Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
Z-Featured
പൊലീസ് പിന്തുടരുന്നതിനിടെ കാര്‍ മറിഞ്ഞ് വിദ്യാര്‍ഥി മരിച്ച സംഭവം: ഹൈകോടതി സര്‍ക്കാരിനോട് വിശദീകരണം…
കുമ്ബള: പൊലീസ് പിന്തുടരുന്നതിനിടെ കാർ മറിഞ്ഞ് പ്ലസ് ടു വിദ്യാർഥി മരിച്ച സംഭവത്തില്‍ ഹൈകോടതി സർക്കാരിനോട് വിശദീകരണം തേടി.കേസില്‍ പ്രതികളായ പോലീസുകാർക്കെതിരെ വകുപ്പുതല നടപടി ആവശ്യപ്പെടും നഷ്ടപരിഹാരം തേടിയും മാതാവ് സഫിയ ഹൈകോടതിയില്‍…
റഹീമിന് റോള്‍സ് റോയിസ് ഡ്രൈവറായി ജോലി നല്‍കുമെന്ന് ബോബി ചെമ്മണ്ണൂര്‍
കോഴിക്കോട്: വധശിക്ഷക്ക് വിധിക്കപ്പെട്ട് സൗദി ജയിലില്‍ കഴിയുന്ന കോഴിക്കോട് കോടമ്ബുഴ മച്ചിലകത്ത് പീടിയേക്കല്‍ വീട്ടില്‍ അബ്ദുറഹീം മോചിതനായി തിരിച്ചെത്തിയാല്‍ ജോലി നല്‍കുമെന്ന് ബോബി ചെമ്മണ്ണൂർ.അദ്ദേഹത്തിന് സമ്മതമാണെങ്കില്‍ തന്റെ…
ചൂടിനെ കൂളായി നേരിടാം; ചുട്ടുപൊള്ളുന്ന വേനലില്‍ ശരീരം തണുപ്പിക്കാൻ ശീലമാക്കാം ഈ ആറ് പാനീയങ്ങള്‍.
ഈ വേനല്‍ക്കാലത്ത് മനസ്സിനൊപ്പം ശരീരത്തെയും തണുപ്പിക്കാൻ കഴിവുള്ള ഭക്ഷണങ്ങളാണ് നമ്മളില്‍ പലരും തിരയുന്നത്.നിർജ്ജലീകരണം തടയുന്നതിനൊപ്പം ശരീരത്തിന് ചൂടില്‍ നിന്നും സംരക്ഷണമൊരുക്കാനും ചർമ്മത്തെ കാത്തുസൂക്ഷിക്കുവാനും ജ്യൂസുകളോ തണുത്ത…
സ്വര്‍ണവില 54,000 ത്തിലേക്ക്; ഒറ്റയടിക്ക് കൂടിയത് 800 രൂപ
കൊച്ചി: സ്വർണ വിലയില്‍ വൻ കുതിപ്പ് തുടരുന്നു. പവന് 800 രൂപ വർധിച്ച് 53,760 രൂപയാണ് ഇന്നത്തെ വില. ഗ്രാമിന് 100 രൂപ വർധിച്ച് 6,720 രൂപയാണ് വില.52,960 രൂപയായിരുന്നു ഇന്നലത്തെ വില. തുടർച്ചയായ പതിനൊന്നാം ദിവസമാണ് സ്വർണവില വർധിക്കുന്നത്.…
സോഫ്റ്റ് ഡ്രിങ്കിന്റെ അമിത ഉപയോഗം; അറിയണം അപകടകാരിയെ, 17കാരന്റെ വാരിയെല്ലിന് പൊട്ടല്‍, കാരണം ഈ…
മസ്കറ്റ്: സോഫ്റ്റ് ഡ്രിങ്കിന്റെ അമിത ഉപയോഗം മൂലം കൗമാരക്കാരന്റെ വാരിയെല്ലിന് ഒടിവ് സംഭവിച്ചു. ഒമാനിലാണ് സംഭവം.ഫാമിലി മെഡിസിന് കണ്‍സള്‍ട്ടന്റായ ഡോ. സാഹിര്‍ അല്‍ ഖാറുസിയാണ് ഒരു പ്രാദേശിക വാര്‍ത്താ ചാനലിന്റെ ടോക്ക് ഷോയില്‍ ഇക്കാര്യം…
യുവതിയെ കാറില്‍ പിന്തുടര്ന്ന് ശല്യംചെയ്ത് അശ്ലീല ആംഗ്യം കാണിച്ചെന്ന പരാതി;പൊലീസുകാരൻ അറസ്റ്റില്‍
തൊടുപുഴ: യുവതിയെ കാറില്‍ പിന്തുടര്ന്ന് ശല്യം ചെയ്യുകയും അശ്ലീല ചേഷ്ടകള്‍ കാട്ടുകയും ചെയ്തെന്ന പരാതിയില്‍ പൊലീസുകാരൻ അറസ്റ്റില്‍.കുളമാവ് പൊലീസ് സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫീസറായ പെരിങ്ങാശേരി സ്വദേശി മര്‍ഫിയെ (35) ആണ് കരിമണ്ണൂര്‍…
ഇന്ത്യൻ വിനോദസഞ്ചാരികളെ ആകര്‍ഷിക്കാൻ പുതിയ നീക്കവുമായി മാലദ്വീപ്, ഈ വര്‍ഷമെത്തിയത് 37,417…
മാലി: ഇന്ത്യയില്‍ നിന്നുള്ള വിനോദസഞ്ചാരികളുടെ വരവ് കുറഞ്ഞതോടെ പുതിയ നീക്കവുമായി മാലദ്വീപ്. വിനോദസഞ്ചാരികളെ ആകർഷിക്കാൻ ഇന്ത്യയിലെ വിവിധ നഗരങ്ങളില്‍ റോഡ് ഷോകള്‍ സംഘടിപ്പിക്കുമെന്ന് മാലദ്വീപിലെ ടൂറിസം സ്ഥാപനങ്ങള്‍ അറിയിച്ചു.
മാലദ്വീപ്…
കല്പ്പടവില് ചെരിപ്പും വസ്ത്രവും; കുമരനെല്ലൂരില്‍ സ്വകാര്യ വ്യക്തിയുടെ കുളത്തില്‍ 13 വയസ്സുകാരൻ…
പട്ടാമ്ബി: പാലക്കാട് ജില്ലയിലെ കപ്പൂർ കുമരനെല്ലൂരില്‍ സ്വകാര്യ വ്യക്തിയുടെ കുളത്തില്‍ 13 വയസ്സുകാരനെ മരിച്ച നിലയില്‍ കണ്ടെത്തി.കുമരനെല്ലൂർ കൊട്ടാരത്തൊടി അൻവർ റസിയ ദമ്ബതികളുടെ മകൻ അല്‍ അമീൻ 13 ആണ് മരിച്ചത്. ഇന്നലെ വൈകിട്ട് നാലുമണി മുതല്‍…
ബന്ധുക്കള്‍ക്കൊപ്പം കുളിക്കാനിറങ്ങിയ പത്തൊമ്ബതുകാരി മുങ്ങിമരിച്ചു, 2 പേര് ഗുരുതരാവസ്ഥയില്‍
പാലക്കാട്: മണ്ണാർക്കാട് കൂട്ടിലക്കടവ് ചെറുപുഴ പാലത്തിന് സമീപം പുഴയില്‍ മുങ്ങിപ്പോയ 3 പേരില്‍ ഒരാള്‍ മരിച്ചു.ചെർപ്പുള സ്വദേശിനി റിസ്വാന (19) യാണ് മുങ്ങി മരിച്ചത്. കൂടെയുണ്ടായിരുന്ന ബന്ധുക്കളായ രണ്ടു യുവാക്കളെ ആശുപത്രിയില്‍…
ലഹരി മരുന്നു വേട്ട; ബ്രൗണ്‍ ഷുഗറുമായി അതിഥി തൊഴിലാളി പിടിയില്‍
കോട്ടയം: ചങ്ങനാശേരിയില്‍ 31.116 ഗ്രാം ബ്രൗണ്‍ഷുഗറുമായി അതിഥി തൊഴിലാളി പിടിയില്‍. ചങ്ങനാശേരി പായിപ്പാട് നിന്നാണ് ബംഗാള്‍ സ്വദേശി ഫിറോസ് ഹൊസൈന്‍ എന്നയാളെ ബ്രൗണ്‍ ഷുഗറുമായി അറസ്റ്റ് ചെയ്തതെന്ന് എക്സൈസ് അറിയിച്ചു.എക്സൈസ് സര്‍ക്കിള്‍…
