Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
Z-Featured
‘ക്രിസ്തുമതം അസ്ഥിത്വ ഭീഷണി നേരിടുന്നു, രക്ഷിക്കാൻ ഞാൻ തയ്യാര്‍’; ഡോണള്‍ഡ് ട്രംപ്
വാഷിംഗ്ടണ്‍: ക്രിസ്തുമതം അസ്ഥിത്വ ഭീഷണി നേരിടുകയാണെന്നും രക്ഷിക്കാൻ താൻ തയ്യാറാണെന്നും അമേരിക്കൻ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്.നൈജീരിയയിലെ പ്രശ്നങ്ങളെ ചൂണ്ടിക്കാട്ടിയായിരുന്നു ട്രംപിന്റെ പ്രതികരണം. നൈജീരിയയിലെ ക്രിസ്ത്യൻ…
വെങ്കിടേശ്വര സ്വാമി ക്ഷേത്രത്തില്‍ തിക്കിലും തിരക്കിലുംപെട്ട് ഒമ്ബത് പേര്‍ക്ക് ദാരുണാന്ത്യം
അമരാവതി: ആന്ധ്രാപ്രദേശിലെ കാശിബുഗ്ഗ വെങ്കിടേശ്വര സ്വാമി ക്ഷേത്രത്തിലുണ്ടായ തിക്കിലും തിരക്കിലുംപെട്ട് ഒമ്ബത് പേർക്ക് ദാരുണാന്ത്യം.നിരവധി പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരില്‍ ചിലരുടെ നില ഗുരുതരമായതിനാല്‍ മരണസംഖ്യ ഇനിയും ഉയരാൻ…
മതിലിടിഞ്ഞുവീണ് അതിഥി തൊഴിലാളിക്ക് ഗുരുതര പരിക്ക്
കോഴിക്കോട്: കക്കോടിയില്‍ മതിലിടിഞ്ഞുവീണ് അതിഥി തൊഴിലാളിക്ക് പരിക്ക്. ഇന്ന് രാവിലെ 11.15 സംഭവം. മതില് കെട്ടാൻ എത്തിയ അതിഥി തൊഴിലാളിക്കാണ് പരിക്കേറ്റത്.ഇദ്ദേഹം ഒഡീഷ സ്വദേശിയെന്നാണ് വിവരം. പരിക്കേറ്റ അതിഥി തൊഴിലാളിയെ കോഴിക്കോട് മെഡിക്കല്‍…
ശ്രേയസ് അയ്യര്‍ ആശുപത്രി വിട്ടു; സിഡ്നിയില്‍ തുടരും
ഓസ്ട്രേലിയക്കെതിരായ മൂന്നാം ഏകദിനത്തില്‍ ഇടതുവാരിയെല്ലിനും പ്ലീഹക്കും പരിക്കേറ്റ ശ്രേയസ് അയ്യര്‍ ആശുപത്രി വിട്ടു. സിഡ്നി ആശുപത്രിയില്‍ നിന്ന് താരത്തെ ഡിസ്ചാര്‍ജ് ചെയ്തതായും എന്നാല്‍ ഉടന്‍ ഇന്ത്യയിലേക്ക് മടങ്ങില്ലെന്നുമാണ് ഇന്ത്യന്‍…
യുഎഇയിലെ ഏറ്റവും സ്വാധീനമുള്ള വനിതകളുടെ പട്ടികയിലെ ഏക മലയാളിയായി ഷഫീന യൂസഫലി
ദുബൈ: യുഎഇയിലെ ഏറ്റവും സ്വാധീനമുള്ള വനിതകളുടെ പട്ടികയിലെ ഏക മലയാളിയായി ഷഫീന യൂസഫലി. രാഷ്ട്രീയം, വ്യവസായം, കായികം, കലാ സാംസ്കാരിക രം?ഗങ്ങള്‍ തുടങ്ങിയ വിവിധ മേഖലകളിലായി കൈയ്യൊപ്പ് ചാര്‍ത്തിയ യുഎഇയിലെ ഏറ്റവും സ്വാധീനമുള്ള വനിതകളുടെ…
എഴുത്തച്ഛന് പുരസ്കാരം കെ ജി ശങ്കരപ്പിള്ളയ്ക്ക്
തിരുവനന്തപുരം: ഈ വര്‍ഷത്തെ എഴുത്തച്ഛന് പുരസ്കാരം പ്രഖ്യാപിച്ചു. എഴുത്തുകാരന് കെ ജി ശങ്കരപ്പിള്ളയാണ് പുരസ്കാരത്തിന് അര്‍ഹനായത്.കേരള സര്‍ക്കാരിന്റെ പരമോന്നത സാഹിത്യ പുരസ്കാരമാണിത്. അഞ്ചുലക്ഷം രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ്…
‘നടപ്പാക്കുന്ന കാര്യങ്ങളേ ഞങ്ങള്‍ പറയാറുള്ളൂ’; കേരളം അതിദാരിദ്ര്യമുക്തമെന്ന് സഭയില്‍…
നിയമസഭയില്‍ കേരളം അതിദരിദ്ര്യമുക്തമെന്ന് പ്രഖ്യാപിച്ച് മുഖ്യമന്ത്രി പിണറായി വിജയന്. ചരിത്ര മുഹൂര്‍ത്തമായതിനാലാണ് ഇത് സഭയില്‍ പ്രഖ്യാപിക്കുന്നതെന്നും ഈ കേരളപ്പിറവി കേരളജനതയ്ക്ക് പുതുയുഗപ്പിറവിയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ഈ ദിനം നവകേരള…
ഒമാനിലേക്ക് വരുന്ന യാത്രക്കാര്‍ക്ക് മാർഗനിർദ്ദേശങ്ങൾ പുറത്തിറക്കി കസ്റ്റംസ്
മസ്കറ്റ്: ഒമാനിലേക്ക് വരുന്നവർക്കും ഒമാനിൽ നിന്ന് മറ്റു രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്നവർക്കും മാർഗനിർദേശങ്ങളുമായി ഒമാൻ കസ്റ്റംസ് വകുപ്പ്. കര, സമുദ്ര, വ്യോമയാന അതിര്‍ത്തികള്‍ വഴി വരുന്നവര്‍ക്കുള്ള പുതിയ മാർഗനിർദ്ദേശങ്ങൾ…
നെതന്യാഹുവിനെ വിറപ്പിച്ച് ഇസ്രായേലിൽ അൾട്രാ ഓർത്തഡോക്സ് ജൂതന്മാരുടെ കൂറ്റൻ റാലി
ടെൽ അവീവ്: നിർബന്ധിത സൈനിക സേവനത്തിനെതിരെ പ്രതിഷേധിച്ച് ആയിരക്കണക്കിന് തീവ്ര ഓർത്തഡോക്സ് ജൂത വിഭാഗം ജറുസലേമിൽ റാലി നടത്തി. ഇസ്രായേലിന്റെ നിർബന്ധിത സൈനിക സേവനത്തിൽ നിന്നൊഴിവാക്കാനുള്ള അവകാശം ഉറപ്പുനൽകുന്ന നിയമം നിർമിക്കാത്തതിനെതിരെയാണ്…
കല്യാണം കഴിച്ചതുകൊണ്ടാണ് ഈ സമ്പാദ്യമൊക്കെ ഉണ്ടായതെന്ന് മിഥുന്, ചിരി പടര്‍ത്തി ലക്ഷ്മിയും; വീഡിയോ…
സോഷ്യല്‍ മീഡിയയിലെ പ്രിയ താര ദമ്പതികളാണ് മിഥുന് രമേശും ലക്ഷ്മി മേനോനും. ഇവര്‍ ഒരുമിച്ചുള്ള വീഡിയോകള്‍ പലപ്പോഴും ശ്രദ്ധനേടാറുണ്ട്. ഭാര്യയും ഭര്‍ത്താവും തമ്മിലുണ്ടാകുന്ന രസകരമായ നിമിഷങ്ങളാണ് ഇവര്‍ മിക്കപ്പോഴും കണ്ടന്റ് ആക്കാറുള്ളത്.…
