലാ വിദ്യാർത്ഥികൾക്കും സർക്കാരിന്റെ വക 1000 രൂപ ഗ്രാൻഡ് ആയി നൽകുമെന്ന് മന്ത്രി പ്രഖ്യാപിച്ചു. ജനപങ്കാളിത്തത്തോട് കൂടി…

ഡ്രൈവറില്ലാ വാഹനങ്ങൾക്ക് പ്രത്യേക ഓട്ടോണമസ് സോൺ; പ്രഖ്യാപിച്ച് ദുബായ്

ഡ്രൈവറില്ലാ വാഹനങ്ങള്‍ക്ക് പ്രത്യേക ഓട്ടോണമസ് സോണ്‍ പ്രഖ്യാപിച്ച് ദുബായ്. പുതിയതായി പുറത്തിറക്കുന്ന അപ്പോളോ ഗോ ടാക്‌സിയുടെ പരീക്ഷണ ഓട്ടവും ദുബായില്‍ നടന്നു. ദുബായില്‍ സ്വയം നിയന്ത്രിത വാഹനങ്ങളുടെ പരീക്ഷണ ഓട്ടം വിജയകരമായി…

എന്‍എസ്എസ്‌-യുഡിഎഫ് ബന്ധം; വേണമെങ്കില്‍ മധ്യസ്ഥതക്ക് മുന്‍കൈയ്യെടുക്കുമെന്ന് മുസ്‌ലിം ലീഗ്

മലപ്പുറം: എന്‍എസ്എസ് നിലപാട് മാറ്റത്തില്‍ വേണമെങ്കില്‍ മധ്യസ്ഥതക്ക് മുന്‍കൈയ്യെടുക്കുമെന്ന് മുസ്‌ലിം ലീഗ്. ലീഗ് സംസ്ഥാന അദ്ധ്യക്ഷന്‍ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളാണ് ഇക്കാര്യം പറഞ്ഞത്. രാഷ്ട്രീപരമായ നീക്കുപോക്കുകള്‍ക്കും…

കാട്ടുപോത്തിനെ മയക്കുവെടി വച്ച് പിടികൂടി

മട്ടന്നൂരിലെ ജനവാസ മേഖലയിൽ ഭീതി പരത്തി നടന്ന കാട്ടുപോത്തിനെ ഒടുവിൽ വനംവകുപ്പ് മയക്കുവെടി വച്ച് പിടികൂടി. കൂടാളി ചിത്രാരിയിൽ വച്ചാണ് ഉച്ചയ്ക്ക് 12 മണിയോടെ ദൗത്യം വിജയകരമായി പൂർത്തിയാക്കിയത്. പിടികൂടിയ കാട്ടുപോത്തിനെ ആറളം വന്യജീവി…

2 വയസുകാരിയെ കിണറ്റിൽ എറിഞ്ഞ കേസ്; പിതാവിന്റെ DNA യുമായി ബന്ധമില്ലെന്ന് കണ്ടെത്തൽ

തിരുവനന്തപുരം ബാലരാമപുരത്തെ രണ്ട് വയസുകാരി ദേവേന്ദുവിനെ കിണറ്റിൽ എറിഞ്ഞ് കൊലപ്പെടുത്തിയക്കേസിൽ വഴിത്തിരിവ്. കുട്ടിയുടെയും പിതാവിന്റെയും ഡിഎൻഎ തമ്മിൽ ബന്ധമില്ലെന്ന് നിർണായക കണ്ടെത്തൽ. സഹോദരൻ ഹരികുമാറിന്റെ ഡിഎൻഎ പരിശോധന ഫലവും നെഗറ്റീവ്…

കോട്ടക്കൽ ആസ്റ്റർ മിംസിൽ നവീകരിച്ച ഡെർമറ്റോളജി, കോസ്മെറ്റോളജി വിഭാ​ഗം ഉദ്ഘാടനം ചെയ്തു

കോട്ടക്കൽ ആസ്റ്റർ മിംസിലെ നവീകരിച്ച ഡെർമറ്റോളജി & കോസ്മെറ്റോളജി വിഭാ​ഗം പ്രവർത്തനമാരംഭിച്ചു. പുതിയ കെട്ടിടത്തിൽ നവീന സൗകര്യങ്ങളോടെ ത്വക്ക് രോ​ഗ ചികിത്സകളോടൊപ്പം നൂതന സൗന്ദര്യ വർദ്ധക ചികിത്സകളും തയ്യാറാക്കിയിരിക്കുന്ന പുതിയ…

കുറ്റിപ്പുറം റെയില്‍വേ 5.2 കിലോ ഗ്രാം ഉണക്ക കഞ്ചാവ് പിടികൂടി

മലപ്പുറം: ട്രെയിനില്‍ കഞ്ചാവ് കടത്തിയതിന് പിടിയിലായ ബംഗാള്‍ സ്വദേശിക്ക് മഞ്ചേരി എന്‍.ഡി.പി.എസ് കോടതി മൂന്നുവര്‍ഷം കഠിന തടവും അരലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. പശ്ചിമ ബംഗാള്‍ നാദിയ ജില്ലയില്‍ ബിധാന്‍പാലി കല്യാ ണി ഗോലാംകുഡുസ് മുഹമ്മദ്…

വ്യക്കയിലെ ക്യാൻസർ ; ശരീരം കാണിക്കുന്ന ഈ ലക്ഷണങ്ങൾ അവ​ഗണിക്കരുത്

വ്യക്കയിലെ ക്യാൻസർ ; ശരീരം കാണിക്കുന്ന ഈ ലക്ഷണങ്ങൾ അവ​ഗണിക്കരുത് 2050 ആകുമ്പോഴേക്കും വൃക്ക ക്യാൻസർ കേസുകൾ ഇരട്ടിയാകാമെന്ന് റിപ്പോർട്ടുകൾ. പൊണ്ണത്തടി, പുകവലി, വ്യായാമക്കുറവ്, പ്രമേഹം, രക്താതിമർദ്ദം തുടങ്ങിയവ വൃക്ക ക്യാൻസറിനുള്ള സാധ്യത…

ബ്രേക്ക് നഷ്ടപ്പെട്ട് താഴ്ചയിലേക്ക് മറിഞ്ഞ് മരത്തിലിടിച്ചു, കക്കാടംപൊയിലില്‍ രണ്ട് യുവാക്കള്‍ക്ക്…

മലപ്പുറം: കക്കാടംപൊയില്‍ പന്നിയാമലയില്‍ ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് രണ്ട് യുവാക്കള്‍ക്ക് ദാരുണാന്ത്യം. ഒതായിക്ക് സമീപം ചുളാട്ടിപ്പാറ സ്വദേശി സുധര്‍മന്റെ മകന്‍ സൂരജ് (20), ചുളാട്ടിപ്പാറ കരിക്കാട്ട് പൊയില്‍ വീട്ടില്‍ മുഹമ്മദിന്റെ…

‘വീട്ടിൽ നിന്ന് പണം മോഷ്ടിച്ചു’; 13 വയസുകാരിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി അച്ഛൻ,…

പ്രായപൂർത്തിയാകാത്ത മകളെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ കേസിൽ പിതാവ് അറസ്റ്റിൽ. ഉത്തർപ്രദേശിലെ ബിചൗള ഗ്രാമത്തിലാണ് സംഭവം. വീട്ടിൽ നിന്ന് പണം മോഷ്ടിച്ചുവെന്നാരോപിച്ചാണ് ഏഴാം ക്ലാസ് വിദ്യാർത്ഥിനിയായ സോന(13)ത്തിനെ പിതാവ് അജയ് ശർമ്മ(40)…