Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
Z-Featured
സർവകലാശാലയും മലയാളികളും കബളിപ്പിക്കപ്പെട്ടു – കുറുക്കോളി മൊയ്തീൻ എം എൽ എ
തിരൂർ തുഞ്ചത്തെഴുത്തച്ഛൻ മലയാളസർവകലാശാലക്ക് കെട്ടിട നിർമാണതിന് അനുയോജ്യമല്ലാത്ത ഭൂമി ഏറ്റെടുത്തത്തിൽ സർവകലാശാലയും മലയാളികളും കബളിപ്പിക്കപ്പട്ടതായും കുറ്റക്കാർക്കെതിരെ നടപടി വേണമെന്നും കുറുക്കോളി മൊയ്ദീൻ എം എൽ എ ആവശ്യപ്പെട്ടു.…
വിവാഹ വാഗ്ദാനം നല്കി യുവാവില് നിന്ന് 20.81 ലക്ഷം രൂപ തട്ടിയ യുവതിക്കെതിരെ കേസ്
കോഴിക്കോട്: വിവാഹ വാഗ്ദാനം നല്കി യുവാവില് നിന്ന് 20.81 ലക്ഷം രൂപ തട്ടിയെടുത്തെന്ന പരാതിയില് യുവതിക്കെതിരെ പോലീസ് കേസെടുത്തു. തിരുവനന്തപുരം കഠിനംകുളം സ്വദേശിനി എച്ച്.എം ഹൈമക്കെതിരെയാണ് കേസെടുത്തത്. കക്കോടി സ്വദേശിയായ യുവാവിന്റെ…
വിനോദസഞ്ചാര വകുപ്പിന്റെ ടൂറിസ്റ്റ് ഗൈഡ് പരിശീലനം: അപേക്ഷ ക്ഷണിച്ചു
വിനോദസഞ്ചാര വകുപ്പ് സ്റ്റേറ്റ് ലെവല്, ലോക്കല് ലെവല് ഗൈഡ് ട്രെയിനിങ് ആന്ഡ് ലൈസന്സ് പ്രോഗ്രാമിലേക്ക് അപേക്ഷ ക്ഷണിച്ചു. കേരള ഇന്സ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം ആന്ഡ് ട്രാവല് സ്റ്റഡീസിന്റെ (കിറ്റ്സ്) മേല്നോട്ടത്തിലാണ് പരിശീലനം.…
മലപ്പുറം ഗവ.കോളേജില് എം.എ അറബിക് കോഴ്സ്: അപേക്ഷ ക്ഷണിച്ചു
മലപ്പുറം ഗവ. കോളേജില് 2026-27 അക്കാദമിക വര്ഷത്തില് പുതുതായി ആരംഭിക്കുന്ന എം.എ. അറബിക് ലാംഗ്വേജ് ആന്ഡ് ലിറ്ററേച്ചര് കോഴ്സിലേക്ക് പ്രവേശനത്തിനായി അപേക്ഷ ക്ഷണിച്ചു.
താത്പര്യമുള്ള വിദ്യാര്ഥികള് നവംബര് ആറിന് ഉച്ചയ്ക്ക്…
തെരുവുനായ നിയന്ത്രണത്തിന് മാറഞ്ചേരിയിൽ വാർഡ് തല കമ്മിറ്റികൾ രൂപീകരിക്കും
തെരുവുനായ ശല്യം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി മാറഞ്ചേരി ഗ്രാമപഞ്ചായത്തിൽ വാർഡ് തലത്തിൽ സ്ട്രീറ്റ് ഡോഗ് മാനേജിങ് കമ്മിറ്റി (SDMC) രൂപീകരിക്കാൻ തീരുമാനിച്ചു. വാർഡ് മെമ്പറുടെ നേതൃത്വത്തിലായിരിക്കും ഓരോ വാർഡിലും കമ്മിറ്റികൾ രൂപീകരിക്കുക.…
വോട്ട് ചോരിക്കെതിരെ ഐക്യപ്പെടുക : ഐ എസ് എം
തിരൂർ : രാജ്യത്തിന്റെ മഹത്തായ ജനാധിപത്യ സംവിധാനത്തെ വോട്ടർ പട്ടികയിൽ ക്രമക്കേട് നടത്തി തകർത്ത് ഇന്ത്യയെ ഏകാധിപത്യ രാജ്യമാക്കി മാറ്റാൻ തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഒത്താശയോടെ കുതന്ത്രം മെനയുന്ന ഭരണകൂട അനീതിക്കെതിരെ രാജ്യത്തിലെ എല്ലാ ജനങ്ങളും…
രജനികാന്തിനൊപ്പം നടി ശ്രീലീല; ‘ധർമന്റെ’ വെൽക്കം ടീസർ പുറത്ത്
രജനികാന്തിനെ നായകനാക്കി കമല്ഹാസന് നിര്മിക്കുന്ന പുതിയ ചിത്രം ‘ധര്മനി’ൽ നടി ശ്രീലീലയും. നിർമാതാക്കളാണ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചിരിക്കുന്നത്. ശ്രീലീലയുടെ വെൽക്കം ടീസറും ഇവർ പുറത്തുവിട്ടിട്ടുണ്ട്. നേരത്തെ നയൻതാരയുടെ വെൽക്കം…
ഇൻഷുറൻസ് പോളിസി റദ്ദാക്കുന്നതിൽ ബാങ്കിന് വീഴ്ച; 2,64,909 രൂപ നഷ്ടപരിഹാരം നൽകാൻ വിധി
ഇൻഷുറൻസ് പോളിസി റദ്ദാക്കാൻ ഉപഭോക്താക്കൾ ആവശ്യപ്പെട്ടിട്ടും ഇൻഷുറൻസ് കമ്പനിയെ അറിയിക്കുന്നതിൽ വീഴ്ച വരുത്തിയ ബാങ്ക് 2,64,909 രൂപ നഷ്ടപരിഹാരം നൽകണമെന്ന് ജില്ലാ ഉപഭോക്തൃ കമ്മീഷൻ വിധിച്ചു. മമ്പാട് സ്വദേശികളായ നൗഷീർ, ജസീമ എന്നിവർ…
KSEB ചെയർമാന്റെ മാറ്റം സ്വാഭാവികം, പിണറായി സർക്കാരിൻ്റെ കാലത്ത് സ്വകാര്യ സ്ഥാപനങ്ങളിൽ നിന്ന്…
തിരുവനന്തപുരം: അന്താരാഷ്ട്ര മാരിടൈം മ്യൂസിയം കരടിന് അംഗീകാരം നൽകി മന്ത്രിസഭ. സ്വപ്നപദ്ധതിയുടെ ഭാഗമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ പറഞ്ഞു. വാർത്താസമ്മേളനത്തിൽ മന്ത്രിസഭ യോഗ തീരുമാനങ്ങൾ വിശദീകരിക്കുകയായിരുന്നു മുഖ്യമന്ത്രി.…
BLM സാമ്പത്തിക തട്ടിപ്പ് കേസ്; 10 ഇടങ്ങളിൽ ഇ ഡി പരിശോധന
ചെന്നൈ: ബിഎൽഎം സഹകരണ സൊസൈറ്റി സാമ്പത്തിക തട്ടിപ്പ് കേസിൽ പത്തിടങ്ങളിൽ ഇ.ഡി പരിശോധന. ചെന്നൈ, കോയമ്പത്തൂർ, കൊച്ചി, കോഴിക്കോട് അടക്കമുള്ള ഇടങ്ങളിലാണ് പരിശോധന നടക്കുന്നത്. നേരത്തെ തന്നെ കേസിൽ ഇ ഡി പ്രാഥമികാന്വേഷണം നടത്തിയിരുന്നു. ചെന്നൈയിലെ…
