Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
Z-Featured
ഒറ്റയടിക്ക് കൂടിയത് 1120 രൂപ; സ്വര്‍ണ വിലയില്‍ കുതിപ്പ്
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വില കുത്തനെ ഉയര്‍ന്നു. പവന് 1120 രൂപയാണ് ഒറ്റയടിക്കു കൂടിയത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 44320 രൂപ
ഗ്രാമിന് 140 രൂപ വര്‍ധിച്ച് 5540 ആയി.
ഇന്നലെ സ്വര്‍ണ വിലയില്‍ മാറ്റം വന്നിരുന്നില്ല. ഈ മാസത്തെ…
നടുക്കടലില്‍ മലയാളി നേവി ഉദ്യോഗസ്ഥനെ കാണാതായി; പരാതിയുമായി കുടുംബം
മലപ്പുറം: മലയാളി മെര്‍ച്ചന്‍റ് നേവി ഉദ്യോഗസ്ഥനെ കപ്പലില്‍നിന്നു കാണാതായതായി പരാതി. മലപ്പുറം പൂക്കോട്ടുംപാടം സ്വദേശി മനേഷ് കേശവദാസിനെയാണ് കാണാതായത്.
അബുദാബിയിലെ ജബല്‍ധാനയില്‍നിന്ന് മലേഷ്യയിലേക്കുള്ള യാത്രയ്ക്കിടെയാണ് സംഭവം.
ലൈബീരിയൻ…
2025 ഓടെ കേരളത്തെ സമ്പൂർണ്ണ വികസിത സംസ്ഥാനമാക്കി മാറ്റും: മന്ത്രി വി.അബ്ദുറഹിമാൻ
സംസ്ഥാനത്ത് വിവിധങ്ങളായ പദ്ധതികൾ വഴി നടപ്പിലാക്കുന്നതിലൂടെ സമഗ്രമായ അടിസ്ഥാന സൗകര്യ വികസനമാണ് സർക്കാർ ലക്ഷ്യമെന്ന് കായിക,വഖഫ് വകുപ്പ് മന്ത്രി വി.അബ്ദു റഹ്മാൻ.
ആലംകോട് ഗ്രാമപഞ്ചായത്ത് ആധുനിക സൗകര്യങ്ങളോടെ നിർമ്മിക്കുന്ന ഓഫീസ്…
തിരുവന്തപുരത്തു താമസിച്ചത് എംഎല്‍എയുടെ മുറിയില്‍; ബാസിതിന്റെ മൊഴി
തിരുവനന്തപുരം: ആരോഗ്യമന്ത്രിയുടെ ഓഫീസ് മറയാക്കി നടത്തിയ നിയമന തട്ടിപ്പ് കേസിലെ പ്രതി ബാസിതിന്റെ മൊഴി പുറത്ത്.
തിരുവനന്തപുരത്ത് എത്തിയപ്പോള്‍ താമസിച്ചത് എംഎല്‍എ ഹോസ്റ്റലില്‍ ആണെന്നാണ് ബാസിതിന്റെ മൊഴി. കൊടുങ്ങല്ലൂര്‍ എംഎല്‍എ…
മുപ്പത്തിയഞ്ച് വയസ് കഴിഞ്ഞാല്‍ സ്ത്രീകള്‍ വര്‍ഷത്തില്‍ ഒരിക്കല്‍ അത് ചെയ്യണം; അനുഭവം പറഞ്ഞ് മഞ്ജു…
കൊച്ചി: റിയാലിറ്റി ഷോകളിലൂടെയും സിനിമകളിലൂടെയും സീരിയലുകളിലൂടെയും മലയാളികള്‍ക്ക് സുപരിചിതയാണ് മഞ്ജു സുനിച്ചൻ.
മഞ്ജുവിന് ഏക മകനാണ്, ബെര്‍ണാച്ചു എന്ന വിളിപ്പേരുള്ള ബെര്‍ണാഡ്. വെറുതെ അല്ല ഭാര്യ നടക്കുന്ന സമയം മുതല്‍ മഞ്ജുവിന്റെ ഒപ്പം…
എത്ര പഴയ ഫോണിലും സൂപ്പര്‍ഫാസ്റ്റ് ചാര്‍ജിങ് കൊണ്ടുവരാം; ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ മതി
ഈ ഡിജിറ്റല്‍ ലോകത്ത് സ്മാര്‍ട്ട് ഫോണ്‍ എന്നത് സര്‍വ്വ സാധാരണമായി മാറിക്കഴിഞ്ഞിരിക്കുന്നു. എല്ലാവരുടെയും പക്കല്‍ ഇന്ന് സ്മാര്‍ട്ട് ഫോണുകള്‍ ഉണ്ടായിരിക്കും.
കുട്ടികള്‍ മുതല്‍ വയസായവര്‍ക്ക് വരെ ഇപ്പോള്‍ സ്വന്തമായി സ്മാര്‍ട്ട് ഫോണുകള്‍…
ഇത്രയും കാലം മക്കളോടൊപ്പം ആരോഗ്യത്തോടെയും സന്തോഷത്തോടെയും..’; കൃഷ്ണ കുമാര്‍ പറയുന്നു
മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട താര കുടുംബമാണ് നടൻ കൃഷ്ണ കുമാറിൻേത്. ഭാര്യ സിന്ധുവും തന്റെ നാല് മക്കളുമായി സന്തോഷകരമായ ജീവിതം നയിക്കുന്ന കിഷോര്‍, സോഷ്യല്‍ മീഡിയയില്‍ സജീവമാണ്.
കൃഷ്ണ കുമാര്‍ മാത്രമല്ല. എല്ലാം കുടുംബാംഗങ്ങളും. ഇവരുടെ…
അമിതമായ ഫോണ്‍ വിളി ചോദ്യം ചെയ്തു; 34 കാരനായ മകന്റെ അടിയേറ്റ അമ്മ മരിച്ചു
കാസര്‍കോട്: മൊബൈല്‍ ഫോണ്‍ വിളിക്കുന്നതിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തില്‍ മകൻ തലയ്ക്ക് അടിച്ച് ഗുരുതരമായി പരിക്കേല്‍പ്പിച്ചതിനെ തുടര്‍ന്ന് ചികിത്സയിലായിരുന്ന അമ്മ മരിച്ചു.
നീലേശ്വരം കണിച്ചിറയിലെ പരേതനായ രാജന്റെ ഭാര്യ രുഗ്മിണി ആണ്…
ആഘോഷ പരിപാടികള്‍ നടത്തരുതെന്ന് അറിയിപ്പ് നല്‍കി ഇന്ത്യന്‍ എംബസി; കാരണം സര്‍ക്കാരിന്റെ പുതിയ തീരുമാനം
കുവൈത്ത് സിറ്റി: കുവൈത്തില്‍ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ ആഘോഷ പരിപാടികള്‍ നടത്തരുതെന്ന് അറിയിപ്പ് നല്‍കി ഇന്ത്യന്‍ എംബസി.കുവൈത്ത് വിദേശകാര്യ മന്ത്രാലയവുമായി ബന്ധപ്പെട്ട ശേഷമാണ് ഇക്കാര്യം അറിയിക്കുന്നതെന്ന് എംബസി വാര്‍ത്താ…
സംസ്ഥാനത്ത് ഇന്ന് വ്യാപക മഴയ്ക്ക് സാധ്യത; ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴ പ്രതീക്ഷിക്കാം
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും വ്യാപക മഴയ്ക്ക് സാധ്യത. തെക്കൻ, മധ്യ കേരളത്തിലാണ് ഇന്നും കൂടുതൽ മഴയ്ക്ക് സാധ്യതയുള്ളത്. ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴ പ്രതീക്ഷിക്കാം. തിരുവനന്തപുരം മുതൽ ഇടുക്കി വരെയുള്ള ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്…
