Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
Z-Featured
മുബൈയിലെ വായു മലിനീകരണത്തില്‍ ആശങ്ക പ്രകടിപ്പിച്ച് സുപ്രിയ സുലെ
പൂനെ: മഹാരാഷ്ട്രയിലെ മുംബൈയിലും പൂനെയിലും വായുവിന്റെ ഗുണനിലവാരം മോശമാകുന്നതില്‍ ആശങ്ക പ്രകടിപ്പിച്ച് എൻ.സി.പി എം.പി സുപ്രിയ സുലെ.
ട്രിപ്പിള്‍ എഞ്ചിൻ സര്‍ക്കാര്‍ സംസ്ഥാനത്തെ സേവിക്കാൻ മറന്നിരിക്കുകയാണെന്ന് സുലെ ആരോപിച്ചു. വളരുന്ന…
കുട്ടിക്ക് പനി, രക്തം ഛര്‍ദിച്ചു, പരിശോധിച്ചപ്പോള്‍ ശ്വാസകോശത്തില്‍ സൂചി! പുറത്തെടുത്തത് കാന്തം…
ദില്ലി: ഏഴ് വയസ്സുകാരന്‍റെ ശ്വാസകോശത്തില്‍ കുടുങ്ങിയ തയ്യല്‍ സൂചി നീക്കം ചെയ്ത് ജീവന്‍ രക്ഷിച്ച് ഡോക്ടര്‍മാര്‍.
കാന്തം ഉപയോഗിച്ചാണ് സൂചി പുറത്തെടുത്തത്. ദില്ലിയിലെ എയിംസ് ആശുപത്രിയിലെ ഡോക്ടര്‍മാരാണ് ശസ്ത്രക്രിയ വിജയകരമായി…
നിയമവിരുദ്ധ മത്സ്യബന്ധനം; രണ്ട് കര്‍ണാടക ബോട്ടുകള്‍ പിടികൂടി
നീലേശ്വരം: നിയമവിരുദ്ധ മത്സ്യബന്ധനത്തിലേര്‍പ്പെട്ട രണ്ടു കര്‍ണാടക ബോട്ടുകള്‍ ഫിഷറീസ് വകുപ്പ് പിടിച്ചെടുത്തു.
ഫിഷറീസ് മറൈൻ എൻഫോഴ്സ്മെന്റ്, അഴിത്തല, കുമ്ബള, ബേക്കല്‍ എന്നീ കോസ്റ്റല്‍ പൊലീസും സംയുക്തമായി നടത്തിയ രാത്രികാല കടല്‍…
ജീപ്പിന് പിന്നില്‍ സ്കൂട്ടറിടിച്ച് വിദ്യാര്‍ഥി മരിച്ചു
കുമ്പള: ജീപ്പിന് പിന്നില്‍ സ്കൂട്ടറിടിച്ച് വിദ്യാര്‍ഥി മരിച്ചു. കാസര്‍കോട് പൈവളികെ ലാല്‍ബാഗിന് സമീപം ഇബ്രാഹിം മൊയ്തീൻ - ഫാത്തിമ ദമ്ബതികളുടെ മകനും ഉപ്പള തഹാനി ഇംഗ്ലീഷ് മീഡിയം സ്കൂള്‍ പത്താം ക്ലാസ് വിദ്യാര്‍ഥിയുമായ ഇഫ്രാസ് (16) ആണ്…
വിമൺ ഇന്ത്യ മൂവ് മെന്റ് തിരൂർ മുനിസിപ്പൽ കമ്മിറ്റി രൂപീകരിച്ചു
തിരൂർ : ഇന്ത്യയിലെ അടിച്ചമർത്തപ്പെട്ട സ്ത്രീകളുടെ ഉന്നമനത്തിനു വേണ്ടി യും,സ്ത്രീ ശാക്തീകരണം ലക്ഷ്യം വെച്ച് കൊണ്ട് രാജ്യത്ത് പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന വിമൺ ഇന്ത്യ മൂവ് മെന്റ്(WIM ) തിരൂർ മുനിസിപ്പൽ കമ്മിറ്റി രൂപീകരിച്ചു.
ഇന്ന്…
പ്രാദേശിക സര്‍ക്കാരുകളുടെ ശാക്തീകരണത്തില്‍ കേരളം കൈവരിച്ചത് വലിയ പുരോഗതിയെന്ന് മണിശങ്കര്‍ അയ്യര്‍
തിരുവനന്തപുരം: പഞ്ചായത്തിരാജ് നിയമം നടപ്പാക്കുന്നതിലും അധികാര വികേന്ദ്രീകരണം സാധ്യമാക്കുന്നതിലും ഒന്നാം സ്ഥാനത്താണ് കേരളമെന്ന് മുന്‍ കേന്ദ്ര മന്ത്രി മണി ശങ്കര്‍ അയ്യര്‍.
കേരളീയത്തിന്റെ ഭാഗമായി സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ കേരളത്തിലെ…
ആര്‍.എസ്.എസ് പഥസഞ്ചലനത്തിന് ഗ്രൗണ്ട്: മാടായി പഞ്ചായത്ത് പ്രസിഡന്‍റിന് ലീഗിന്‍റെ ശാസന
കണ്ണൂര്‍: ആര്‍.എസ്.എസ് പഥസഞ്ചലനത്തിന് ഗ്രൗണ്ട് ഉപയോഗിക്കാൻ അനുമതി നല്‍കിയ മാടായി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് കായിക്കാരൻ സെയിദിനെ ജില്ല ഓഫിസില്‍ വിളിച്ചു വരുത്തി ജില്ല മുസ്‌ലിം ലീഗ് കമ്മിറ്റി പരസ്യമായി ശാസിച്ചു.
മാടായി പഞ്ചായത്തിന്‍റെ…
ഉച്ചയ്ക്ക് ചോറിന് പകരം ഈ മൂന്ന് ഭക്ഷണങ്ങള്‍ കഴിക്കൂ, വയറിലെ കൊഴുപ്പിനെ പുറംതള്ളാം…
വയറിലെ കൊഴുപ്പിനെ പുറംതള്ളാന്‍ ഏറെ ബുദ്ധിമുട്ടാണ്. ആരോഗ്യകരമായ ഭക്ഷണശീലവും ചിട്ടയായ ജീവിതശൈലിയും കെട്ടിപ്പെടുത്തുകയാണ് ആദ്യം വേണ്ടത്.
വണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ ഉച്ചയ്ക്ക് ചോറിന്‍റെ അളവ് കുറയ്ക്കുന്നതാണ് നല്ലത്. കാരണം…
*ജില്ലയില്‍ ഇന്നും നാളെയും ഓറഞ്ച് അലര്‍ട്ട്* *ജാഗ്രത പാലിക്കണം- ജില്ലാ കളക്ടര്‍*
മലപ്പുറം ജില്ലയില്‍ ഇന്നും നാളെയും (നവംബര്‍ 4, 5- ശനി, ഞായര്‍) ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ അതിശക്തമായ മഴയ്ക്ക് സാധ്യത. കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഓറഞ്ച് അലര്‍ട്ടാണ് രണ്ടു ദിവസത്തേക്ക് പ്രവചിച്ചിരിക്കുന്നത്. 6 ന് തിങ്കളാഴ്ച മഞ്ഞ അലര്‍ട്ടും…
കരുതലിന്റെ കാവലാളായി ‘ഷെൽട്ടർ ഹോം’;ആശ്വാസമേകിയത് 21 സ്ത്രീകൾക്കും ആറ് കുട്ടികൾക്കും
ആശ്വാസത്തിന്റെയും കരുതലിന്റെയും സംരക്ഷണ കവചമൊരുക്കി തിരൂരിലെ ഷെൽട്ടർ ഹോം. ഗാർഹിക പീഡനത്തിന് ഇരയാകുന്ന സ്ത്രീകൾക്കും കുട്ടികൾക്കും സുരക്ഷിതയിടം ഒരുക്കുകയാണ് ഷെൽട്ടർ ഹോമുകളുടെ ലക്ഷ്യം. 2014 ലാണ് മലപ്പുറത്ത് ഷെൽട്ടർ ഹോം…
