Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
Z-Featured
സ്കൂള്‍ വിദ്യാര്‍ത്ഥിനിയെ മരിച്ച നിലയിൽ കണ്ടെത്തി
സ്‌കൂള്‍ വിദ്യാര്‍ഥിനിയെ പുല്‍പ്പള്ളി ടൗണിനടുത്ത കൃഷിയിടത്തില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. മീനംകൊല്ലി കനിഷ്‌ക നിവാസില്‍ കുമാറിന്‍റെ മകള്‍ കനിഷ്‌ക (16)യെയാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഞായറാഴ്ച വൈകിട്ട് മുതല്‍ കനിഷ്‌കയെ…
ട്രെയിൻ തട്ടി വീട്ടമ്മയ്ക്ക് ദാരുണാന്ത്യം
കൊല്ലം കൊട്ടാരക്കരയിൽ ട്രെയിൻ തട്ടി വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. കടയ്ക്കൽ പുല്ലുപണ സ്വദേശി മിനി (42) ആണ് മരിച്ചത്. നഴ്സിംഗ് പഠനത്തിനായി മകളെ കൊട്ടാരക്കര റെയിൽവേ സ്റ്റേഷനിൽ യാത്ര അയക്കാനെത്തിയപ്പോഴായിരുന്നു സംഭവം.
മകളെ ട്രെയിനിൽ…
കലാപം കനത്തു; 19 മരണം, നേപ്പാളിൽ ആഭ്യന്തര മന്ത്രി രാജിവെച്ചു
നേപ്പാളിൽ യുവാക്കളുടെ പ്രതിഷേധക്കാർക്കുനേരെയുള്ള പൊലീസ് വെടിവയ്പിൽ മരണം 19 ആയി. 300ലേറെ പേർക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഇതിനിടെ സംഘര്‍ഷങ്ങളുടെ ധാര്‍മ്മിക ഉത്തരവാദിത്തം ഏറ്റെടുത്ത് നേപ്പാള്‍ ആഭ്യന്തര മന്ത്രി രമേശ് ലേഖക് രാജി വെച്ചു.…
79-ാം റാങ്കിലുള്ള ഒമാനെ ഷൂട്ടൗട്ടില്‍ വീഴ്ത്തി; കാഫ നേഷൻസ് ഫുട്ബോളില്‍ ഇന്ത്യയ്ക്ക് മൂന്നാം സ്ഥാനം
ഹിസോർ: കാഫ നേഷൻസ് ഫുട്ബോളില്‍ മൂന്നാം സ്ഥാനക്കാർക്കായുള്ള പോരാട്ടത്തില്‍ കരുത്തരായ ഒമാനെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ കീഴടക്കി ഇന്ത്യ.നിശ്ചിത സമയത്തും അധിക സമയത്തും ഇരു ടീമും ഓരോ ഗോള്‍ വീതം നേടി സമനില പാലിച്ചതോടെയാണ് മത്സരം ഷൂട്ടൗട്ടിലേക്ക്…
വിശ്വാസത്തിനെതിര്, ഭാര്യയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചില്ല; പ്രസവം വീട്ടില്‍, നവജാതശിശു മരിച്ചു
ചെറുതോണി (ഇടുക്കി): ആശുപത്രിയില്‍ പോകാൻ കൂട്ടാക്കാതെ വീട്ടില്‍വെച്ച് പ്രസവം നടത്തിയതിനെ തുടർന്ന് ഇടുക്കി വാഴത്തോപ്പ് പെരുങ്കാലായില്‍ നവജാതശിശു മരിച്ചു.വാഴത്തോപ്പ് പഞ്ചായത്തിലെ 14-ാം വാർഡിലാണ് സംഭവം.
ചാലക്കരപുത്തൻവീട്ടില്‍…
ഓഗസ്റ്റ് 29 മുതൽ സെപ്തംബർ 4 വരെ, ഏഴ് ദിവസത്തിൽ 20882 പ്രവാസികൾ പിടിയിലായി
റിയാദ്: തൊഴിൽ, താമസ, അതിർത്തി സുരക്ഷാനിയമങ്ങൾ ലംഘിക്കുന്നവർക്കെതിരെ സൗദി ആഭ്യന്തര മന്ത്രാലയത്തിന്റെ കർശന പരിശോധനകളിൽ കഴിഞ്ഞ ഒരാഴ്ച്ചക്കുള്ളിൽ 20,882 നിയമലംഘകർ പിടിയിലായി. ഓഗസ്റ്റ് 29 മുതൽ സെപ്തംബർ നാല് വരെ സുരക്ഷാസേനയുടെ വിവിധ…
30 വർഷമായി റിയാദിൽ ജോലി ചെയ്തിരുന്ന മലപ്പുറം സ്വദേശിയെ റൂമിൽ കുഴഞ്ഞുവീണ നിലയിൽ കണ്ടെത്തി
റിയാദിലെ മലാസ് ജരീറിൽ മലപ്പുറം സ്വദേശി കുഴഞ്ഞുവീണ് മരിച്ചു. കഴിഞ്ഞ 30 വർഷത്തോളമായി ജരീറിലുള്ള ബൂഫിയയിൽ ജോലി ചെയ്തു വരികയായിരുന്ന ചെമ്മേരിപാറ സ്വദേശി സിദ്ദിഖ് (57) ആണ് മരണമടഞ്ഞത്. പരേതനായ അവറ കുന്നേടത്തിന്റെയും ബിരിയകുട്ടിയുടെയും മകനാണ്…
പതിനേഴുകാരി ഗർഭിണിയായത് വീട്ടുകാരറിഞ്ഞില്ല, പ്രസവത്തിന് പിന്നാലെ പോക്സോ കേസ്: ആൺസുഹൃത്തിനെ അറസ്റ്റ്…
കൊച്ചി: പതിനേഴ് വയസ് മാത്രം പ്രായമുള്ള പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ ആൺസുഹൃത്ത് അറസ്റ്റിൽ. എറണാകുളം കറുകപ്പള്ളി സ്വദേശി അലിഫ് അഷ്കറിനെയാണ് പാലാരിവട്ടം പൊലീസ് അറസ്റ്റ് ചെയ്‌തത്. പ്രതിക്ക് 20 വയസാണ് പ്രായം. പീഡനത്തിന് ഇരയായ…
ഉയര്‍ന്ന തുകയ്ക്കുള്ള യുപിഐ ഇടപാടുകള്‍ ഇനി സാധ്യം: പുതിയ നിയമങ്ങള്‍ സെപ്റ്റംബര്‍ 15 മുതല്‍
യുപിഐ ഇടപാടുകളുടെ പരിധി ഉയര്‍ത്തി നാഷണല്‍ പേയ്മെന്റ്സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ. ഉയര്‍ന്ന മൂല്യമുള്ള ഇടപാടുകള്‍ എളുപ്പത്തിലാക്കുന്നതിനായാണ് ഈ മാറ്റം. വരുന്ന 15ാം തീയതി മുതല്‍ നിയമം പ്രാബല്യത്തില്‍ വരും. പുതിയ പരിധി അനുസരിച്ച്,…
പുതിയ ജിഎസ്‍ടി നിരക്ക്, ഈ ടാറ്റ കാറുകൾക്ക് വമ്പൻ വിലക്കുറവ്
2025 സെപ്റ്റംബർ 22 മുതൽ പ്രാബല്യത്തിൽ വരുന്ന തരത്തിൽ തങ്ങളുടെ കാറുകളുടെയും എസ്‌യുവികളുടെയും ജിഎസ്‍ടി കുറയ്ക്കലിന്റെ മുഴുവൻ ആനുകൂല്യവും ഉപഭോക്താക്കൾക്ക് കൈമാറുമെന്ന് ജനപ്രിയ വാഹന ബ്രാൻഡായ ടാറ്റ മോട്ടോഴ്‌സ് പ്രഖ്യാപിച്ചു . 1200 സിസി…
