Main Banner
Browsing Category

Z-Featured

ഐആര്‍സിടിസിയും ഓണ്‍ലൈന്‍ ഭക്ഷണ വിതരണക്കാരായ സൊമാറ്റോയും ഒന്നിക്കുന്നു; ആദ്യ ഘട്ടത്തില്‍ രാജ്യത്തെ…

ട്രെയിനില്‍ യാത്ര ചെയ്യുമ്പോള്‍ വ്യത്യസ്തമായ ഭക്ഷണം രുചിക്കണമെന്ന് തോന്നാറുണ്ടോ..എന്നാല്‍ ഇതിനുള്ള അവസരമൊരുക്കുകയാണ് ഐആര്‍സിടിസിയും ഓണ്‍ലൈന്‍ ഭക്ഷണ വിതരണക്കാരായ സൊമാറ്റോയും ചേര്‍ന്ന്. ആദ്യ ഘട്ടത്തില്‍ രാജ്യത്തെ അഞ്ച് പ്രധാനപ്പെട്ട…

ബെംഗളൂരുവിൽ വൻ തീപിടിത്തം; പ്രാണരക്ഷാർത്ഥം കെട്ടിടത്തിന് മുകളിൽ നിന്ന് ചാടിയ ആൾക്ക് പരിക്ക്

ബെംഗളൂരു: ബെംഗളൂരു കോറമംഗലയിൽ ബഹുനില കെട്ടിടത്തിൽ വൻ തീപിടുത്തം. കോറമംഗലയിലെ നാല് നില കെട്ടിടത്തിനാണ് തീ പിടിച്ചത്. കാർ ഷോറൂം ഉൾപ്പടെ പ്രവർത്തിക്കുന്ന കെട്ടിടത്തിലാണ് തീപിടിത്തം ഉണ്ടായത്. തീ അണക്കാനുള്ള ശ്രമം തുടരുന്നുണ്ട്. അതേസമയം തീ…

ലിയോയുടെ അഡ്വാൻസ് കളക്ഷൻ കണക്കുകള്‍ പുറത്ത്, റെക്കോര്‍ഡുകള്‍ തകര്‍ക്കുന്ന വിജയ്‍

വിജയ്‍യുടെ ലിയോ ബോക്സ് ഓഫീസ് കളക്ഷൻ റെക്കോര്‍ഡുകള്‍ പലതും തിരുത്തുമെന്ന് ഉറപ്പായി. ലോകേഷ് കനകരാജിന്റെ ലിയോ 160 കോടി രൂപ ഇതിനകം നേടി എന്നതാണ് പുതിയ ബോക്സ് ഓഫീസ് റിപ്പോര്‍ട്ട്. വൻ ഹൈപ്പിലെത്തുന്നതിനാല്‍ ലിയോയുടെ അഡ്വാൻസ് ടിക്കറ്റ്…

ഡോക്ടർ വന്ദനയുടെ കൊലപാതക കേസ്; പ്രതിയെ കുറ്റപത്രം വായിച്ചുകേൾപ്പിക്കുന്ന നടപടി ഹൈക്കോടതി തടഞ്ഞു

കൊച്ചി: കൊട്ടാരക്കര താലൂക്കാശുപത്രിയിൽ ഡോക്ടർ വന്ദന കൊല്ലപ്പെട്ട സംഭവത്തിൽ പ്രതിയെ കുറ്റപത്രം വായിച്ചുകേൾപ്പിക്കുന്ന നടപടി ഹൈക്കോടതി തടഞ്ഞു. സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതിയിലുള്ള സാഹചര്യത്തിലാണ് നടപടി. എന്തുകൊണ്ടാണ്…

വീഴ്ചയില്‍ നിന്നും സ്വര്‍ണത്തിന് കുത്തനെ വില കൂടി; പവന് വര്‍ധിച്ചത് 400 രൂപ

കൊച്ചി:സംസ്ഥാനത്ത് സ്വര്‍ണവില ഉയര്‍ന്നു. കഴിഞ്ഞ രണ്ട് ദിവസം കുറഞ്ഞ വിലയാണ് ബുധനാഴ്ച (18.10.2023) വര്‍ധിച്ചത്. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 50 രൂപയുടെയും ഒരു പവന്‍ 22 കാരറ്റിന് 400 രൂപയുടെയും വര്‍ധനവാണ് ഉണ്ടായത്. ഇതോടെ ഒരു പവൻ…

നൗഷാദ് മുങ്ങിയെടുത്ത് ഗോപിനാഥന് നല്‍കിയത് അഞ്ച് പവന്റെ സ്വര്‍ണാഭരണം

ചെറുതുരുത്തി: ദിവസങ്ങള്‍ക്ക് മുമ്പ് കുളത്തില്‍ നഷ്ടപ്പെട്ട അഞ്ച് പവൻ സ്വര്‍ണാഭരണം നൗഷാദ് മുങ്ങിയെടുത്ത് കൊടുത്തപ്പോള്‍ സന്തോഷം കൊണ്ട് ഗോപിനാഥന് വാക്കുകള്‍ ഇടറി. വരവൂര്‍ പിലാക്കാട് ഈങ്ങാത്ത് വീട്ടില്‍ ഗോപിനാഥന്റെ മകൻ ശ്രീജിത്തിന്റെ…

10 വയസുകാരിയെ വീട്ടിലെത്തിച്ച്‌ പീഡനം, മിഠായിക്ക് 10 രൂപ നല്‍കി ഭീഷണിപ്പെടുത്തി പറഞ്ഞുവിട്ടു,…

വടകര: പത്ത് വയസുകാരിയെ പീഡനത്തിന് ഇരയാക്കിയ മധ്യവയസ്കൻ അറസ്റ്റില്‍. കക്കട്ടിയില്‍ സജീര്‍ മൻസില്‍ അബ്ദുള്‍റസാഖിനെയാണ് (61) വടകര പൊലീസ് അറസ്റ്റ് ചെയ്തത്. കളിച്ചുകൊണ്ടിരിക്കുന്ന പെണ്‍കുട്ടിയെ വീട്ടിലേക്ക് വിളിച്ചുവരുത്തി…

പുത്തനാശയങ്ങളുമായി കേരളത്തില്‍നിന്ന് 50 സ്റ്റാര്‍ട്ടപ്പുകള്‍

ദുബൈ: ആഗോള സാങ്കേതികവിദ്യ പ്രദര്‍ശനത്തില്‍ പുതിയ ആശയങ്ങളുമായി കേരളത്തില്‍നിന്ന് ഇത്തവണയെത്തിയത് 50 സ്റ്റാര്‍ട്ടപ്പുകള്‍. കേരള സ്റ്റാര്‍ട്ടപ് മിഷന്‍റെ നേതൃത്വത്തിലാണ് ദുബൈ ഹാര്‍ബറിലെ ജൈടെക്സ് നോര്‍ത്ത് സ്റ്റാറില്‍ പ്രദര്‍ശനം…

മുഖം സുന്ദരമാക്കാൻ റോസ് വാട്ടര്‍ ഇങ്ങനെ ഉപയോഗിക്കൂ; അറിയാം ഈ ഗുണങ്ങള്‍…

ചര്‍മ്മ സംരക്ഷണത്തിന് ഏറെ ഗുണകരമാണ് റോസ് വാട്ടര്‍. ആന്റി ഓക്‌സിഡന്‍റുകള്‍ ധാരാളം അടങ്ങിയതാണ് റോസ് വാട്ടര്‍. ഇത് ചര്‍മ്മത്തില്‍ ജലാംശം നിലനിര്‍ത്താനും ചര്‍മ്മത്തെ മൃദുലമാക്കാനും പ്രായമാകുമ്ബോള്‍ ഉണ്ടാകുന്ന ചുളിവുകളെ നീക്കം ചെയ്യാനും…

പുതിയ സമയക്രമം; മെമു, പാസഞ്ചര്‍ തീവണ്ടികളുടെ കൃത്യത തകര്‍ത്ത് എക്സ്പ്രസ് വണ്ടികള്‍

കോട്ടയം: കോട്ടയം വഴി കൃത്യസമയം പാലിച്ച്‌ ഓടിയിരുന്ന പ്രധാനപ്പെട്ട മെമു, പാസഞ്ചര്‍ തീവണ്ടികള്‍ വെെകിപ്പിച്ച്‌ റെയില്‍വേയുടെ പുതിയ സമയക്രമം. സമയക്രമം മാറ്റിയത് കൂടുതല്‍ പ്രതികൂലമായി ബാധിച്ചത് ഈ തീവണ്ടികളെ ആശ്രയിക്കുന്നവരെയാണ്. മാറ്റം…