Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
Z-Featured
വിവാദങ്ങൾക്ക് വിട; ഒടുവിൽ കോടതി അനുമതിയോടെ ഷെയ്ൻ നിഗം ചിത്രം ‘ഹാൽ’ പ്രേക്ഷകരിലേക്ക്
ഷെയ്ൻ നിഗം നായകനായ 'ഹാൽ' ഒട്ടേറെ വിവാദങ്ങള്‍ക്കൊടുവിൽ പ്രേക്ഷകരിലേക്ക്. ക്രിസ്മസ് റിലീസായി ചിത്രം പ്രേക്ഷകരിലേക്ക് എത്തും. സിനിമയുടെ പുതിയ പോസ്റ്റർ പുറത്തിറങ്ങി. 'ഒടുവിൽ കോടതി അനുമതിയോടെ പ്രേക്ഷകരിലേക്ക്' എന്നെഴുതിയ പോസ്റ്ററാണ്…
ബ്രിസ്റ്റല്‍ മ്യൂസിയത്തില്‍ മോഷണം: ഇന്ത്യൻ പുരാവസ്തുക്കള്‍ ഉള്‍പ്പെടെ നഷ്ടമായി; സിസിടിവി ദൃശ്യങ്ങള്‍…
ലണ്ടന്‍: ബ്രിട്ടീഷ് മ്യൂസിയത്തില്‍ നിന്ന് 600ലധികം പുരാവസ്തുക്കള്‍ മോഷ്ടിച്ച പ്രതികളുടെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്.ലോക്കല്‍ പൊലീസാണ് നാലുപേരടങ്ങുന്ന മോഷ്ടാക്കളുടെ ദൃശ്യങ്ങള്‍ പുറത്തുവിട്ടത്. തെക്ക് പടിഞ്ഞാറന്‍ ഇംഗ്ലണ്ടിലെ ബ്രിസ്റ്റല്‍…
കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയത് ബിഎല്‍ഒയുടെ മൃതദേഹമെന്ന് തിരിച്ചറിഞ്ഞു
പാലക്കാട്: വാളയാറില്‍ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയ മൃതദേഹം പഞ്ചായത്ത് ക്ലര്‍ക്കിന്റേത്. കോട്ടയം തലയോലപ്പറമ്ബ് സ്വദേശി വിപിന്‍ദാസ്(42)ന്റെ മൃതദേഹമാണ് കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയത് എന്ന് തിരിച്ചറിഞ്ഞു.ഇയാള്‍ പെട്രോള്‍ ഒഴിച്ച്…
50 രൂപ നോട്ട് കൊടുത്താല്‍ ഒരുകോടി കൂടെപ്പോരും; സുവര്‍ണ കേരളം ലോട്ടറി ഫലം പ്രഖ്യാപിച്ചു: ഒരു കോടി…
തിരുവനന്തപുരം: 50 രൂപ മുടക്കിയാല്‍ ഒരുകോടി രൂപ സമ്മാനം!! കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ സുവര്‍ണ കേരളം ലോട്ടറി ഫലം പ്രഖ്യാപിച്ചു.ഉച്ചകഴിഞ്ഞ് മൂന്ന് മണിക്ക് തിരുവനന്തപുരം ഗോര്‍ഖി ഭവനില്‍ വെച്ചായിരുന്നു നറുക്കെടുപ്പ്.
RL 435995 എന്ന…
റെക്കോര്‍ഡില്‍ സ്വര്‍ണവില, രാവിലെയും ഉച്ചയ്ക്കുമായി കൂടിയത് 1800 രൂപ, വെള്ളിവിലയും കുതിക്കുന്നു
സംസ്ഥാനത്ത് റെക്കോര്ഡ് തകര്ത്ത് കുതിച്ച് സ്വര്ണവില. രാവിലെ പവന് 1400 രൂപ വര്ധിച്ച് സ്വര്ണവില 97000 കടന്നിരുന്നു.ഉച്ചയോടെ വില വീണ്ടും 400 രൂപ ഉയര്ന്ന് സര്വകാല റെക്കോര്ഡ് മറികടക്കുകയായിരുന്നു. രാവിലെയും ഉച്ചയ്ക്കുമായി 1800 രൂപയാണ് ഒരു…
റോഡില്‍ തീയിട്ട് ജന്മദിനാഘോഷം; യുവാവ് അറസ്റ്റില്‍; വാഹനം കണ്ടുകെട്ടി
ദുബൈ: സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നതിനായി പൊതുനിരത്തില്‍ തീയിടുന്നത് അടക്കമുള്ള അപകടകരമായ പ്രവൃത്തികള്‍ അനുവദിക്കില്ലെന്ന് ദുബൈ പൊലിസ് മുന്നറിയിപ്പ് നല്‍കി.ജന്മദിനാഘോഷത്തിന്റെ ഭാഗമായി എളുപ്പം തീപിടിക്കുന്ന വസ്തുക്കള്‍ ഉപയോഗിച്ച്…
‘അവള്‍ക്കൊപ്പം’, അതിജീവിതയ്ക്ക് പിന്തുണ; ഐഎഫ്എഫ്‌കെയിലും ഹാഷ്ടാഗ്
തിരുവനന്തപുരം: ഐഎഫ്എഫ്‌കെയിലും അതിജീവിതയ്ക്ക് പിന്തുണ. ഐഎഫ്എഫ്‌കെ ഡെലിഗേറ്റുകള്‍ അതിജീവിതയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കും. ഞായറാഴ്ച്ച ഉച്ചയ്ക്ക് ടാഗോര്‍ തിയറ്റര്‍ പരിസരത്താണ് ഐക്യദാര്‍ഢ്യം. '#അവള്‍ക്കൊപ്പം' എന്ന പേരിലാണ്…
ബിഗ് ടിക്കറ്റ് – ഒരു ലക്ഷം ദിർഹംവീതം നേടി രണ്ട് മലയാളികൾ
ബിഗ് ടിക്കറ്റിന്റെ സീരീസ് 281 ഡ്രോയിൽ പത്ത് വിജയികൾ 100,000 ദിർഹംവീതം നേടി. വിജയികളിൽ രണ്ടു പേർ മലയാളികളാണ്.
അജ്മാനിൽ കുടുംബത്തോടൊപ്പം താമസിക്കുന്ന നഴ്സായ ടിന്റു ജെസ്മോൻ ആണ് ഒരു വിജയി. പത്ത് സുഹൃത്തുക്കൾക്കൊപ്പമാണ് ടിന്റു ബിഗ്…
മുനമ്പം വഖഫ് ഭൂമി : ഹൈക്കോടതി ഉത്തരവിന് സുപ്രീംകോടതിയിൽ സ്റ്റേ
മുനമ്പം വഖഫ് ഭൂമിയല്ലെന്ന ഹൈക്കോടതി ഉത്തരവിന് സുപ്രീംകോടതിയുടെ സ്റ്റേ. ഉത്തരവിനെതിരെ വഖഫ് സംരക്ഷണ വേദി നൽകിയ ഹർജിയാണ് സുപ്രീംകോടതി ഇടക്കാല ഉത്തരവ് ഇറക്കിയത്. അന്വേഷണ കമ്മീഷന് നടപടികളുമായി മുന്നോട്ടു പോകാമെന്നും മുനമ്പം വഖഫ് സ്വത്തിൽ…
ടൊയോട്ട മിറായ് ഇന്ത്യയിലേക്ക്; ഇന്ത്യയിൽ ഹൈഡ്രജൻ ഇന്ധന സെൽ കാർ പരീക്ഷണങ്ങൾക്കായി ടൊയോട്ട
ജാപ്പനീസ് വാഹന ബ്രാൻഡായ ടൊയോട്ട കിർലോസ്‌കർ മോട്ടോർ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോളാർ എനർജി (NISE) യുമായി ഒരു ധാരണാപത്രം ഒപ്പുവച്ചു. ഈ കരാർ അനുസരിച്ച് സർക്കാർ നേതൃത്വത്തിലുള്ള ഗവേഷണ സ്ഥാപനത്തിന് ഇന്ത്യയിൽ ടൊയോട്ട മിറായ് ഹൈഡ്രജൻ ഇന്ധന…
