Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
Z-Featured
ആൻഡ്രോയിഡ് ഉപഭോക്താക്കൾക്ക് ജാഗ്രതാ നിർദ്ദേശം: ഫോൺ ഉടൻ അപ്ഡേറ്റ് ചെയ്തില്ലെങ്കിൽ വിവരങ്ങൾ…
രാജ്യത്തെ ആൻഡ്രോയ്ഡ് ഉപഭോക്താക്കൾക്ക് മുന്നറിയിപ്പ്. ഇന്ത്യൻ സൈബർ സെക്യൂരിറ്റി ഏജൻസി സെർട്ട്-ഇൻ പുറത്തുവിട്ട ഏറ്റവും പുതിയ റിപ്പോർട്ടുകൾ അനുസരിച്ച്, ആൻഡ്രോയ്ഡ് ഫോണുകളിൽ വലിയ രീതിയിലുള്ള സുരക്ഷാ ഭീഷണിയാണ് ഉയർന്നിരിക്കുന്നത്. ആൻഡ്രോയ്ഡ്…
സഹയാത്രക്കാരിയോട് ലൈംഗികാതിക്രമം: ഹാസ്യതാരം അറസ്റ്റില്‍
വട്ടപ്പാറ: കെ.എസ്.ആര്‍.ടി.സി. ബസില്‍ സഹയാത്രികയോട് അപമര്യാദയായി പെരുമാറുകയും ലൈംഗികാതിക്രമം കാണിക്കുകയും ചെയ്തെന്ന പരാതിയില്‍ ഹാസ്യനടൻ ബിനു ബി.
കമാല്‍ അറസ്റ്റില്‍. ബുധനാഴ്ച വൈകുന്നേരം അഞ്ചുമണിയോടെയായിരുന്നു സംഭവം.…
കഴുത്തിന് ചുറ്റുമുള്ള കറുപ്പകറ്റാൻ ഇതാ ആറ് പൊടിക്കൈകള്‍…
കഴുത്തില്‍ വരുന്ന കറുപ്പുനിറം ചിലരെ എങ്കിലും വിഷമിപ്പിച്ചേക്കാം. കഴുത്തിലെ കറുപ്പ് മാറ്റാൻ പലതരത്തിലുള്ള ക്രീമുകളും ഉപയോഗിച്ചിട്ടും ഫലം കാണത്തവരാണ് അധികവും.
അമിതമായി രാസപദാര്‍ഥങ്ങള്‍ അടങ്ങിയ ക്രീമുകള്‍ ഉപയോഗിക്കുന്നതും കഴുത്തിലെ…
ചക്രവാതചുഴിയുടെ സാന്നിധ്യം; സംസ്ഥാനത്ത് ഇന്നും മഴ തുടരും, 4 ജില്ലകളിൽ യെല്ലോ അലർട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും മഴ തുടരും. കർണാടകയ്ക്ക് മുകളിലായി രൂപപ്പെട്ട ചക്രവാതച്ചുഴിയുടെ സാന്നിധ്യമാണ് കേരളത്തിൽ മഴ തുടരാൻ കാരണം. ഈ സാഹചര്യത്തിൽ 4 ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. പത്തനംതിട്ട,…
ആള്‍ക്കാര്‍ നോക്കിനില്‍ക്കേ രശ്‍മികയുടെ ‘ലിപ്‍ലോക്ക്’
രണ്‍ബിര്‍ കപൂര്‍ നായകനാകുന്ന പുതിയ ചിത്രമാണ് ആനിമല്‍. രശ്‍മിക മന്ദാനയാണ് നായികയായി എത്തുന്നത്. ചിത്രത്തിന്റേതായി കാത്തിരുന്ന ഗാനം പുറത്തുവിട്ടിരിക്കുകയാണ്.
രശ്‍മികയുടെയും രണ്‍ബിര്‍ കപൂറിന്റെയും ലിപ്‍ലോക്ക് രംഗങ്ങളും…
ഈ രാജ്യത്തേക്കുള്ള വിമാന സര്‍വീസുകള്‍ വെട്ടിക്കുറച്ച് എമിറേറ്റ്സ് എയർലൈൻ; റീഫണ്ട് ലഭ്യമാക്കും
ദുബൈ: ദുബൈയില്‍ നിന്നും ഇസ്രായേലിലേക്കുള്ള വിമാന സര്‍വീസുകള്‍ എമിറേറ്റ്സ് എയർലൈൻസ് വെട്ടിക്കുറച്ചു. ഒക്ടോബര്‍ 13 മുതല്‍ 31 വരെയുള്ള പ്രതിദിന സർവ്വീസാണ് ഒഴിവാക്കിയത്. ടെൽ അവിവിലേക്കും തിരിച്ചുമുള്ള സര്‍വീസ് ഉണ്ടാവില്ല.…
ശമ്ബള പരിഷ്കരണ കുടിശ്ശിക: രണ്ടാം ഗഡുവും പി.എഫില്‍ നല്‍കുന്നത് നീട്ടി
തിരുവനന്തപുരം: സര്‍ക്കാര്‍ ജീവനക്കാരുടെയും അധ്യാപകരുടെയും ശമ്ബള പരിഷ്കരണ കുടിശ്ശികയുടെ രണ്ടാം ഗഡുവും പി.എഫ് അക്കൗണ്ടിലേക്ക് നല്‍കുന്നത് നീട്ടി സര്‍ക്കാര്‍ ഉത്തരവ്.
രൂക്ഷമായ സാമ്ബത്തികപ്രതിസന്ധിയാണ് തീരുമാനത്തിന് കാരണമെന്നാണ്…
ശ്രദ്ധിക്കൂ, വെറും വയറ്റില്‍ നാരങ്ങ വെള്ളം കുടിച്ചാല്‍…
വിറ്റാമിൻ സി, ആൻറി ഓക്സിഡൻറുകള്‍, ലയിക്കുന്ന നാരുകള്‍, സസ്യ സംയുക്തങ്ങള്‍ എന്നിവയാല്‍ സമ്ബന്നമാണ് നാരങ്ങ. ശരീരത്തിന് ആവശ്യമായ പലവിധ പോഷകങ്ങള്‍ അടങ്ങിയ ഒന്നാണ് നാരങ്ങ.
ഇതുകൊണ്ടുതന്നെ നാരങ്ങ വെള്ളം കുടിച്ച് കൊണ്ട് ദിവസം ആരംഭിച്ചാല്‍…
നാടൻ പാട്ടുകലാകാരൻ രാജേഷ് കരുവന്തല നിര്യാതനായി
ദോഹ: പ്രവാസി നാടൻപാട്ട് കലാകാരൻ രാജേഷ് കരുവന്തല(46) ഖത്തറില്‍ നിര്യാതനായി. ഹൃദയാഘാതത്തെ തുടര്‍ന്ന് താമസ സ്ഥലത്തുവെച്ചായിരുന്നു അന്ത്യമുണ്ടായത്.
തൃശൂര്‍ ജില്ലയിലെ വെങ്കിടങ് കരുവന്തല സ്വദേശിയാണ്. ടിക് ടോക് ഉള്‍പ്പെടെയുള്ള…
ജനാലയിലൂടെ താഴെവീണ് നാല് വയസുകാരിക്ക് ദാരുണാന്ത്യം
മുംബൈ: കിടപ്പുമുറിയുടെ ജനാലയിലൂടെ താഴെവീണ് നാല് വയസുകാരിക്ക് ദാരുണാന്ത്യം. നാലാം നിലയിലെ ഫ്ലാറ്റിലെ കിടപ്പുമുറിയില്‍ നിന്നാണ് കുട്ടി താഴെക്ക് വീണത്.
മുംബൈയിലെ വിരാര്‍ വെസ്റ്റില്‍ താമസിക്കുന്ന ദര്‍ശിനി ജയാല്യാണാണ് മരിച്ചത്.
സംഭവം…
