Main Banner
Browsing Category

Z-Featured

വാടകയ്ക്കെടുത്ത വസ്ത്രങ്ങളിൽ ന്യൂയോർക്കിന്റെ പുതിയ പ്രഥമ വനിത; ശ്രദ്ധേയയായി റാമ ദുവാജിയുടെ ഫാഷൻ

2026-ൽ ന്യൂയോർക്ക് നഗരത്തിന്റെ പുതിയ മേയറായി സൊഹ്‌റാൻ മംദാനി സ്ഥാനമേറ്റു. മാൻഹാട്ടനിലെ സിറ്റി ഹാളിന് സമീപമുള്ള ഓൾഡ് സിറ്റി ഹാൾസബ്വേ സ്റ്റേഷനിലായിരുന്നു അദ്ദേഹത്തിന്റെ സത്യപ്രതിജ്ഞ. ചടങ്ങിൽ പങ്കെടുത്ത അദ്ദേഹത്തിന്റെ ഭാര്യ റാമ ദുവാജി…

ഡ്രോണുകളുടെ വമ്ബന്‍ പ്രകടനത്തിന് ഒരുങ്ങി ഗ്ലോബല്‍ വില്ലേജ്; സീസണിലെ ഏറ്റവും വലിയ ഷോ നാളെ

ഡ്രോണുകളുടെ വമ്ബന്‍ പ്രകടനത്തിന് ഒരുങ്ങി ദുബായ് ഗ്ലോബല്‍ വില്ലേജ്. നാളെ വൈകിട്ട് ഗ്ലോബല്‍ വില്ലേജിന്റെ ആകാശത്തെ ക്യാന്‍വാസാക്കി ഡ്രോണുകള്‍ വിസ്മയം തീര്‍ക്കും.ഈ സീസണിലെ ഏറ്റവും വലിയ ഡ്രോണ്‍ ഷോ ആയിരിക്കും നാളെ ഗ്ലോബല്‍ വില്ലേജില്‍ നടക്കുക.…

വ്യാജമാലമോഷണക്കേസില്‍ 54 ദിവസം ജയിലില്‍; പ്രവാസിക്ക് 14 ലക്ഷം നഷ്ടപരിഹാരം നല്‍കണമെന്ന് ഹൈക്കോടതി

കൊച്ചി: പ്രവാസിയെ വ്യാജ മാലമോഷണക്കേസില്‍ കുടുക്കി ജയിലിലടച്ച സംഭവത്തില്‍ നഷ്ടപരിഹാരം വിധിച്ച്‌ ഹൈക്കോടതി. കുറ്റക്കാരായ പൊലീസ് ഉദ്യോഗസ്ഥരില്‍ നിന്ന് 14 ലക്ഷം രൂപ ഈടാക്കി നല്‍കാനാണ് ഹൈക്കോടതിയുടെ നിര്‍ദ്ദേശം.ജീവിക്കാനുള്ള അവകാശത്തിന്റെയും…

അണ്ടര്‍-15 വനിതാ ഏകദിന ടൂര്‍ണമെന്റ്; ചണ്ഡീഗഢിനെ 63 റണ്‍സിന് തോല്‍പ്പിച്ച്‌ കേരളം

അണ്ടർ-15 വനിതാ ഏകദിന ടൂർണമെൻ്റില്‍ മൂന്നാം വിജയവുമായി കേരളം. 63 റണ്‍സിനാണ് കേരളം ചണ്ഡീഗഢിനെ തോല്‍പ്പിച്ചത്.ആദ്യം ബാറ്റ് ചെയ്ത കേരളം 35 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 243 റണ്‍സെടുത്തു. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ചണ്ഡീഗഢിന് 35 ഓവറില്‍…

യുവതിയുടെ വയറ്റില്‍ തുണി കഷ്ണം കുടുങ്ങിയ സംഭവം: ‘നിഷ്പക്ഷമായ അന്വേഷണം വേണം, നീതി ഉറപ്പാക്കണം’;…

പ്രസവാനന്തരം മാനന്തവാടി സ്വദേശിനിയുടെ വയറ്റില്‍ തുണി കഷ്ണം കുടുങ്ങിയ സംഭവത്തില്‍ നീതിപൂര്‍വകവും നിഷ്പക്ഷവുമായ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് പ്രിയങ്ക ഗാന്ധി എംപി. സംസ്ഥാന ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോര്‍ജ്ജിന് കത്ത് നല്‍കി.…

യഷിന്റെ ഇങ്ങനെ ഒരു ഇൻട്രോ നിങ്ങളാരും കണ്ട് കാണില്ല! ഞെട്ടിച്ച്‌ ഗീതു മോഹൻദാസ്;…

കെജിഎഫ് എന്ന ബ്രഹ്മാണ്ഡ സിനിമയ്ക്ക് ശേഷം യഷ് നായകനായി എത്തുന്ന ചിത്രമാണ് 'ടോക്സിക്'. ഗീതു മോഹൻദാസ് ആണ് സിനിമ സംവിധാനം ചെയ്യുന്നത്.ഇപ്പോഴിതാ നടൻ യഷിന്റെ പിറന്നാള്‍ പ്രമാണിച്ച്‌ സിനിമയുടെ ടീസർ പുറത്തുവന്നിരിക്കുകയാണ്. യഷ് അവതരിപ്പിക്കുന്ന…

വേനല്‍ക്കാലത്തെ യാത്രാ തിരക്ക്; 10 പുതിയ നഗരങ്ങളില്‍ സേവനം ആരംഭിക്കാൻ എമിറേറ്റ്സ് എയര്‍ലൈൻസ്

വേനല്‍ക്കാലത്തെ യാത്രാ തിരക്ക് പരിഗണിച്ച്‌ എമിറേറ്റ്സ് എയർലൈൻസ് സേവനം 10 പുതിയ നഗരങ്ങളിലേക്ക് കൂടി വ്യാപിപ്പിക്കുന്നു.പ്രീമിയം ഇക്കോണമി സേവനമാണ് കൂടുതല്‍ നഗരങ്ങളിലേക്ക് വ്യാപിപ്പിക്കാൻ ആലോചിക്കുന്നത്. കൂടാതെ ഫുക്കറ്റ്, കേപ് ടൗണ്‍,…

ചെങ്കല്‍ ക്വാറിയില്‍ ലോറിക്ക് മുകളില്‍ മണ്ണിടിഞ്ഞ് വീണ് ഡ്രൈവര്‍ക്ക് ദാരുണാന്ത്യം

കണ്ണൂർ: കൂത്തുപറമ്ബില്‍ ലോറിക്ക് മുകളിലേക്ക് മണ്ണ് ഇടിഞ്ഞുവീണ് ഡ്രൈവർക്ക് ദാരുണാന്ത്യം. നരവൂർപാറ സ്വദേശി സുധി ആണ് മരിച്ചത്.ഇന്ന് ഉച്ചയോടെ ചിറ്റാരിപ്പറമ്ബ് പഞ്ചായത്തിലെ കുമ്ബളത്തൊടിയിലെ ചെങ്കല്‍ ക്വാറിയിലാണ് അപകടം ഉണ്ടായത്. ക്വാറിയിലെ…

സർക്കാർ മെഡിക്കൽ കോളജ് ഡോക്ടർമാർ ഈമാസം 13 മുതൽ അനിശ്ചിതകാല സമരത്തിലേക്ക്

സർക്കാർ മെഡിക്കൽ കോളജ് ഡോക്ടർമാർ അനിശ്ചിതകാല സമരത്തിലേക്ക്. ജനുവരി 13 മുതൽ അനിശ്ചിതകാലത്തേക്ക് അധ്യാപനം നിർത്തും. തുടർന്നുള്ള ആഴ്ച്ച മുതൽ അടിയന്തിരമല്ലാത്ത ചികിത്സകളും നിർത്തിവയ്ക്കുവാനാണ് KGMCTA തീരുമാനം. ശമ്പള പരിഷ്കരണ ഉത്തരവിലെ…

‘കേരളം ബിജെപിക്ക് വേണ്ടിയുള്ളത്’; ഇടത് സഹയാത്രികൻ റെജി ലൂക്കോസ് ബിജെപിയിൽ

ഇടത് സഹയാത്രികൻ റെജി ലൂക്കോസ് ബിജെപിയിൽ ചേർന്നു. ബിജെപി അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ ഷാൾ അണിയിച്ചു സ്വീകരിച്ചു. 35 വർഷമായി ഇടതുപക്ഷത്തോടൊപ്പം സഞ്ചരിച്ചു. പുതിയ തലമുറ നാടുവിടുന്നു. ദ്രവിച്ച ആശയം മാറണമെന്നും റെജി ലൂക്കോസ് പ്രതികരിച്ചു.…