Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
Z-Featured
ട്രാക്കില്‍ വീണ മൊബൈല്‍ തിരയുന്നതിനിടെ ട്രെയിനിടിച്ച് 21കാരന് ദാരുണാന്ത്യം
തൃശൂര്‍: ആളൂര്‍ പൊലീസ് സ്റ്റേഷൻ പരിധിയില്‍ തീവണ്ടി ഇടിച്ചുണ്ടായ അപകടത്തില്‍ യുവാവിന് ദാരുണാന്ത്യം. കാസര്‍കോട് ചെങ്കള സ്വദേശി ചെര്‍ക്കള തായല്‍ ഹൗസില്‍ അബ്ദുല്‍ ബാസിത് (21) ആണ് മരിച്ചത്.സുന്നി ബാലവേദി ജില്ല വൈസ് പ്രസിഡന്‍റും എം.എസ്.എഫ്…
കളമശ്ശേരി സ്ഫോടനത്തിന്‍റെ ഉത്തരവാദിത്തമേറ്റെടുത്ത് ഡൊമിനിക് മാര്‍ട്ടിന്‍റെ ഫേസ്ബുക് വിഡിയോ
കൊച്ചി: കളമശ്ശേരി സ്ഫോടനത്തിന്‍റെ ഉത്തരവാദിത്തമേറ്റെടുത്ത് ഡൊമിനിക് മാര്‍ട്ടിൻ എന്നയാളുടെ ഫേസ്ബുക് ലൈവ്. തെറ്റായ പ്രസ്ഥാനത്തെ തിരുത്താനാണ് താൻ ശ്രമിച്ചതെന്നും ആറു വര്‍ഷം മുമ്ബ് തനിക്ക് തിരിച്ചറിവുണ്ടായെന്നുമാണ് ഇയാള്‍ ലൈവില്‍…
കേരളത്തില്‍ കോണ്‍ഗ്രസും സി.പി.എമ്മും നടത്തുന്നത് പ്രീണന രാഷ്ട്രീയം’; സ്ഫോടന പശ്ചാത്തലത്തില്‍…
ന്യൂഡല്‍ഹി: എറണാകുളം കളമശ്ശേരിയില്‍ യഹോവ വിശ്വാസികളുടെ കണ്‍വെൻഷനില്‍ നടന്ന സ്ഫോടനത്തില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖര്‍.
കേരളത്തില്‍ കോണ്‍ഗ്രസും സി.പി.എമ്മും നടത്തുന്നത് പ്രീണന…
കേരളത്തില്‍ തീവ്രവാദ ആക്രമണം തുടര്‍ച്ചയാകുന്നതിന് കാരണം സര്‍ക്കാരിന്റെ പരാജയമെന്ന് കെ. സുരേന്ദ്രൻ
തിരുവനന്തപുരം: കേരളത്തില്‍ തീവ്രവാദ ആക്രമണങ്ങള്‍ തുടര്‍ച്ചയായി സംഭവിക്കാൻ കാരണം സംസ്ഥാന സര്‍ക്കാരിന്റെ പരാജയമാണെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. കളമശ്ശേരി ബോംബ് സ്ഫോടനം നടന്നതിലും ഇന്റലിജൻസ് സംവിധാനങ്ങള്‍ പരാജയപ്പെട്ടു.…
സിനിമ തിയറ്ററില്‍ മുട്ടിലിഴഞ്ഞ് മോഷണം; യുവാവ് അറസ്റ്റില്‍
ആറ്റിങ്ങല്‍: സിനിമ തിയറ്ററുകള്‍ കേന്ദ്രീകരിച്ച് മോഷണം നടത്തുന്ന യുവാവ് അറസ്റ്റിലായി. തിയറ്ററുകളില്‍ സിനിമ നടക്കുന്ന സമയം അര്‍ധ നഗ്നനായി മുട്ടലിഴഞ്ഞ് വന്ന് സിനിമ പ്രേക്ഷകരുടെ പണവും വിലപിടിപ്പുള്ള സാധനങ്ങളും കവരുന്ന തമിഴ്നാട് നീലഗിരി…
വിമാനത്താവളത്തില്‍ വനിത കൗണ്‍സിലര്‍മാരടക്കം ആറുപേരെ സ്വര്‍ണവുമായി തടഞ്ഞു
കാഞ്ഞങ്ങാട്: ഗള്‍ഫില്‍ നടന്ന പരിപാടി കഴിഞ്ഞ് മടങ്ങിയ മൂന്ന് നഗരസഭ കൗണ്‍സിലര്‍മാരുള്‍പ്പെടെ ആറ് സ്ത്രീകളെ കണ്ണൂര്‍ എയര്‍പോര്‍ട്ടില്‍ സ്വര്‍ണവുമായി തടഞ്ഞുവച്ചു.
സംഭവം വിവാദമായതോടെ ഇവരില്‍നിന്നും വിശദീകരണം ചോദിക്കാൻ മുസ്‍ലിം ലീഗ്…
ഡല്‍ഹി വീണ്ടും മലയാളം പറയുന്നു
28 വര്‍ഷങ്ങള്‍ക്കുശേഷം ഡല്‍ഹി സര്‍വകലാശാലയിലേക്ക് മലയാളത്തെളിമ കടന്നുവന്നിരിക്കുന്നു
സ്വന്തം നാടിനെയും ഭാഷയെയും മറവിയിലേക്ക് പുറന്തള്ളി മറ്റു ഭാഷകളെ നെഞ്ചേറ്റുന്നതില്‍ അഭിമാനിക്കുന്ന ഒരു ജനതയാണ് നമ്മുടേതെന്ന് പലരും പറയാറുണ്ട്.…
പൊലീസ് കമീഷണറുടെ പേരില്‍ പണം ആവശ്യപ്പെട്ട് വ്യാജ സന്ദേശം
മംഗളൂരു: സിറ്റി പൊലീസ് കമീഷണര്‍ അനുപം അഗര്‍വാള്‍ ആശുപത്രിയില്‍നിന്ന് പണം കടം ചോദിക്കുന്നതായി വ്യാജ വാട്സ്‌ആപ് സന്ദേശം.
''സര്‍, ഞാൻ ആശുപത്രിയിലാണ്. എന്റെ യു.പി.ഐ പ്രവര്‍ത്തിക്കുന്നില്ല. എനിക്ക് കുറച്ച് പണം ആവശ്യമുണ്ട്. താങ്കള്‍ക്ക്…
ഇടതുകൈ ഉപയോഗിക്കുന്ന കുട്ടികളെ വലതുകൈ ഉപയോഗിക്കാൻ നിര്‍ബന്ധിക്കാറുണ്ടോ? ഈ പ്രശ്നങ്ങള്‍ പിന്നാലെ വരാം
ഇടതുകൈ ഉപയോഗിക്കുന്ന കുട്ടികളെ വലതുകൈ ഉപയോഗിക്കുന്നവരാക്കി മാറ്റാൻ നമ്മള്‍ കാണിക്കുന്ന വ്യഗ്രത ഇത്തരം കുട്ടികളുടെ സംസാരവൈകല്യത്തിന് കാരണമാകും എന്ന് എത്ര പേര്‍ക്കറിയാം?
കാലങ്ങള്‍ക്കുമുമ്പേ ആധിപത്യം പുലര്‍ത്തുന്നവരാണ് വലംകൈയ്യൻ…
കര്‍ണാടക മന്ത്രിസഭ മറിച്ചിടാൻ 50 കോടി വാഗ്ദാനമെന്ന് കോണ്‍.എം.എല്‍.എ; അറിയില്ലെന്ന് മുഖ്യമന്ത്രി
മംഗളൂരു: കോണ്‍ഗ്രസ് -ജെ.ഡി.എസ് സഖ്യ സര്‍ക്കാറിനെ താഴെയിറക്കാൻ സ്വീകരിച്ച രാഷ്ട്രീയ കുതിരക്കച്ചവടം കര്‍ണാടകയില്‍ വീണ്ടുമെന്ന് കോണ്‍.എംഎല്‍എ.ഇതേക്കുറിച്ച് ഒന്നും അറിയില്ലെന്നും പറഞ്ഞയാളോട് തന്നെ വിശദീകരണം തേടൂ എന്നും മുഖ്യമന്ത്രി.…
