Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
Z-Featured
വിറ്റാമിന്‍ ഡിയുടെ കുറവുണ്ടോ? ദിവസവും ഡയറ്റില്‍ ഉള്‍പ്പെടുത്താം ഈ ഒരൊറ്റ ഭക്ഷണം…
ശരീരത്തിന് വേണ്ട ഒരു പ്രധാന പോഷകമാണ് വിറ്റാമിന്‍ ഡി. എല്ലുകളുടെയും പല്ലുകളുടെയും വളര്‍ച്ചയ്ക്ക് സഹായിക്കുന്ന കാത്സ്യത്തെ നമ്മുടെ ശരീരത്തിലേക്ക് ആഗിരണം ചെയ്യാന്‍ സഹായിക്കുന്നത് വിറ്റാമിന്‍ ഡിയാണ്.
ശരീരത്തിന് പ്രതിരോധശേഷി…
രുചിക്കും മണത്തിനും മാത്രമല്ല, ഈ ഇലയില്‍ ഗുരുതരമായ രോഗങ്ങള്‍ക്കുള്ള പ്രതിവിധിയും ഒളിഞ്ഞിരിക്കുന്നു;…
ന്യൂഡെല്‍ഹി:ഭക്ഷണംതയ്യാറാക്കുമ്ബോള് രുചിയും മണവും ലഭിക്കാൻ വഴനയില (Bay leaf) ചേര്‍ക്കാറുണ്ട്.കറുവയില എന്നും ഇത് അറിയപ്പെടുന്നു. എന്നാല്‍ രുചി കൂട്ടുക മാത്രമല്ല നിരവധി ആരോഗ്യഗുണങ്ങളും കറുവയിലയ്ക്കുണ്ട് എന്നതാണ് പ്രത്യേകത. ആയുര്‍വേദ…
ലോക്സഭ സീറ്റുവിഭജനം: ‘ഇന്ത്യ’ നേതാക്കളുടെ യോഗം 19-ന്
ന്യൂഡല്‍ഹി: ലോക്സഭാതിരഞ്ഞെടു പ്പിലെ സീറ്റുവിഭജന ചര്‍ച്ച തുടങ്ങാൻ 'ഇന്ത്യ' മുന്നണി. ഈമാസം 19-ന് ഡല്‍ഹിയില്‍ 26 പ്രതിപക്ഷ പാര്‍ട്ടിനേതാക്കള്‍ സംബന്ധിക്കും.
സീറ്റുവിഭജന ചര്‍ച്ച, ദേശീയതലത്തില്‍ ഉന്നയിക്കേണ്ട പ്രശ്നങ്ങള്‍, വിഷയങ്ങള്‍,…
നടിയെ ആക്രമിച്ച കേസിൽ ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജി ഇന്ന് കോടതി…
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ പ്രതി ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ക്രൈം ബ്രാഞ്ച് നല്കിയ അപ്പീല്‍ ഹൈക്കോടതി ഇന്ന് പരിഗണിക്കും.
ഹര്‍ജിയില്‍ ഹൈക്കോടതി ഇന്ന് കേസിലെ എട്ടാം പ്രതി ദിലീപിൻ്റെ വാദം കേള്‍ക്കും. ദിലീപിൻ്റെ…
സിവിലിയന്മാരെ കൂട്ടമായി തടവിലാക്കുന്നു; എല്ലാ സീമകളും ലംഘിച്ച് ഇസ്രായേല്‍ ക്രൂരത
ഗസ്സ സിറ്റി: ഗസ്സയിലെ സിവിലിയന്മാരെ കൂട്ടമായി പിടികൂടി വിവസ്ത്രരാക്കുകയും അജ്ഞാത കേന്ദ്രങ്ങളിലേക്ക് കടത്തുകയും ചെയ്യുന്ന നടപടി തുടരുന്നത് ആശങ്ക ഇരട്ടിയാക്കുന്നു.
കഴിഞ്ഞ ദിവസം ജബലിയ അഭയാര്‍ഥി ക്യാമ്ബില്‍നിന്ന് നിരവധി പേരെ…
വാട്സ്ആപ്പിലെ വോയ്സ് മെസേജുകള്‍ക്കായി വ്യൂ വണ്‍സ് ഫീച്ചര്‍ അവതരിപ്പിച്ച് മെറ്റ
വാട്സ്ആപ്പിലെ വോയ്സ് മെസേജുകള്‍ക്കായി വ്യൂ വണ്‍സ് ഫീച്ചര്‍ അവതരിപ്പിച്ച് മെറ്റ. 2021ല്‍ ഫോട്ടോകള്‍ക്കും വീഡിയോകള്‍ക്കുമായി അവതരിപ്പിച്ച വ്യൂ വണ്‍സ് ഫീച്ചറിന് സമാനമാണ് ഇതെന്നും കമ്ബനി ബ്ലോഗ് പോസ്റ്റിലൂടെ അറിയിച്ചു.
കൂടുതല്‍…
‘ഈ അനുഭവം ആദ്യം, അതെല്ലാം എന്റെ ശബ്ദം’; സലാറില്‍ ‘വരദ’യായി കസറാൻ കച്ചകെട്ടി…
തെന്നിന്ത്യ ഒട്ടാകെ കാത്തിരിക്കുന്ന സിനിമയാണ് 'സലാര്‍'. കെജിഎഫ് ഫ്രാഞ്ചൈസിയ്ക്ക് ശേഷം പ്രശാന്ത് നീല്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ പൃഥ്വിരാജും പ്രധാന വേഷത്തില്‍ എത്തു എന്നത് മലയാളികള്‍ക്കും ആഘോഷമാണ്.
വര്‍ദ്ധരാജ് മാന്നാര്‍ എന്ന…
പ്രായം കൂടുന്നത് ഓര്‍മ്മശക്തിയെ ബാധിക്കാതിരിക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
പ്രായം കൂടുന്നതിന് അനുസരിച്ച് നമ്മുടെ ശരീരത്തിലെ ഓരോ അവയവങ്ങളുടെയും പ്രവര്‍ത്തനത്തില്‍ വ്യത്യാസം വരുന്നത് സ്വാഭാവികമാണ്.
തലച്ചോറിന്റെ പ്രവര്‍ത്തനങ്ങളിലും ഇത്തരത്തില്‍ പ്രായം മാറ്റങ്ങള്‍ വരുത്തും. ഇതിന്റെ ഭാഗമായാണ് പ്രായമായവരില്‍…
കാനത്തിന്റെ പിൻഗാമിയാകാൻ ബിനോയ് വിശ്വം; CPI സംസ്ഥാന സെക്രട്ടറിയുടെ താത്കാലിക ചുമതല
തിരുവനന്തപുരം: കാനം രാജേന്ദ്രന്റെ വിയോഗത്തെത്തുടര്‍ന്ന് സി.പി.ഐ. സംസ്ഥാന സെക്രട്ടറിയുടെ ചുമതല ദേശീയ സെക്രട്ടേറിയറ്റ് അംഗം ബിനോയ് വിശ്വത്തിന്.
കോട്ടയത്ത് ചേര്‍ന്ന സി.പി.ഐ. സംസ്ഥാന എക്സിക്യൂട്ടിവിന്റേതാണ് തീരുമാനം. നിലവില്‍…
സുഹൃത്തിനെ വെട്ടിക്കൊന്ന് മധ്യവയസ്ക ജീവനൊടുക്കി
സുല്‍ത്താൻ ബത്തേരി: സുഹൃത്തിനെ വെട്ടിക്കൊന്ന് മധ്യവയസ്ക ജീവനൊടുക്കി. പഴേരി തോട്ടക്കര മമ്ബളൂര്‍ ചന്ദ്രമതി (54) ആണ് സുഹൃത്ത് സുല്‍ത്താൻ ബത്തേരി തൊടുവട്ടി ബീരാനെ (58) വെട്ടിക്കൊലപ്പെടുത്തിയശേഷം ആത്മഹത്യ ചെയ്തത്.
ഞായറാഴ്ച മൂന്നുമണിയോടെ…
