Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
Z-Featured
ട്രെയിനുകളില്‍ ജനറല്‍ കോച്ചുകള്‍ വര്‍ധിപ്പിച്ച് റെയില്‍വേ; ഒക്ടോബര്‍ 30 മുതല്‍ പ്രാബല്യത്തില്‍
പാലക്കാട്: ട്രെയിനുകളില്‍ തിരക്ക് വര്‍ധിക്കുകയും യാത്രക്കാര്‍ കുഴഞ്ഞുവീഴുന്നത് നിത്യസംഭവമാവുകയും ചെയ്തതോടെ സംസ്ഥാനത്തെ ചില ട്രെയിനുകളിലെ അണ്‍റിസര്‍വ്ഡ് (ജനറല്‍) കോച്ചുകളുടെ എണ്ണം കൂട്ടി റെയില്‍വേ.
എറണാകുളം -കണ്ണൂര്‍ (16305)…
ഡല്‍ഹിയില്‍ അജ്ഞാതസംഘം 24 കാരിയെ വെടിവെച്ചു കൊലപ്പെടുത്തി
ന്യൂഡല്‍ഹി: 24 കാരി അജ്ഞാതരുടെ വെടിയേറ്റ് മരിച്ചു. ഡല്‍ഹിയിലെ ജയ്ത്പൂര്‍ ഭാഗത്തെ വീട്ടില്‍ വെച്ചാണ് യുവതിക്ക് വെടിയേറ്റത്.
അജ്ഞാതരായ രണ്ട് തോക്കുധാരികള്‍ വീട്ടിലേക്ക് അതിക്രമിച്ച് കയറി യുവതിക്കുനേരെ വെടിയുതിര്‍ക്കുകയായിരുന്നു.…
വി.എം. സൈനുദ്ദീൻ ഹാജിയുടെ നിര്യാണം: നഷ്ടമായത് നിസ്വാര്‍ഥ ജനസേവകനെ
മഞ്ചേരി: വി.എം. സൈനുദ്ദീൻ ഹാജിയുടെ നിര്യാണത്തോടെ നാടിന് നഷ്ടമായത് നിസ്വാര്‍ഥനായ ജനസേവകനെ. മുസ്ലിം ലീഗ് പ്രസ്ഥാനത്തെ നെഞ്ചോട് ചേര്‍ത്തുപിടിച്ചതിനോടൊപ്പം സാധാരണക്കാരുടെയും തൊഴിലാളികളുടെയും പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാൻ മുന്നില്‍നിന്നു.…
ഹൃദയാഘാതം: തിരുവനന്തപുരം സ്വദേശി ഒമാനില്‍ നിര്യാതനായി
സുഹാര്‍: ഹൃദയാഘാതത്തെ തുടര്‍ന്ന് തിരുവനന്തപുരം സ്വദേശി ഒമാനിലെ സുഹാറില്‍ നിര്യാതനായി. പോത്തൻ കോഡ് വാവാക്കുന്നന്നെ രാജേന്ദ്രൻ കുട്ടൻ പിള്ള (55) ആണ് സ്വകാര്യ ആശുപത്രിയില്‍ മരണപ്പെട്ടത്.
വൃക്ക സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയില്‍…
മരം വീണ് വീട് തകര്‍ന്നു; കുടുംബത്തിലെ 20 പേരുടെ താമസം സ്കൂളില്‍
പുല്‍പള്ളി: വീടുകള്‍ക്ക് മുകളില്‍ മരം വീണതിനെ തുടര്‍ന്ന് ചേകാടിക്കടുത്ത് ചേന്ദ്രാത്ത് കോളനിയിലെ രണ്ട് കുടുംബങ്ങള്‍ക്ക് വീടില്ല.
ബസവൻ, ബസായി, കാളൻ എന്നിവരുടെ വീടാണ് തകര്‍ന്നത്. ഈ കുടുംബങ്ങളില്‍പെട്ട 20 ആളുകള്‍ താമസിക്കുന്നത്…
ഭര്‍ത്താവും ഭര്‍തൃമാതാവും യുവതിയെ മര്‍ദിച്ചതായി പരാതി
മുക്കം: ഭര്‍ത്താവും ഭര്‍തൃമാതാവും ചേര്‍ന്ന് യുവതിയെ മര്‍ദിച്ച് പരിക്കേല്പിച്ചതായുള്ള പരാതിയില്‍ ഭര്‍ത്താവ് അറസ്റ്റില്‍.
കാരശ്ശേരി ഗ്രാമപഞ്ചായത്തിലെ കുമാരനെല്ലൂര്‍ മാങ്കുന്ന് സ്വദേശിയായ യുവതി മുക്കം പൊലീസില്‍ നല്‍കിയ പരാതിയിലാണ്…
കാട്ടാനശല്യം രൂക്ഷം; ഏറുമാടങ്ങളില്‍ കാവലിരുന്ന് കര്‍ഷകര്‍
പുല്‍പള്ളി: പാടശേഖരങ്ങളില്‍ നിര്‍മിച്ച ഏറുമാടങ്ങളില്‍ ഉറക്കമില്ലാതെ കര്‍ഷകര്‍. രൂക്ഷമായ കാട്ടാനശല്യത്തില്‍ നിന്ന് രക്ഷനേടാനാണ് കര്‍ഷകര്‍ ഏറുമാടങ്ങള്‍ കെട്ടിയത്.
ജില്ലയിലെ വനാതിര്‍ത്തി ഗ്രാമങ്ങളിലെല്ലാം ഏറുമാടങ്ങള്‍ ഇന്ന് കാഴ്ചയാണ്.…
ബലാത്സംഗം, കവര്‍ച്ച, തട്ടിപ്പ് തുടങ്ങിയ കുറ്റകൃത്യങ്ങളില്‍ ഒന്നാംസ്ഥാനത്ത് മുസ്‍ലിംകള്‍ -ബദറുദ്ദീൻ…
ഗുവാഹതി: മുസ്‍ലിംകള്‍ക്കിടയില്‍ കുറ്റകൃത്യങ്ങളുടെ നിരക്ക് വര്‍ധിച്ചുവരികയാണെന്ന് ആള്‍ ഇന്ത്യ യുനൈറ്റഡ് ഡെമോക്രാറ്റിക് ഫ്രണ്ട്(എ.ഐ.യു.ഡി.എഫ്) നേതാവ് ബദറുദ്ദീൻ അജ്മല്‍.
കവര്‍ച്ച, ബലാത്സംഗം, കൊള്ള, തട്ടിപ്പ് തുടങ്ങിയ കുറ്റകൃത്യങ്ങളുടെ…
എഴുപുന്ന പഞ്ചായത്തിന്‍റെയും കോടംതുരുത്ത് പഞ്ചായത്തിന്‍റെയും അതിര്‍ത്തി പ്രദേശത്ത്…
തുറവൂര്‍: എഴുപുന്ന പഞ്ചായത്തിന്‍റെയും കോടംതുരുത്ത് പഞ്ചായത്തിന്‍റെയും അതിര്‍ത്തി പ്രദേശത്ത് യാത്രാസൗകര്യങ്ങളില്ലാതെ നാട്ടുകാര്‍ ദുരിതത്തില്‍.
കുത്തിയതോട്ടിലാണ് കോടംതുരുത്ത് പഞ്ചായത്ത്, വില്ലേജ്, കൃഷി ഓഫിസുകള്‍, പൊലീസ് സ്റ്റേഷൻ,…
എം.എസ്.സി ഹ്യൂമൺ ഫിസിയോളജി പരീക്ഷയിൽ കെ.വി.സന ഹനാന് ഒന്നാം റാങ്ക്
കാലിക്കറ്റ് യൂണിവേഴ്സിറ്റി എം.എസ്.സി ഹ്യൂമൺ ഫിസിയോളജി പരീക്ഷയിൽ ഒന്നാം റാങ്ക് നേടിയ യൂണിവേഴ്സിറ്റി ക്യാംപസ് വിദ്യാർത്ഥിനി കെ.വി.സന ഹനാൻ.
വയനാട് തലപ്പുഴ സ്വദേശി പരേതനായ കെ വി കുഞ്ഞുമുഹമ്മദിന്റെയും മുട്ടിൽ ഓർഫനേജ് ഹൈസ്കൂൾ അധ്യാപിക…
