Fincat
Browsing Category

Z-Featured

മാരുതി ഫാര്‍മസ്യൂട്ടിക്കല്‍സ് ഉടമ സിദ്ധാര്‍ത്ഥൻ നായര്‍ അന്തരിച്ചു

കോഴിക്കോട്: മാങ്കാവ് കല്‍പ്പക തീയറ്ററിന് സമീപം താര റസിഡൻസ് അസോസിയേഷനിലെ 'നന്ദന'ത്തില്‍ മമ്മിളിതടത്തില്‍ മീത്തല്‍ സിദ്ധാർത്ഥൻ നായർ (76) അന്തരിച്ചു.താലീസ് മിഠായി ഉള്‍പ്പെടെയുള്ളവയുടെ നിർമ്മാതാക്കളായ മാരുതി ഫാർമസ്യൂട്ടിക്കല്‍സ് കമ്ബനി സ്ഥാപക…

മരിക്കാൻ പോവുകയാണെന്ന് അമ്മയ്ക്ക് സന്ദേശം; നവവധു ഭർതൃവീട്ടിൽ തൂങ്ങിമരിച്ച സംഭവത്തിൽ പൊലീസ് അന്വേഷണം

അരമങ്ങാനത്ത് നവവധു ഭർതൃവീട്ടിൽ തൂങ്ങിമരിച്ച സംഭവത്തിൽ മേൽപ്പറമ്പ് പൊലീസ് അന്വേഷണം തുടങ്ങി. കെ നന്ദനയെ (21) ഇന്നലെയാണ് ഭർതൃ വീട്ടിലെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. പെരിയ ആയംപാറ വില്ലാരംപെതിയിലെ കെ രവിയുടെയും സീനയുടെയും…

ഒരു പാലത്തിന് രണ്ടു ഉദ്ഘാടനം.എൽഡിഎഫും യുഡിഎഫും മത്സരിച്ച് ഉദ്ഘാടനം, പണി തീർന്നില്ലെന്ന് നാട്ടുകാർ

വയനാട് മാനന്തവാടി നഗരസഭയിൽ ഒരു പാലത്തിന് രണ്ടു ഉദ്ഘാടനം. ചോയിമൂല - കല്ലിയോട് വാർഡുകളെ ബന്ധിപ്പിക്കുന്ന പാലമാണ് രണ്ട് ഉദ്ഘാടനത്തിന് വേദിയായത്. ഇന്നലെ വൈകിട്ട് നാലുമണിക്ക് യുഡിഎഫ് ഭരിക്കുന്ന നഗരസഭ പാലത്തിന്റെ ഉദ്ഘാടനം തീരുമാനിച്ചിരുന്നു.…

ഭീകരർ പതിയിരിക്കുന്നതായി രഹസ്യ വിവരം, ജമ്മു കശ്മീരിലെ വനത്തിൽ തിരച്ചിലിന് പിന്നാലെ ഏറ്റുമുട്ടൽ; ഒരു…

ദില്ലി: ജമ്മു കശ്‌മീരിലെ കുൽഗാം ജില്ലയിലുള്ള ഗുദ്ദാർ വനമേഖലയിൽ സൈന്യവും ഭീകരരും തമ്മിൽ ശക്തമായ ഏറ്റുമുട്ടൽ. ഒരു ഭീകരൻ കൊല്ലപ്പെട്ടതായും ഒരു സൈനികന് പരിക്കേറ്റതായുമാണ് പുറത്ത് വരുന്ന വിവരം. ഇന്ന് രാവിലെയാണ് ഇവിടെ ഏറ്റുമുട്ടൽ ആരംഭിച്ചത്.…

സ്കൂട്ടറിന് സൈഡ് കൊടുത്തില്ല: കെഎസ്ആർടിസി ബസ്സിൽ കയറി ഡ്രൈവറേയും കണ്ടക്ടറേയും മർദിച്ചെന്ന് പരാതി,…

തിരുവനന്തപുരം അഞ്ചുതെങ്ങിൽ കെഎസ്ആർടിസി ബസ് ജീവനക്കാരെ മർദ്ദിച്ചതായി പരാതി. പൊഴിയൂർ – അഞ്ചുതെങ്ങ് വഴി സർവ്വീസ് നടത്തുന്ന കെഎസ്ആർടിസി ബസിൻറെ ഡ്രൈവർ പോളിനും കണ്ടക്ടർ അനീഷിനുമാണ് മർദ്ദനമേറ്റത്. ഇന്ന് വൈകിട്ട് അഞ്ചുതെങ്ങ് ജംഗ്ഷനിൽ വച്ച്…

നാരങ്ങ ഉപയോഗിച്ച് ചെയ്യാൻ സാധിക്കുന്ന 5 കാര്യങ്ങൾ ഇതാണ്

അടുക്കളയിൽ ഒഴുച്ചുകൂടാൻ കഴിയാത്ത ഒന്നാണ് നാരങ്ങ. ചൂടുകാലങ്ങളിൽ ധാരാളം നാരങ്ങ വെള്ളം കുടിക്കുന്നവരാണ് നമ്മൾ. എന്നാൽ നാരങ്ങയ്ക്ക് വേറെയും ഉപയോഗങ്ങളുണ്ട്. അടുക്കള വൃത്തിയാക്കാനും, പൂന്തോട്ടത്തിലെ കീടങ്ങളെ അകറ്റാനുമെല്ലാം നാരങ്ങ…

കുട്ടികളെ ലക്ഷ്യമിട്ട് കച്ചവടം, പിടിയിലായത് ഓണക്കാല പരിശോധനക്കിടെ; കാപ്പ കേസ് പ്രതി അറസ്റ്റിൽ

കാപ്പ ചുമത്തി നാടുകടത്തിയ കുപ്രസിദ്ധ ക്രിമിനലും മയക്കുമരുന്ന് കച്ചവടക്കാരനുമായ പ്രതിയെ പൊലീസ് പിടികൂടി. താന്ന്യം കുളപ്പാടത്തിന് സമീപം കുറുപ്പത്തറ അജിത്ത് (30) ആണ് അറസ്റ്റിലായത്. വീടിന് സമീപത്തു വെച്ചാണ് പൊലീസ് ഇയാളെ പിടികൂടിയത്.…

അമീബിക് മസ്തിഷ്ക ജ്വരം: ചികിത്സയിലായിരുന്ന മലപ്പുറം സ്വദേശിനി മരിച്ചു

അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചികിത്സയിലായിരുന്ന 56കാരി മരിച്ചു. കോഴിക്കോട് മെഡിക്കൽ കോളേജില്‍ ചികിത്സയില്‍ കഴിയുകയായിരുന്ന മലപ്പുറം വണ്ടൂർ സ്വദേശിനി ശോഭനയാണ് മരിച്ചത്. രണ്ട് കുട്ടികൾ ഉൾപ്പെടെ 12 പേരായിരുന്നു ചികിത്സയില്‍…

ജിഎസ്ടി പരിഷ്കരണം, നരേന്ദ്രമോദിയെ ഇന്ന് ബിജെപി എംപിമാർ അനുമോദിക്കും

നിർണായക ജിഎസ്ടി പരിഷ്കരണം നടപ്പാക്കിയ പ്രധാനമന്ത്രി നരേന്ദ്രമോദിയെ ഇന്ന് ബിജെപി എംപിമാർ അനുമോദിക്കും. എംപിമാർക്കുള്ള പരിശീലന പരിപാടിയായ സൻസദ് കാര്യശാലയിലാണ് മോദിയെ അനുമോദിക്കുക. ഇന്നലെ തുടങ്ങിയ പരിശീലന പരിപാടിയിൽ മുഴുനീളം പ്രധാനമന്ത്രി…

200 കോടിയിലേക്ക് കുതിച്ച് ലോക;എമ്പുരാനും തുടരുവും വീഴുമോ ?

ചില സിനിമകൾ അങ്ങനെയാണ്, മുൻവിധികളെ കാറ്റിൽ പറത്തിക്കൊണ്ട് തിയറ്ററുകളിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കും. അവയ്ക്ക് മൗത്ത് പബ്ലിസിറ്റിയും ധാരാളമായിരിക്കും. മൗത്ത് പബ്ലിസിറ്റി ലഭിച്ചു കഴിഞ്ഞാൽ ഒരുകാര്യം ഉറപ്പാണ്, ആ ചിത്രം ഹിറ്റായി മാറും.…