Browsing Category

Z-Featured

ഹോം സ്റ്റേ അടിച്ച്‌ പൊളിച്ച്‌ ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിക്ക് ക്രൂരമര്‍ദനം ; സീനിയര്‍ നിയമ…

തിരുവനന്തപുരം: പാറശ്ശാല സിഎസ്‌ഐ ലോ കോളേജിലെ ഒന്നാം വര്‍ഷ വിദ്യാര്‍ഥിയെ താമസ സ്ഥലത്ത് അതിക്രമിച്ച്‌ കയറി സീനിയര്‍ വിദ്യാര്‍ഥികള്‍ ക്രൂരമായി മര്‍ദിച്ചു.നെടുമങ്ങാട് പഴ കുറ്റി സ്വദേശി അഭിറാമിനെയാണ് നാലംഗ സംഘം മര്‍ദ്ദിച്ചത്. അഭിറാം…

സീനിയേഴ്‍സിനെ ഞെട്ടിപ്പിക്കുന്ന കുതിപ്പ്, ആഗോള കളക്ഷനില്‍ അമ്ബരപ്പിച്ച്‌ സായ് പല്ലവിയുടെ തണ്ടേല്‍

സായ് പല്ലവി നായികയായി വന്ന ചിത്രമാണ് തണ്ടേല്‍. ഒരു യഥാര്‍ഥ സംഭവത്തിന്റെ കഥയാണ് ചിത്രം പ്രമേയമാക്കിയത്. ശ്രീകാകുളത്തില്‍ നിന്നുള്ള മത്സ്യത്തൊഴിലാളികളുടെ യഥാര്‍ഥ കഥയാണ് തണ്ടലിന്റേത്.തണ്ടേല്‍ ആകെ ആഗോളതലത്തില്‍ 80 കോടി രൂപയാണ്…

ഇതാ ഹോണ്ടയുടെ ബജറ്റ് ബൈക്ക്, അതും മൈലേജ് കൂട്ടുന്ന അത്ഭുത സംവിധാനത്തോടെ

ജാപ്പനീസ് ഇരുചക്ര വാഹന ബ്രാൻഡായ ഹോണ്ട മോട്ടോർസൈക്കിള്‍ ആൻഡ് സ്‍കൂട്ടർ ഇന്ത്യ (HMSI) അവരുടെ ജനപ്രിയ കമ്മ്യൂട്ടർ ബൈക്കായ ഹോണ്ട ഷൈൻ 125 പുതുക്കി.ഇപ്പോള്‍ ഈ ബൈക്ക് OBD-2B എമിഷൻ മാനദണ്ഡങ്ങള്‍ പാലിക്കുന്നതായിരിക്കും. കൂടാതെ നിരവധി മികച്ച…

പ്രശസ്ത ഫിലിപ്പിനോ ഷെഫ് മാര്‍ഗരിറ്റ ഫോറെസ് അന്തരിച്ചു

പ്രശസ്ത ഫിലിപ്പിനോ ഷെഫ് മാർഗരിറ്റ ഫോറെസ് (65) അന്തരിച്ചു. ഹോട്ടല്‍ മുറിയില്‍ ചൊവ്വാഴ്ചയാണ് മരിച്ച നിലയില്‍ ഫോറസിനെ കണ്ടെത്തിയത്.ഫിലിപ്പിനോ പാചക രീതി ആഗോള തലത്തില്‍ എത്തിച്ച വനിതാ ഷെഫ് ആണ് മാർഗരിറ്റ ഫോറസ്. ഇവരുടെ മകനും ബിസിനസ്…

വേറിട്ട ട്രാക്കുമായി ഗോവിന്ദ് വസന്ത; ‘ബ്രൊമാന്‍സി’ലെ അടുത്ത ഗാനം എത്തി

അർജുൻ അശോകൻ, മാത്യു തോമസ്, മഹിമ നമ്ബ്യാർ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അരുണ്‍ ഡി ജോസ് സംവിധാനം ചെയ്‍ത ചിത്രമാണ് ബ്രൊമാന്‍സ്.വാലന്‍റൈന്‍ ദിനമായ ഫെബ്രുവരി 14 ന് തിയറ്ററുകളില്‍ എത്തുന്ന ചിത്രത്തിലെ ഒരു ഗാനം കൂടി അണിയറക്കാര്‍…

മൂന്നാം ഏകദിനത്തിലും ഗംഭീര ജയം, ഇംഗ്ലണ്ടിനെ തൂത്തുവാരി ഇന്ത്യ; ചാമ്ബ്യൻസ് ട്രോഫി ഒരുക്കം പൂര്‍ണം

അഹമ്മദാബാദ്: ഏകദിന പരമ്ബരയിലെ മൂന്നാം മത്സരത്തില്‍ 142 റണ്‍സിന്‍റെ വമ്ബന്‍ ജയവുമായി ഇംഗ്ലണ്ടിനെ തൂത്തുവാരി ഇന്ത്യ.ജയത്തോടെ മൂന്ന് മത്സര പരമ്ബര 3-0ന് തൂത്തുവാരിയ ഇന്ത്യ ചാമ്ബ്യൻസ് ട്രോഫിക്കായുള്ള ഒരുക്കം ഗംഭീരമാക്കി. ആദ്യം ബാറ്റ് ചെയ്ത്…

1961 ന് ശേഷം വരുന്ന വലിയ മാറ്റം! വരുമോ ‘ടാക്സ് ഇയര്‍’? പുതിയ ആദായ നികുതി ബില്‍ നാളെ…

ദില്ലി: കേന്ദ്ര ബജറ്റ് അവതരണത്തിന് പിന്നാലെ നാളെ പാർലമെൻ്റില്‍ പുതിയ ആദായ നികുതി ബില്‍ അവതരിപ്പിക്കാനുള്ള ഒരുക്കത്തിലാണ് ധനമന്ത്രി നിർമല സീതാരാമൻ.1961 ല്‍ പ്രാബല്യത്തില്‍ വന്ന നിലവിലെ നിയമത്തില്‍ സുപ്രധാനമായ മാറ്റങ്ങളോടെയാണ് പുതിയ…

കാലാവസ്ഥാ വ്യതിയാനം; വാഹനമോടിക്കുന്നവര്‍ക്ക് മുന്നറിയിപ്പുമായി കുവൈത്ത് ആഭ്യന്തര മന്ത്രാലയം

കുവൈത്ത് സിറ്റി: കുവൈത്തിലെ നിലവിലെ കാലാവസ്ഥാ വ്യതിയാനത്തില്‍ വാഹനമോടിക്കുമ്ബോള്‍ ജാഗ്രത പാലിക്കാൻ ആഭ്യന്തര മന്ത്രാലയം ഡ്രൈവർമാരോട് അഭ്യർത്ഥിച്ചു.ടയറുകളും വിൻഡ്‌ഷീല്‍ഡ് വൈപ്പറുകളും നല്ല നിലയിലാണെന്നും വേഗത കുറയ്ക്കണമെന്നും,…

ചാംപ്യന്‍സ് ട്രോഫിക്കുള്ള ഓസീസ് ടീമില്‍ നിന്ന് മറ്റൊരു പിന്മാറ്റം കൂടി! സ്മിത്ത് നയിക്കും, സ്‌ക്വാഡ്…

മെല്‍ബണ്‍: ഐസിസി ചാംപ്യന്‍സ് ട്രോഫി ക്രിക്കറ്റില്‍ നിന്ന് പിന്മാറി ഓസീസ് പേസര്‍ മിച്ചല്‍ സ്റ്റാര്‍ക്ക്. വ്യക്തിപരമായ കാരണങ്ങളാലാണ് സ്റ്റാര്‍ക്കിന്റെ പിന്മാറ്റം എന്ന് ക്രിക്കറ്റ് ഓസ്‌ട്രേലിയ അറിയിച്ചു.സ്റ്റാര്‍ക്കിനൊപ്പം പാറ്റ് കമിന്‍സ്,…

നിക്കാഹ് കഴിഞ്ഞ് മൂന്നാം നാള്‍ 18കാരി തൂങ്ങി മരിച്ച സംഭവം; 19കാരനായ ആണ്‍സുഹൃത്ത് തൂങ്ങി മരിച്ചു

മലപ്പുറം: മലപ്പുറം ആമയൂരില്‍ പതിനെട്ടുകാരി തൂങ്ങി മരിച്ച സംഭവത്തില്‍ അന്ന് കൈ ഞരമ്ബ് മുറിച്ച്‌ ആത്മഹത്യക്ക് ശ്രമിച്ച സുഹൃത്തായ 19കാരൻ തൂങ്ങി മരിച്ചു.കാരക്കുന്ന് സ്വദേശി സജീറാണ് മരിച്ചത്. എടവണ്ണ പുകമണ്ണിലാന്ന് മൃതദേഹം കണ്ടെത്തിയത്.…