Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
Z-Featured
നിയമസഭാ തെരഞ്ഞെടുപ്പ്: ജില്ലയില്‍ മൂന്ന് ഇന്‍ക്ലൂസീവ് പോളിങ് ബൂത്തുകള്‍ ഒരുങ്ങുന്നു
നിയമസഭാ തെരഞ്ഞെടുപ്പില്‍ മലപ്പുറം ജില്ലയില്‍ മൂന്ന് ഇന്‍ക്ലുസിവ് പോളിങ് ബൂത്തുകള്‍ സജ്ജമാക്കുമെന്ന് ജില്ലാ കളക്ടര്‍ ഡോ. വിനയ് ഗോയല്‍ അറിയിച്ചു. ഒരു ജില്ലയില്‍ കുറഞ്ഞത് നൂറു ശതമാനവും ഭിന്നശേഷി സൗഹൃദമായ ഒരു പോളിങ് സ്‌റ്റേഷന്‍…
തെരഞ്ഞെടുപ്പ് കാലത്ത് ആരോഗ്യ സുരക്ഷ ഉറപ്പാക്കാന്‍ ജില്ലയില്‍ വിപുലമായ ആരോഗ്യ സജ്ജീകരണങ്ങള്‍ ഒരുക്കി…
വരാനിരിക്കുന്ന തിരഞ്ഞെടുപ്പ് സുഗമമായി നടത്തുന്നതിനും വോട്ടര്‍മാരുടെയും ഉദ്യോഗസ്ഥരുടെയും ആരോഗ്യ സംരക്ഷണം ഉറപ്പുവരുത്തുന്നതിനുമായി വിപുലമായ സംവിധാനങ്ങള്‍ മലപ്പുറം ജില്ലയിലെ ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ ഒരുങ്ങി. പോളിംഗ്…
വോട്ടെടുപ്പിന് സജ്ജമായി മലപ്പുറം: 36.32 ലക്ഷം വോട്ടര്‍മാര്‍
നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ജില്ലയില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ജില്ലാ കളക്ടര്‍ ഡോ. വിനയ് ഗോയല്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ജില്ലയിലെ വോട്ടര്‍പട്ടിക, പോളിംഗ് സ്റ്റേഷനുകള്‍, ഉദ്യോഗസ്ഥരുടെ വിന്യാസം, സുരക്ഷാ…
പോളിംഗ് ഉദ്യോഗസ്ഥരുടെ ആദ്യഘട്ട പരിശീലനം ആരംഭിച്ചു
2026 ലെ നിയമസഭാ തെരഞ്ഞെടുപ്പ് പോളിങ് ജോലികള്‍ക്കായി നിയമിക്കുന്ന പ്രിസൈഡിങ് ഓഫീസര്‍, ഫസ്റ്റ്പോളിങ് ഓഫീസർ എന്നിവര്‍ക്കുള്ള ആദ്യഘട്ട പരിശീലനം ആരംഭിച്ചു. സംസ്ഥാനത്ത് വിവിധ പരിശീലന കേന്ദ്രങ്ങളിലായി 29 വരെയാണ് പരിശീലനം.
ഓരോ പരിശീലന…
ഇന്ത്യയടക്കമുള്ള അഞ്ച് രാജ്യങ്ങൾക്കായി ഹോർമൂസ് കടലിടുക്ക് തുറന്ന് നൽകും: ഇറാൻ
തെഹ്റാൻ: പശ്ചിമേഷ്യൻ സംഘർഷം തുടരുന്ന സാഹചര്യത്തിലും ഇന്ത്യയടക്കമുള്ള അഞ്ച് രാജ്യങ്ങൾക്കായി ഹോർമൂസ് കടലിടുക്ക് തുറന്ന് നൽകുമെന്നറിയിച്ച് ഇറാൻ. ഇന്ത്യ, റഷ്യ, ചൈന, പാകിസ്താൻ, ഇറാഖ് എന്നീ അഞ്ച് രാജ്യങ്ങളുടെ കപ്പലുകൾക്ക് സംഘർഷ ബാധിത…
‘പ്രതിപക്ഷം പ്രവർത്തിക്കുന്നത് നുണകളെ ആശ്രയിച്ച്; വിഡി സതീശൻ എന്ത് വൃത്തികേടും പറയുന്ന ഗൂഢ സംഘത്തെ…
പ്രതിപക്ഷത്തെയും വിഡി സതീശനെയും രൂക്ഷമായി വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. തെരഞ്ഞെടുപ്പ് ആകുമ്പോൾ വിമർശനങ്ങൾ സ്വാഭാവികമാണ്. എന്നാൽ അത്തരം വിമർശനങ്ങൾ ഉന്നയിക്കാൻ പോലും പ്രതിപക്ഷത്തിന് സാധിക്കുന്നില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. വിഡി…
‘മുഖ്യമന്ത്രി ഇരട്ട ചങ്കൻ അല്ല, ഇരട്ടത്താപ്പുള്ള ആൾ; ചോദ്യങ്ങളിൽ നിന്ന് ഒളിച്ചോടുന്നു’; വിഡി സതീശൻ
മുഖ്യമന്ത്രിക്കെതിരെ രൂക്ഷവിമർശനവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. മുഖ്യമന്ത്രി ഇരട്ട ചങ്കൻ അല്ല, ഇരട്ടത്താപ്പുള്ള ആളാണ്. ചോദ്യങ്ങളിൽ നിന്ന് മുഖ്യമന്ത്രി ഒളിച്ചോടുന്നു. വീട്ടിൽ പോയല്ല മുഖ്യമന്ത്രിയോട് ചോദ്യം ചോദിക്കുകയെന്നും വി…
റെജി ചെറിയാന് ആശ്വാസം; നാമനിർദേശ പത്രിക സ്വീകരിച്ചു
കുട്ടനാട്ടിലെ യുഡിഎഫ് സ്ഥാനാർഥി റെജി ചെറിയാന് ആശ്വാസം. അനിശ്ചിതത്വങ്ങൾക്കൊടുവിൽ റെജി ചെറിയാന്റെ നാമനിർദേശ പത്രിക സ്വീകരിച്ചു. ഇന്നത്തെ പരിശോധനയ്ക്കും ഹിയറിങ്ങിനും ശേഷമാണ് പത്രിക സ്വീകരിച്ചത്. പത്രികയിൽ കേസ് വിവരങ്ങൾ രേഖപെടുത്താത്തത്…
രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും, യുഡിഎഫ് ജയിക്കുമെന്നതിൽ സംശയമൊന്നുമില്ല; പി ജെ കുര്യൻ
യുഡിഎഫ് അധികാരത്തിൽ വന്നാൽ രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകുമെന്ന് PJ കുര്യൻ. തിരുവല്ലയിലെ യുഡിഎഫ് തിരഞ്ഞെടുപ്പ് കൺവെൻഷൻ പ്രസംഗത്തിൽ ആയിരുന്നു പരാമർശം. ചെന്നിത്തല അടക്കമുള്ള നേതാക്കൾ വേദിയിൽ ഇരിക്കുമ്പോഴാണ് PJ കുര്യൻ പരാമർശം നടത്തിയത്.…
ആയുർവേദ ആചാര്യനെ കാണാൻ പ്രൊഫ ആബിദ് ഹുസൈൻ തങ്ങൾ എത്തി
കോട്ടക്കൽ ആയുർവേദത്തിന്റെ ആചാര്യനായ കോട്ടക്കൽ ആര്യവൈദ്യശാല മാനേജിംഗ് ട്രസ്റ്റി പി.എം. വാരിയരെ കാണാൻ കോട്ടയ്ക്കൽ മണ്ഡലം യുഡിഎഫ് സ്ഥാനാർത്ഥി പ്രൊഫ.ആബിദ് ഹുസൈൻ തങ്ങൾ എത്തി
രാവിലെ എട്ടു മണിയോടെയാണ് ആബിദ് ഹുസൈൻ തങ്ങൾ ആര്യവൈദ്യ ശാലയിൽ…
