Main Banner
Browsing Category

Z-Featured

മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡിൽ കോ-ഓർഡിനേറ്റർ നിയമനം: ജൂലൈ 9-ന് അഭിമുഖം

കോഴിക്കോട്: കേരള മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡിന്റെ കോഴിക്കോട് റീജിയണൽ ഓഫീസിനു കീഴിലുള്ള വിവിധ ഫിഷറീസ് ഓഫീസുകളിലേക്ക് കരാർ അടിസ്ഥാനത്തിൽ കോ-ഓർഡിനേറ്റർമാരെ നിയമിക്കുന്നു. ​വടകര, തിക്കോടി, ബേപ്പൂർ, താനൂർ ഫിഷറീസ് ഓഫീസുകളിലാണ്…

ഐ.ടി.ഐ പ്രവേശനം: ഓൺലൈനായി അപേക്ഷിക്കാം; അവസാന തീയതി ജൂലൈ 6

മലപ്പുറം: ജില്ലയിലെ അരീക്കോട്, പുഴക്കാട്ടിരി, നിലമ്പൂർ ഗവ. ഐ.ടി.ഐകളിലേക്ക് വിവിധ ട്രേഡുകളിലെ പ്രവേശനത്തിനായി ഓൺലൈൻ അപേക്ഷകൾ ക്ഷണിച്ചു. യോഗ്യരായ ഉദ്യോഗാർത്ഥികൾക്ക് https://itiadmissions.kerala.gov.in എന്ന ഔദ്യോഗിക പോർട്ടൽ വഴി അപേക്ഷ…

നിലമ്പൂരിലെ പട്ടികവർഗ വിഭാഗങ്ങൾക്ക് അവശ്യരേഖകൾ ലഭ്യമാക്കാൻ മെഗാ അദാലത്ത് 11-ന്

മലപ്പുറം: നിലമ്പൂർ നിയോജകമണ്ഡലത്തിലെ പട്ടികവർഗ വിഭാഗങ്ങളിൽപ്പെട്ടവർക്ക് അടിസ്ഥാന രേഖകൾ ലഭ്യമാക്കുന്നതിനായി ജൂലൈ 11-ന് മെഗാ രേഖാ അദാലത്ത് സംഘടിപ്പിക്കുന്നു. ആര്യാടൻ ഷൗക്കത്ത് എം.എൽ.എ.യുടെ നേതൃത്വത്തിൽ നടപ്പാക്കുന്ന സമഗ്ര വികസന പദ്ധതിയായ…

ലഹരിക്കെതിരെ ജനകീയ പ്രതിരോധം ശക്തമാക്കണം: ജില്ലാ കളക്ടര്‍

മലപ്പുറം: ലഹരി ഉപയോഗം തടയുന്നതില്‍ സര്‍ക്കാര്‍ വകുപ്പുകള്‍ക്കൊപ്പം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും കുടുംബശ്രീ പ്രവര്‍ത്തകരും നിര്‍ണായക പങ്ക് വഹിക്കണമെന്ന് ജില്ലാ കളക്ടര്‍ ഡോ. വിനയ് ഗോയല്‍ പറഞ്ഞു. സാമൂഹ്യനീതി വകുപ്പ് നശാ മുക്ത് ഭാരത്…

ചരിത്രമാക്കാൻ വമ്പൻ ഒരുക്കങ്ങളുമായി ഇറാൻ, ഇന്ത്യക്കും ക്ഷണം; രണ്ട് കോടി ജനങ്ങൾ പങ്കാളികളാകും, അലി…

ടെഹ്റാൻ: കഴിഞ്ഞ ഫെബ്രുവരി 28ന് നടന്ന യുഎസ്-ഇസ്രായേൽ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ട മുൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയുടെ സംസ്‌കാര ചടങ്ങുകൾക്കായി ഇറാൻ തങ്ങളുടെ ചരിത്രത്തിലെ ഏറ്റവും വലിയ ഔദ്യോഗിക ഒരുക്കങ്ങൾ നടത്തുന്നു. അയൽരാജ്യമായ…

മലയാളികള്‍ വീണ്ടും കൈകോര്‍ത്തു; കുഞ്ഞു മിയയുടെ ചികിത്സക്ക് 16.5 കോടി രൂപ അക്കൗണ്ടിലെത്തി

കൊച്ചി: അപരസ്‌നേഹത്തിന്റെ മാതൃകകളെ പലതവണ ലോകത്തിന് മുന്നില്‍ തുറന്നുവെച്ച മാലയാളി ഒരിക്കല്‍ കൂടി ഒന്നിച്ചപ്പോള്‍ കുഞ്ഞു മിയയുടെ ചിരി ദൈന്യതയില്‍ നിന്ന് പ്രതീക്ഷയിലേക്ക് വഴിമാറി. കുഞ്ഞു മിയയെ ജീവിതത്തിലേക്കെത്തിക്കാന്‍ 16.5 കോടി രൂപയുടെ…

പ്രവാസികള്‍ക്ക് തിരിച്ചടി; യുഎഇയില്‍ ഇന്ത്യൻ പാസ്‌പോര്‍ട്ട് സേവന നിരക്കുകള്‍ വര്‍ദ്ധിപ്പിച്ചു

ഡല്‍ഹി: യുഎഇയിലെ ഇന്ത്യൻ പ്രവാസികള്‍ക്ക് കനത്ത തിരിച്ചടിയായി പാസ്‌പോർട്ട് സേവന നിരക്കുകള്‍ വർദ്ധിപ്പിച്ചു. പുതുക്കിയ നിരക്കുകള്‍ ജൂലൈ 1 മുതല്‍ പ്രാബല്യത്തില്‍ വന്നു. നിരക്കുകളില്‍ വർദ്ധനവ് വരുത്തിയതായി അബുദാബിയിലെ ഇന്ത്യൻ എംബസിയും…

പശ്ചിമേഷ്യയില്‍ വീണ്ടും സമാധാന പ്രതീക്ഷ; ദോഹയില്‍ നടന്ന ചര്‍ച്ച അവസാനിച്ചു

ദോഹ: പശ്ചിമേഷ്യയില്‍ വീണ്ടും സമാധാന പ്രതീക്ഷ. ദോഹയില്‍ നടന്ന ഇറാന്‍-യുഎസ് പരോക്ഷ ചര്‍ച്ചകള്‍ അവസാനിച്ചു. ഹോര്‍മുസ് കടലിടുക്കിലെ ഗതാഗതം, ഇറാന്റെ മരവിപ്പിച്ച സ്വത്ത് വിട്ടു നല്‍കല്‍ തുടങ്ങിയ കരാറിലെ ധാരണകളിലായിരുന്നു ചര്‍ച്ചയെന്നാണ്…

നാല് ദിവസം കൂടി ശക്തമായ മഴ തുടര്‍ന്നേക്കും; മൂന്ന് ജില്ലകളില്‍ ഇന്ന് മഴ മുന്നറിയിപ്പ്

സംസ്ഥാനത്ത് അടുത്ത നാല് ദിവസത്തേയ്ക്ക് കൂടി മഴ മുന്നറിയിപ്പ്. ഇന്ന് 3 ജില്ലകളിലാണ് കാലാവസ്ഥ നിരീക്ഷണ വകുപ്പ് മഴ മുന്നറിയിപ്പ് നല്‍കിയിട്ടുള്ളത്. കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലാണ് ഇന്ന് യെല്ലോ മുന്നറിയിപ്പ് ഉള്ളത്.…

വാട്സ് ആപ്പ് യൂസർ നെയിം: ‘ആശങ്ക വേണ്ട, ആൾമാറാട്ടവും തട്ടിപ്പും തടയാൻ സംവിധാനങ്ങൾ ഉണ്ട്’; മെറ്റ

വാട്സ് ആപ്പിന്റെ യൂസർ നെയിം ഫീച്ചറിൽ ആശങ്കകൾ പരിഹരിക്കാൻ ഒന്നിലേറെ പ്രതിരോധ നടപടികൾ എടുത്തിട്ടുണ്ടെന്ന് മെറ്റ. ആൾമാറാട്ടവും തട്ടിപ്പും തടയാൻ സംവിധാനങ്ങൾ ഉണ്ടെന്നും മെറ്റ വ്യക്തമാക്കി. യൂസർനെയിം ഫീച്ചറിന്റെ വിശദാംശങ്ങൾ അറിയിക്കണമെന്ന…