Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
Z-Featured
സര്ട്ടിഫിക്കറ്റ് ഇന് ഫാര്മസി അസിസ്റ്റന്റ്സ് പ്രോഗ്രാമിന് ഓണ്ലൈനായി അപേക്ഷിക്കാം
സ്റ്റേറ്റ് റിസോഴ്സ് സെന്ററിന്റെ ആഭിമുഖ്യത്തിലുള്ള എസ്.ആര്.സി കമ്മ്യൂണിറ്റി കോളജ് ജനുവരിയില് ആരംഭിക്കുന്ന സര്ട്ടിഫിക്കറ്റ് ഇന് ഫാര്മസി അസിസ്റ്റന്റ്സ് പ്രോഗ്രാമിന് ഓണ്ലൈനായി അപേക്ഷിക്കാം. ആറുമാസം ദൈര്ഘ്യമുള്ള കോഴ്സിന്…
പെരിന്തൽമണ്ണ സബ് കളക്ടറായി ഡി രഞ്ജിത്ത് ചുമതലയേറ്റു
പെരിന്തൽമണ്ണ സബ് കളക്ടറായി 2021 ബാച്ച് ഐ.എ.എസ് ഉദ്യോഗസ്ഥനായ ഡി. രഞ്ജിത്ത് ചുമതലയേറ്റു. തമിഴ്നാട് കോയമ്പത്തൂർ സ്വദേശിയാണ്. പാലക്കാട് ജില്ലയിൽ അസിസ്റ്റന്റ് കളക്ടറായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. പെരിന്തല്മണ്ണ സബ് കളക്ടറായിരുന്ന ശ്രീധന്യ…
നവ കേരള സദസ്; സ്കൂള് മതില് പൊളിക്കുന്നത് എന്തിനെന്ന് കോടതി, സംഭവിച്ചു പോയെന്ന് സര്ക്കാര്
കൊച്ചി: നവകേരള സദസിനായി സ്കൂള് മതില് പൊളിക്കുന്നത് സംബന്ധിച്ച് ചോദ്യവുമായി ഹൈക്കോടതി. സ്കൂള് മതില് പൊളിക്കുന്നത് എന്തിനെന്ന് കോടതി ചോദിച്ചു.
പൊതുഖജനാവിലെ പണമല്ലേ ഇതിന് ചെലവഴിക്കുന്നതെന്നും കോടതി വിമര്ശിച്ചു. സംഭവിച്ചു…
ലോക്സഭാ സുരക്ഷാ വീഴ്ച; പ്രതിപക്ഷ ബഹളം, അഞ്ച് കോണ്ഗ്രസ് എംപിമാര്ക്ക് സസ്പെൻഷൻ, നാല് പേര്…
ഡല്ഹി: ലോക്സഭയിലുണ്ടായ സുരക്ഷാ വീഴ്ച്ചയെച്ചൊല്ലിയുള്ള പ്രതിപക്ഷ ബഹളം മൂലം സഭ വീണ്ടും നിര്ത്തി വച്ചു. അഞ്ച് എംപിമാരെ സഭയില് നിന്ന് സസ്പെൻഡ് ചെയ്തു.
നാലു പേരും കേരളത്തില് നിന്നുള്ളവരാണ്.
ഡീൻ കുര്യാക്കോസ്, ടി എൻ പ്രതാപൻ, രമ്യാ…
വണ്ടിപ്പെരിയാറില് ആറു വയസ്സുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസ്: പ്രതിയെ വെറുതെ വിട്ടു
മൂന്നാര്: ഇടുക്കി വണ്ടിപ്പെരിയാറില് ആറു വയസ്സുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ ശേഷം കെട്ടിത്തൂക്കിയ കേസില് പ്രതി അര്ജുനെ കോടതി വെറുതെ വിട്ടു.
പ്രതിക്കെതിരായ കൊലപാതകം, ബലാത്സംഗം തുടങ്ങിയ കുറ്റങ്ങള് തെളിയിക്കാന് പ്രോസിക്യൂഷന്…
ഓരോ ഇന്ത്യന് യുവാവിന്റെയും ഭൂതകാലം; ‘ആഗ്ര’ റിവ്യൂ
തിത്ലി എന്ന അരങ്ങേറ്റ ചിത്രത്തിലൂടെത്തന്നെ ആരാധകരെ നേടിയ സംവിധായകനാണ് കനു ബേല്. അദ്ദേഹത്തിന്റെ രണ്ടാം ചിത്രമാണ് ആഗ്ര.
ഇത്തവണത്തെ കാന് ചലച്ചിത്രമേളയില് ഡയറക്ടേഴ്സ് ഫോര്ട്ട്നൈറ്റ് വിഭാഗത്തില് പ്രീമിയര് ചെയ്യപ്പെട്ട ചിത്രം…
ഇൻസ്റ്റഗ്രാം പരിചയം ലിവിങ് ടുഗെതറിലേക്ക് ; ശാരീരിക ബന്ധത്തിന് വിസമ്മതിച്ച 20കാരിയെ പാര്ട്ണര്…
ഇന്ഡോര്: മദ്ധ്യപ്രദേശില് ഇരുപത് വയസുകാരിയെ കത്രിക കൊണ്ട് കുത്തിക്കൊന്ന സംഭവത്തില് ലിവിങ് ടുഗെതര് പാര്ട്ണര് അറസ്റ്റിലായി.
ഇന്ഡോറില് ബുധനാഴ്ചയാണ് പ്രതി അറസ്റ്റിലായത്. യുവതി ശാരീരിക ബന്ധത്തിന് വിസമ്മതിച്ചതാണ് കൊലപാതകത്തില്…
ഒപ്പം 2 കുട്ടികള്, ബിഹാറി ദമ്പത്തികൾ പോലീസ് സ്റ്റേഷനിൽ പരുങ്ങി, പോലീസിന് സംശയം, ഒടുവില് കുട്ടികള്…
ബെംഗളൂരു: പ്രായപൂര്ത്തിയാകാത്ത സഹോദരങ്ങളെ തട്ടിക്കൊണ്ടുപോയ ബിഹാറി ദമ്പതികള് അറസ്റ്റില്. ആറുവയസുള്ള പെണ്കുട്ടിയെയും എട്ട് മാസം പ്രായമുള്ള അവളുടെ സഹോദരനെയുമാണ് ബെംഗളൂരുവില് നിന്ന് ബിഹാറി തമ്പതികൾ തട്ടിക്കൊണ്ടുപോയത്.
ഇവരെ പിന്നീട്…
സ്വര്ണവില വീണ്ടും മുകളിലേക്ക്; ഇന്ന് ഒറ്റയടിക്ക് 800 രൂപ കൂടി
കോഴിക്കോട്: റെക്കോഡ് വിലയിലെത്തിയ ശേഷം 10 ദിവസമായി താഴോട്ടുവന്ന സ്വര്ണ വില ഇന്ന് വീണ്ടും കുതിച്ചുയര്ന്നു.
ഗ്രാമിന് 100 രൂപയും പവന് 800 രൂപയമാണ് ഇന്ന് ഒറ്റയടിക്ക് കൂടിയത്. ഇതോടെ പവന് 46120 രൂപയായി. ഗ്രാമിന് 5765 രൂപയാണ് വില.…
താലൂക്ക് ആശുപത്രിയില് കുത്തിവെപ്പെടുത്ത കുഞ്ഞിന് അണുബാധ
തൃക്കരിപ്പൂര്: താലൂക്ക് ആശുപത്രിയില് കുത്തിവെപ്പ് സ്വീകരിച്ച മൂന്നുമാസം പ്രായമുള്ള ആണ്കുഞ്ഞിന് അണുബാധ. തങ്കയത്തുള്ള തൃക്കരിപ്പൂര് താലൂക്ക് ആശുപത്രിയിലാണ് ഈ മാസം ആറിന് കുഞ്ഞിന് ഇടതുകാലിന്റെ തുടയില് ഡി.പി.ടി വാക്സിൻ നല്കിയത്.…
