Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
Z-Featured
പിഞ്ചുകുഞ്ഞിനെ അണക്കെട്ടില്‍ എറിഞ്ഞു കൊന്നു
ബംഗളൂരു: രാമനഗരയില്‍ പിഞ്ചുകുഞ്ഞിനെ മാതാവ് അണക്കെട്ടിലെറിഞ്ഞു കൊന്നു. ചന്നപട്ടണ ബനഗഹള്ളി സ്വദേശി ഭാഗ്യമ്മ (21) ആണ് 15 മാസം മാത്രം പ്രായമായ ആണ്‍കുഞ്ഞിനെ കൻവ റിസര്‍വോയറില്‍ എറിഞ്ഞത്.
ഭര്‍ത്താവുമായി വേര്‍പിരിഞ്ഞ് ജീവിക്കുകയാണ് യുവതി.…
തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ജീവനക്കാരൻ പണം തട്ടിയ കേസില്‍ അറസ്റ്റില്‍
പത്തനംതിട്ട: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പമ്ബ അസിസ്റ്റൻറ് എഞ്ചിനിയര്‍ ഓഫീസ് ജീവനക്കാരനും, നിലക്കല്‍ സ്വാമി അയ്യപ്പാ ഫ്യൂവല്‍സിെൻറ മേല്‍നോട്ടച്ചുമതലയുള്ളയാളുമായ തിരുവനന്തപുരം മലയൻകീഴ് സ്വദേശി പണം തട്ടിപ്പ് കേസില്‍ പൊലീസ് പിടിയില്‍.…
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പീഡിപ്പിച്ച കേസ്: പ്രതിക്ക് 18 വര്‍ഷം തടവ് ശിക്ഷ
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പീഡിപ്പിച്ച കേസിലെ വയോധികനായ പ്രതിക്ക് 18വര്‍ഷം തടവും, 90,000 രൂപ പിഴയും കോടതി ശിക്ഷ വിധിച്ചു.
കറുകച്ചാല്‍ കൂത്രപള്ളി മിസംപടി ഭാഗത്ത് പടനിലം വീട്ടില്‍ കുഞ്ഞുമോൻ എന്ന് വിളിക്കുന്ന ജോര്‍ജ് വര്‍ഗീസ്…
വഴിക്കടവ് സ്വദേശി ദുബൈയില്‍ നിര്യാതനായി
ദുബൈ: നിലമ്ബൂര്‍ വഴിക്കടവ് പൂവൻകാവില്‍ അബ്ദുല്‍ ജമീല്‍(68) ഹൃദയാഘാതത്തെ തുടര്‍ന്ന് ദുബൈയില്‍ നിര്യാതനായി. ദുബൈയില്‍ മകനൊപ്പം താമസിച്ചുവരികയായിരുന്നു.
പിതാവ്: പരേതനായ മുഹമ്മദ്. മാതാവ്: പരേതനായ ആയിഷ. ഭാര്യ: ഫാത്തിമ റജീല. മക്കള്‍:…
ജന്മം നല്കിയ അമ്മയെ തേടി സ്വിസ് യുവതി മുംബൈയില്‍
മുംബൈ: ജൻമം നല്കിയ അമ്മയെ കാണാൻ മുംബൈയിലെ തെരുവുകളില്‍ അലഞ്ഞുതിരിയുകയാണ് സ്വിറ്റ്സര്‍ലൻഡിലെ വിദ്യ ഫിലിപ്പൻ.
10 വര്‍ഷത്തോളമായി വിദ്യ തന്റെ വേരുകള്‍ തിരഞ്ഞുതുടങ്ങിയിട്ട്. അമ്മയുടെ പേരും വിലാസവും മാത്രമാണ് ഈ 27 കാരിയുടെ കൈയിലുള്ളത്.…
പൂല്‍ക്കൂട്, ക്രിസ്മസ് ട്രീ റെഡി,വന്ന് വാങ്ങിയ മതി
ആലപ്പുഴ: ക്രിസ്മസിനെ വരവേല്‍ക്കാൻ വ്യത്യസ്തങ്ങളായ റെഡിമെയ്ഡ് പുല്‍ക്കൂടുകളും ക്രിസ്മസ് ട്രീയും വിപണിയില്‍ റെഡി.
കാലത്തിന്റെ മാറ്റത്തിനനുസരിച്ച് പുല്‍ക്കൂട് ഒരുക്കല്‍ എളുപ്പമായതിന്റെ സന്തോഷത്തിലാണ് പലരും. സമയലാഭത്തിനൊപ്പം പണം…
മാതാപിതാക്കളെ വെട്ടിക്കൊന്ന മകനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി
ഇടുക്കി: മാതാപിതാക്കളെ വെട്ടിക്കൊന്ന് ഒളിവില്‍ പോയ മകൻ തൂങ്ങിമരിച്ചു. മൂലമറ്റം ചേറാടി കീരിയാനിക്കല്‍ കുമാരനെയും (70) ഭാര്യ തങ്കമ്മ(65)യെയും വെട്ടിക്കൊന്ന് ഒളിവില്‍ പോയ മകൻ അജേഷിനെയാണ് വീടിന് സമീപം നച്ചാര്‍ പുഴയിലെ കുറുങ്കയം ഭാഗത്ത്…
അയ്യപ്പഭക്തര്‍ സഞ്ചരിച്ച മിനിബസ് മറിഞ്ഞ് 10 പേര്‍ക്ക് പരിക്ക്
കാഞ്ഞങ്ങാട്: അയ്യപ്പഭക്തര്‍ സഞ്ചരിച്ച മിനിബസ് നിയന്ത്രണംവിട്ടു മറിഞ്ഞ് പത്തോളം പേര്‍ക്ക് പരിക്കേറ്റു. ഇന്നലെ രാത്രി 9.30 തോടെ ചിറ്റാരിക്കാലിന് സമീപം പറമ്പ് കാറ്റാംകവല റോഡിലാണ് അപകടം.
ശബരിമല ദര്‍ശനം കഴിഞ്ഞ് തിരിച്ചുപോവുകയായിരുന്ന…
മുക്കുപണ്ടം പണയപ്പെടുത്തി സഹകരണ സംഘങ്ങളില്‍ നിന്ന് തട്ടിയത് കോടികള്‍
ചെറുതോണി: മുക്കുപണ്ടം പണയപ്പെടുത്തി തട്ടിപ്പ് നടത്തുന്ന സംഘം ജില്ലയിലെ സഹകരണബാങ്കുകളില്‍ നിന്ന് തട്ടിയെടുത്തത് കോടികള്‍.
ഇതിനായി ജില്ല ആസ്ഥാനത്ത് ഒരു സംഘം തന്നെ പ്രവര്‍ത്തിക്കുന്നുണ്ടന്നാണ് റിപ്പോര്‍ട്ട്. ഇതില്‍ ഒരു കണ്ണി മാത്രമാണ്…
16കാരിയെ പീഡിപ്പിച്ച കേസില്‍ യുവാവിന് 26 വര്‍ഷം കഠിന തടവ്
തലശ്ശേരി: 16കാരിയെ പലതവണ പീഡിപ്പിച്ച കേസില്‍ യുവാവിന് 26 വര്‍ഷം കഠിനതടവും 40,000 രൂപ പിഴയും. ആലപ്പുഴ സ്വദേശി എസ്.അരുണിനെ (20) ആണ് തലശ്ശേരി പോക്സോ സ്പെഷല്‍ അതിവേഗ കോടതി ജഡ്ജി ടിറ്റി വര്‍ഗീസ് ശിക്ഷിച്ചത്. കൂത്തുപറമ്ബ് പൊലീസ് ചാര്‍ജ് ചെയ്ത…
