Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
Z-Featured
രണ്ടും കൽപ്പിച്ച് ട്രംപ് മുന്നോട്ട്, ഇന്ത്യക്കെതിരെ കൂടുതല്‍ നടപടികളോ
റഷ്യക്കും ഇന്ത്യക്കുമെതിരെ നടപടികൾ കടുപ്പിക്കുമെന്നുള്ള യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പ്രഖ്യാപനം തന്നെയാണ് ഇന്നത്തെ പ്രധാന വാർത്ത. ഇന്ത്യൻ സമയം രാത്രി വൈകി ട്രംപ് നടത്തിയ പ്രസ്താവനയിൽ ഇന്ത്യയുടെയും റഷ്യയുടെയും നിലപാട് എന്താകും…
ദക്ഷിണ കൊറിയയെ തകര്‍ത്തു, ഇന്ത്യക്ക് ഏഷ്യാകപ്പ് ഹോക്കി കിരീടം
രാജ്ഗിർ: ഏഷ്യാകപ്പ് ഹോക്കി കിരീടത്തില്‍ വീണ്ടും മുത്തമിട്ട് ഇന്ത്യ. ഫൈനലില്‍ ദക്ഷിണ കൊറിയയെ തകർത്താണ് ഇന്ത്യയുടെ കിരീടനേട്ടം.ഒന്നിനെതിരേ നാലുഗോളുകള്‍ക്കാണ് ഇന്ത്യയുടെ ജയം. മത്സരത്തിലുടനീളം ആധിപത്യം പുലർത്തിയ ഇന്ത്യ ദക്ഷിണ കൊറിയയെ…
എ.പി. ഹുസൈൻ മാസ്റ്ററെ കെ. എസ്. ടി. യു ആദരിച്ചു.
കല്ലകഞ്ചേരി: അധ്യാപക ദിനാചരണത്തോടനുബന്ധിച്ച് കെ. എസ്. ടി. യു ചേരുരാൽ ഹയർ സെക്കന്ററി സ്ക്കൂൾ യൂണിറ്റ് ആപ്പറമ്പിൽ ഹുസൈൻ മാസ്റ്ററെ ആദരിച്ചു. മുപ്പത്തി അഞ്ച് വർഷത്തെ സേവനത്തിനു ശേഷം വിരമിച്ച മേൽപത്തൂർ എ.പി ഹുസൈൻ മാസ്റ്റർ വിദ്യാഭ്യാസ സാമൂഹ്യ…
നാളെ ഉച്ചയ്ക്ക് ശേഷം പ്രാദേശിക അവധി, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍ ഓഫീസുകൾക്കും ബാധകം
പുലികളി മഹോത്സവത്തിനോടനുബന്ധിച്ച് നാളെ ഉച്ചയ്ക്ക് ശേഷം തൃശ്ശൂർ താലൂക്ക് പരിധിയിൽ പ്രാദേശിക അവധി. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍ ഓഫീസുകൾക്കും സഹകരണ സംഘങ്ങൾ ഉൾപ്പെടെ നെഗോഷ്യബിൾ ഇൻസ്ട്രുമെന്റ് ആക്ട് പ്രകാരമുള്ള സ്ഥാപനങ്ങൾക്കും…
പ്രണയം കണ്ടുപിടിച്ചതിന് 6 വയസ്സുകാരി മകളെ 30 കാരിയും 17കാരനായ കാമുകനും ചേർന്ന് കൊലപ്പെടുത്തി
പ്രണയം കണ്ടുപിടിച്ചതിന് 6 വയസ്സുകാരിയായ മകളെ 30 കാരിയും 17കാരനായ കാമുകനും ചേർന്ന് കൊലപ്പെടുത്തി. സിക്ന്ദ്ര റാവു പോലീസ് സ്റ്റേഷൻ പരിധിയിലുള്ള ഒരു ഗ്രാമത്തിലാണ് സംഭവം. ബുധനാഴ്ച രാവിലെ 10 മണിയോടെയാണ് വീട്ടിൽ നടന്ന ചടങ്ങിനിടെ ഉർവി എന്ന ആറ്…
ആദായ നികുതി ഇനിയും ഫയൽ ചെയ്തില്ലേ? ഇനി ഒരാഴ്ച മാത്രം
ആദായ നികുതി റിട്ടേൺ ഫയൽ ചെയ്യാത്തവരുടെ ശ്രദ്ധയ്ക്ക്. ഇനി ശേഷിക്കുന്നത് വെറും 8 ദിവസങ്ങൾ മാത്രമാണ്. ശമ്പളമുള്ള ജീവനക്കാർക്ക് ഐടിആർ-1 ഉപയോഗിച്ച് റീഫണ്ടിനായി ഫയൽ ചെയ്യാം. മറ്റ് വരുമാന സ്രോതസ്സുകൾ ഉള്ളവർക്ക് ഐടിആർ ഫയൽ ചെയ്യുന്നതിന് മറ്റ്…
നബിദിന റാലിക്കിടയിൽ റോഡ് പൂർണ്ണമായും തടസ്സപ്പെട്ടെന്ന പരാതി.200 പേർക്കെതിരെ കേസ്
കാസർഗോഡ് കാഞ്ഞങ്ങാട് നബിദിന റാലിക്കിടയിൽ റോഡ് പൂർണ്ണമായും തടസ്സപ്പെട്ടുവെന്ന പരാതിയിൽ 200 പേർക്കെതിരെ ഹോസ്ദുർഗ്ഗ് പൊലീസ് കേസെടുത്തു. മാണിക്കോത്ത് ജമാഅത്ത് കമ്മറ്റിയുടെയും ആറങ്ങാടി ജമാഅത്ത് കമ്മറ്റിയുടെയും നേതൃത്വത്തിൽ നടന്ന നബിദിന…
ആഗോള അയ്യപ്പ സംഗമത്തിൽ ഒരു കാരണവശാലും പങ്കെടുക്കില്ല; സുരേഷ് ഗോപി
ആഗോള അയ്യപ്പ സംഗമത്തിൽ ഒരു കാരണവശാലും പങ്കെടുക്കില്ലെന്ന് കേന്ദ്ര മന്ത്രി സുരേഷ് ഗോപി. സംഗമത്തിലേക്ക് ക്ഷണിച്ചോ എന്ന ചോദ്യത്തിന് മറുപടി ദേവസ്വം ബോർഡ് പ്രസിഡന്റ് പറയണമായിരുന്നുവെന്നും സുരേഷ് ഗോപി പ്രതികരിച്ചു. ഇത്രയും കാലം എന്തുകൊണ്ട്…
ഇന്ന് രാത്രി കേരളത്തില്‍ കാണാം, ചുവന്ന ചന്ദ്രനെ; പൂര്‍ണചന്ദ്രഗ്രഹണം നീണ്ടുനില്‍ക്കുക 82 മിനിറ്റോളം
ഇന്ന് (ഞായറാഴ്ച) രാത്രി നടക്കുന്ന പൂർണചന്ദ്രഗ്രഹണസമയത്ത് ചുവന്ന ചന്ദ്രൻ ദൃശ്യമാകും. രാത്രി പത്ത് മണിക്ക് ശേഷമാണ് കേരളത്തില്‍ ഉള്‍പ്പെടെ ചുവന്ന ചന്ദ്രനെ കാണാൻ കഴിയുക.ജ്യോതിശാസ്ത്ര കൂട്ടായ്മയായ ആസ്ട്രോ കേരളയുടെ നേതൃത്വത്തില്‍…
യത്തീംഖാന ഭൂമി പ്രശ്നത്തിനിടെ സ്റ്റേഷനിലെത്തിച്ച് പൊലീസ് മർദ്ദനം
കോഴിക്കോട് : കോഴിക്കോട് കുറ്റിക്കാട്ടൂരിൽ പൊലീസ് മർദ്ദനത്തിനെതിരായ ലീഗ് നേതാവിന്റെ പരാതിയിൽ ഇതുവരെയും നടപടിയില്ല. മുസ്ലിംലീഗ് പ്രാദേശിക നേതാവ് മാമുക്കോയയ്ക്കാണ് രണ്ട് വർഷം മുൻപ് മർദനമേറ്റത്. കുറ്റിക്കാട്ടൂർ യത്തീംഖാനയിലെ ഭൂമി സംബന്ധിച്ച…
