Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
Z-Featured
ജ്യേഷ്ഠൻ അനുജനെ തല്ലിക്കൊന്നു
പാലക്കാട്: പാലക്കാട് കഞ്ചിക്കോട് ജ്യേഷ്ഠൻ അനുജനെ തല്ലിക്കൊന്നു. കഞ്ചിക്കോട് വാട്ടർ ടാങ്ക് ജംഗ്ഷൻ പഴയ പോസ്റ്റ് ഓഫീസ് തെരുവില്‍ താമസിക്കുന്ന ആർ ബാബു (35) ആണ് കൊല്ലപ്പെട്ടത്.കേസില്‍ സഹോദരൻ ആർ സതീഷിനെ (37) വാളയാർ പൊലീസ് കസ്റ്റഡിയില്‍…
ആന പരിപാലന കേന്ദ്രത്തില്‍ ആനയുടെ ചവിട്ടേറ്റ് പാപ്പാന് ദാരുണാന്ത്യം
തിരുവനന്തപുരം: തിരുവനന്തപുരം കോട്ടൂർ ആന പരിപാലന കേന്ദ്രത്തില്‍ ആനയുടെ ചവിട്ടേറ്റ് പാപ്പാന് ദാരുണാന്ത്യം. മനുവെന്ന ആനയുടെ ഒന്നാം പാപ്പാനായ ബാലരാമപുരം വെങ്ങാനൂർ സ്വദേശി വിഷ്ണു (25) ആണ് മരിച്ചത്.ഇന്ന് രാവിലെ ആനയെ കുളിപ്പിക്കുന്നതിനിടയില്‍…
കുംഭമേളക്കിടെ കുട്ടിയുടെ മാല പൊട്ടിക്കാൻ ശ്രമം; തമിഴ്നാട് സ്വദേശി പിടിയിൽ
തിരുന്നാവായ: കുംഭമേളക്ക് കുടുംബത്തോടൊപ്പം വന്ന കു ട്ടിയുടെ മാല പൊട്ടിക്കാൻ ശ്രമിച്ച യുവാവ് പിടിയിൽ. തമിഴ്നാട് കോയമ്പത്തൂർ സ്വദേശിയായ ശക്തി(30)യെ നാട്ടുകാരുടെ സഹായത്തോടെ തിരൂർ പോലീസ് പിടികൂടിയത്.
കഴിഞ്ഞ ദിവസം രാത്രി എട്ടിന് തിരുന്നാവായ…
തീരദേശ ടൂറിസം പദ്ധതി കൂട്ടായി കാശ്മീർ ബീച്ചിൽ ഉദ്ഘാടനം ചെയ്തു
കൂട്ടായി: മംഗലം പഞ്ചായത്തി ലെതീരദേശത്ത് ടൂറിസം പദ്ധതി ഉദ്ഘാടനം ചെയ്തു. ബ്ലൂ ഫ്ലാഗ് സർട്ടിഫിക്കേഷൻ പരിഗണിക്കുന്ന കാശ്മീർ ബീച്ചിലാണ് പഞ്ചായത്ത് സൗന്ദര്യവൽക്കരണ പദ്ധതി നടപ്പിലാക്കിയത്.
2021-26 ഭരണസമിതിയാണ് ഇവിടെ ടൂറിസം…
താനൂര്‍ മണ്ഡലത്തിലെ വിവിധ പദ്ധതികളുടെ ഉദ്ഘാടനം വെള്ളിയാഴ്ച
താനൂര്‍ മണ്ഡലത്തില്‍ വിവിധ പദ്ധതികളുടെ ഉദ്ഘാടനം ഫെബ്രുവരി ആറിന് ( വെള്ളിയാഴ്ച) കായിക-ന്യൂനപക്ഷ ക്ഷേമ-വഖഫ് വകുപ്പ് മന്ത്രി വി. അബ്ദുറഹിമാന്‍ നിര്‍വഹിക്കും. ചെറിയമുണ്ടം ഗ്രാമപഞ്ചായത്തിലെ പറപ്പൂത്തടം ജി.എം.എല്‍.പി സ്‌കൂളിലെ പുതിയ…
ഭൂമിക്കടിയിലെ അതിവേഗ പാതയിലൂടെ യാത്ര ചെയ്യാം; പദ്ധതിയുമായി ദുബായ് ആര്‍ടിഎ
ദുബായില്‍ ഭൂമിക്കടിയിലെ അതിവേഗ പാതയിലൂടെ യാത്ര ചെയ്യാനുള്ള ന്യൂതന പദ്ധതിയുമായി റോഡ്‌സ് ആന്റ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി.ദുബായ് ലൂപ്പ് എന്ന പേരിട്ടിരിക്കുന്ന പദ്ധതിയുടെ നിര്‍മാണം ഉടന്‍ ആരംഭിക്കും. 20 മിനിറ്റ് വേണ്ടിവരുന്ന യാത്ര മൂന്നു…
പുനരുപയോഗ ഊര്‍ജ മേഖലയില്‍ സഹകരണം ശക്തമാക്കി സൗദിയും തുര്‍ക്കിയും; കരാറില്‍ ഒപ്പുവെച്ചു
പുനരുപയോഗ ഊര്‍ജ മേഖലയില്‍ സഹകരണം ശക്തമാക്കി സൗദി അറേബ്യയും തുര്‍ക്കിയും. ഇത് സംബന്ധിച്ച കരാറില്‍ ഇരുരാജ്യങ്ങളും ഒപ്പുവച്ചു.തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്റെ സൗദി സന്ദര്‍ശ വേളയിലാണ് പുതിയ കരാര്‍ യാഥാര്‍ത്ഥ്യമായത്. പുനരുപയോഗ…
ഓപ്പറേഷൻ ത്രാഷി: ജമ്മു കശ്മീര്‍ കിഷ്ത്വാറില്‍ ഭീകരനെ വധിച്ചു
ന്യൂഡല്‍ഹി: ജമ്മു കശ്മീരിലെ കിഷ്ത്വാർ മേഖലയില്‍ നടന്ന ഭീകരവിരുദ്ധ ഓപ്പറേഷനില്‍ ഇന്ന് വൈകുന്നേരം ഒരു ഭീകരനെ വധിച്ചതായി അധികൃതർ അറിയിച്ചു.ജെയ്ഷെ ഭീകരനെയാണ് വധിച്ചത്. ഓപ്പറേഷൻ ത്രാഷിയുടെ ഭാഗമായാണിത്. ഒരാഴ്ചയായി തുടരുന്ന സുരക്ഷാ ദൗത്യമാണ്…
ശബരി റെയില്‍ പാത; ചിലവാകുന്നതിന്‍റെ പാതി തുക നല്‍കാൻ തയ്യാറെന്ന് സംസ്ഥാന സര്‍ക്കാര്‍, മന്ത്രിസഭാ…
തിരുവനന്തപുരം: ശബരി റെയില്‍ പാത പദ്ധതിക്ക് ചിലവാകുന്ന പകുതി തുക വഹിക്കാന്‍ തയ്യാറാണെന്ന് സംസ്ഥാന സര്‍ക്കാര്‍.പദ്ധതിയുടെ പകുതി തുകയായ 1900 കോടി രൂപയാണ് സംസ്ഥാന സര്‍ക്കാര്‍ വഹിക്കുക. ശബരിമല റെയില്‍ പാത പദ്ധതി കേന്ദ്രസര്‍ക്കാര്‍ ബജറ്റില്‍…
വളാഞ്ചേരി MX വെഡ്ഡിംഗ് സെൻ്റർ ഉദ്ഘാടനം വ്യാഴാഴ്ച പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങൾ നിർവഹിക്കും
വളാഞ്ചേരി: MX വെഡ്ഡിംഗ് സെൻ്ററിൻ്റെ ആറാമത്തെ ഷോറൂം വളാഞ്ചേരി കാലിക്കറ്റ് റോഡിൽ ഫെബ്രുവരി 5 ന് രാവിലെ 10 മണിക്ക് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ നിർവഹിക്കുമെന്ന് മാനേജ്മെൻ്റ് അധികൃതർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.…
