Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
Z-Featured
ആള്‍മറയില്ലാത്ത കിണറ്റില്‍ കാല്‍ വഴുതിവീണ് യുവാവ് മരിച്ചു
കല്‍പ്പറ്റ: ജോലിക്കിടെ കാല്‍ വഴുതി കിണറ്റില്‍ വീണ യുവാവ് മരിച്ചു. ചുണ്ടേല്‍ കുഞ്ഞങ്ങോട് നാല് സെന്‍റ് ഉന്നതിയിലെ പ്രകാശ് (42) ആണ് മരിച്ചത്.കമ്ബളക്കാട് പറളിക്കുന്ന് വീട് നിർമാണ ജോലിക്കാരുടെ സഹായി ആയി എത്തിയതായിരുന്നു പ്രകാശ്.…
പട്ടാപകല്‍ വൻ ബാങ്ക് കൊള്ള; ജീവനക്കാരെ കത്തി കാട്ടി ഭീഷണിപ്പെടുത്തി 15 ലക്ഷം കവര്‍ന്നു
ത്രിശൂർ: പോട്ടയില്‍ പട്ടാപകല്‍ ബാങ്ക് ജീവനക്കാരെ കത്തി കാട്ടി ഭീഷണിപ്പെടുത്തി പണം കവർന്നു. പോട്ട ഫെഡറല്‍ ബാങ്കില്‍ ഇന്ന് ഉച്ചയ്ക്ക് രണ്ടിനു ശേഷമാണ് സംഭവം.
15 ലക്ഷത്തോളം രൂപ നഷ്ടമായെന്നാണ് വിവരം. സംഭവം നടന്ന സമയം എട്ട് ജീവനക്കാർ…
സിവില്‍ സര്‍വീസ് പരീക്ഷയെഴുതുന്നവരുടെ പരാതി; ഓണ്‍ലൈൻ അപേക്ഷാ പ്രക്രിയയില്‍ ചില മാറ്റങ്ങളുമായി…
ദില്ലി: സിവില്‍ സർവീസ് ഉദ്യോഗാർത്ഥികളുടെ പരാതിയെ തുടർന്ന് ഓണ്‍ലൈൻ അപേക്ഷാ പ്രക്രിയയില്‍ യുപിഎസ്‌സി മാറ്റങ്ങള്‍ വരുത്തുന്നു.യൂണിയൻ പബ്ലിക് സർവീസ് കമ്മീഷന്‍റെ (യുപിഎസ്‌സി) ഈ വർഷത്തെ സിവില്‍ സർവീസ് പ്രിലിമിനറി പരീക്ഷയ്‌ക്ക്…
നിര്‍ണായക നിയമ ഭേദഗതി; വിവാഹപ്രായം 18 വയസ്സായി ഉയര്‍ത്താന്‍ നീക്കം
കുവൈത്ത് സിറ്റി: വിവാഹത്തിന്‍റെ കുറഞ്ഞ പ്രായം 18 വയസ്സായി ഉയർത്താൻ കുവൈത്ത്. കുടുംബ സുസ്ഥിരതയും കുട്ടികളുടെ അവകാശ സംരക്ഷണവും ഉറപ്പാക്കാൻ ലക്ഷ്യമിട്ടുള്ള നിർണായക നിയമനിർമ്മാണമാണ് കുവൈത്ത് ലക്ഷ്യമിടുന്നത്.ജാഫരി വ്യക്തിഗത സ്റ്റാറ്റസ് നിയമം…
ബിസിനസ് ചെറുതാണെങ്കിലും മാര്‍ക്കറ്റിംഗ് വേണം: പണമിറക്കാതെ ചെയ്യാന്‍ ചില മാര്‍ഗങ്ങള്‍
മാർക്കറ്റിങ് എന്ന വാക്ക് നമുക്കേറെ പരിചിതമാണ്. നമ്മുടെ ഫോണ്‍ സ്ക്രീനില്‍ പലപ്പോഴും പ്രത്യക്ഷപ്പെടുന്ന മാർക്കറ്റിങ് കോണ്ടെന്റുകള്‍ മുതല്‍ ഇലക്‌ട്രിക് പോസ്റ്റില്‍ ഒട്ടിച്ചിരിക്കുന്ന പരസ്യ നോട്ടീസുകള്‍ വരെ ഇതിന്റെ ഭാഗമാണ്.കുറേക്കൂടി…
ഏഷ്യന്‍ ധനികരില്‍ ഒന്നാമത്തെത്തി അംബാനി കുടുംബം, പട്ടികയില്‍ മറ്റ് അഞ്ച് ഇന്ത്യന്‍ കുടുംബങ്ങളും
ബ്ലൂoബെര്‍ഗ് പുറത്തുവിട്ട 2025ലെ ഏഷ്യയിലെ ഏറ്റവും സമ്ബന്ന കുടുംബങ്ങളുടെ പട്ടികയില്‍ ഒന്നാമതെത്തി മുകേഷ് അംബാനിയുടെ കുടുംബം.
9,050 കോടി ഡോളറിന്റെ ആസ്തിയുമായാണ് റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാനായ മുകേഷ് അംബാനിയുടെ കുടുംബം ഒന്നാം…
മലപ്പുറം സ്വദേശിയെ കൊന്ന് ഭാര്യയെയും മക്കളെയും കൂട്ടി ഒളിച്ചോടിയയാള്‍;പതിമൂന്നുകാരിയെ അമ്മയുടെ…
പത്തനംതിട്ടയില്‍ 13കാരിയെ അമ്മയുടെ മുന്നിലിട്ട് ബലാത്സംഗം ചെയ്ത ജെയ്മോൻ കൊലക്കേസ് പ്രതി. ഇയാള്‍ക്കെതിരെ നാല് ബലാത്സംഗ കേസുകളുമുണ്ടെന്ന് പൊലീസ് പറയുന്നു.
2018ല്‍ മലപ്പുറം കാളികാവില്‍ മുഹമ്മദലി എന്നായാളെ കൊന്ന് അയാളുടെ ഭാര്യയും…
മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാനായില്ല; ഒടുവില്‍ മണിപ്പൂരില്‍ രാഷ്ട്രപതി ഭരണം, വിജ്ഞാപനമിറക്കി ദ്രൗപതി…
ദില്ലി: മുഖ്യമന്ത്രി രാജിവെച്ചതിനെ തുടർന്ന് പ്രതിസന്ധിയിലായ മണിപ്പൂരില്‍ രാഷ്ട്രപതി ഭരണം പ്രഖ്യാപിച്ചു. ഇന്ന് വൈകിട്ടാണ് രാഷ്ട്രപതി ദ്രൗപദി മുർമു വിജ്ഞാപനം ഇറക്കിയത്.എൻ. ബിരേൻ സിങ് രാജിവെച്ചതിന് പിന്നാലെ പുതിയ മുഖ്യമന്ത്രിയെ കണ്ടെത്താൻ…
പതിവായി നാരങ്ങാ വെള്ളം കുടിക്കൂ, അറിയാം ഗുണങ്ങള്‍
ആന്‍റി ഓക്സിഡന്റുകളും വിറ്റാമിന്‍ സിയും അടങ്ങിയ ഒരു സിട്രസ് ഫ്രൂട്ടാണ് നാരങ്ങ. പൊട്ടാസ്യം, മഗ്നീഷ്യം, ഫോളേറ്റ്, കാത്സ്യം, ഇരുമ്ബ്, സിങ്ക്, പ്രോട്ടീൻ തുടങ്ങിയവയും ചെറുനാരങ്ങയില്‍ അടങ്ങിയിരിക്കുന്നു.വിറ്റാമിന്‍ സി ധാരാളം അടങ്ങിയ നാരങ്ങാ…
മണക്കുളങ്ങര ഉത്സവത്തിനിടെ ആനയിടഞ്ഞു; 2 മരണം, നിരവധി പേര്‍ക്ക് പരിക്കേറ്റു
കോഴിക്കോട്: കൊയിലാണ്ടി കുറുവങ്ങാട് മണക്കുളങ്ങര ഉത്സവത്തിനിടെ ആനയിടഞ്ഞ് 2 പേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റു.ഇടഞ്ഞ ആന മറ്റൊരാനയെ കുത്തി, തുടര്‍ന്ന് രണ്ടാനകളും വിരണ്ടോടുകയായിരുന്നു. കുറുവങ്ങാട് സ്വദേശികളായ ലീല, അമ്മുക്കുട്ടി…