Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
Z-Featured
ടൈറ്റൻസിനെതിരേ 10 വിക്കറ്റിന്റെ ആധികാരിക ജയം; കൊല്ലം സെയ്‌ലേഴ്‌സ് ഫൈനലില്‍
തിരുവനന്തപുരം: കെസിഎല്‍ രണ്ടാം സീസണില്‍ ഫൈനലില്‍ കടക്കുന്ന ആദ്യ ടീമായി നിലവിലെ ചാമ്ബ്യൻമാരായ ഏരീസ് കൊല്ലം സെയ്ലേഴ്സ്.വെള്ളിയാഴ്ച നടന്ന ആദ്യ സെമിയില്‍ തൃശൂർ ടൈറ്റൻസിനെതിരേ 10 വിക്കറ്റിന്റെ ആധികാരിക ജയത്തോടെയാണ് തുടർച്ചയായ രണ്ടാം സീസണിലും…
വിദ്യാഭ്യാസ മേഖലയിലെ സംഭാവന: ഫാദര്‍ ഷാജി മാത്യൂസിന് ഐഐഎച്ച്‌എം പുരസ്‌കാരം
ന്യൂഡല്‍ഹി: ദേശീയ അധ്യാപക ദിനത്തോടനുബന്ധിച്ച് ഇന്റർനാഷണല്‍ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോട്ടല്‍ മാനേജ്മന്റ് ഏർപ്പെടുത്തിയ, വിദ്യാഭ്യാസ മേഖലയിലെ സമഗ്ര സംഭാവനയ്ക്കുള്ള പുരസ്കാരത്തിന് ഓർത്തഡോക്സ് സഭയുടെ ഡല്‍ഹി ഭദ്രാസനത്തിലെ സീനിയർ വൈദികനായ ഫാദർ…
തിയേറ്റർ: ദി മിത്ത് ഓഫ് റിയാലിറ്റി ഒക്ടോബർ 16-ന്
പരമ്പരാഗത ആചാരങ്ങൾക്കപ്പുറം.. സ്വന്തം അവകാശ സ്വാതന്ത്ര്യത്തിനു വേണ്ടി…
നിശബ്ദതയും നിഴലുകളും ഭേദിച്ച് വെളിച്ചത്തിലേക്ക്! ദേശീയ,അന്തർദേശീയ
അവാർഡുകൾക്കൊപ്പം ഒട്ടേറെ അംഗീകാരങ്ങൾ കരസ്ഥമാക്കിയ “ബിരിയാണി” എന്ന ചിത്രത്തിന് ശേഷം സജിൻ ബാബു…
ഇന്ത്യയെയും റഷ്യയെയും പരിഹസിച്ച് ട്രംപ്; ‘ഇരുണ്ട ദുരൂഹ’ ചൈനയുടെ പക്ഷത്തേക്ക്…
വാഷിംഗ്ടൺ: ഇന്ത്യയും റഷ്യയും 'കൂടുതൽ ഇരുണ്ട' ചൈനയിലേക്ക് പോയെന്ന് യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. ഇത് വാഷിംഗ്ടണും ന്യൂഡൽഹിയും തമ്മിലുള്ള ബന്ധം കൂടുതൽ വഷളായെന്ന സൂചനയാണ് നൽകുന്നത്. ചൈനയിലെ ടിയാൻജിനിൽ നടന്ന ഷാങ്ഹായ് കോർപ്പറേഷൻ ഓർഗനൈസേഷൻ…
ഗൂഗിൾ പേയിൽ ആള് മാറി പണം അയച്ചോ? പേടിക്കേണ്ട, പണം തിരിച്ചുകിട്ടാൻ ഇതാ വഴി
ഡിജിറ്റൽ പേയ്‌മെന്‍റുകൾ ഇപ്പോൾ സുപരിചിതമാണ്. ഡിജിറ്റൽ പേയ്‌മെൻറുകളിൽ ഏറ്റവും കൂടുതൽ ആളുകൾ ഉപയോഗിക്കുന്ന ആപ്പുകളിൽ ഒന്നാണ് ഗൂഗിൾ പേ (google pay). മുക്കിലും മൂലയിലും ഡിജിറ്റൽ പേയ്‌മെന്‍റുകൾ ലഭ്യമാണ്. ഷോപ്പിങ് മാളുകൾ മുതൽ പെട്ടിക്കടകളിൽ…
ശാരീരികക്ഷമതാ പരിശോധനയ്ക്കിടെ കുഴഞ്ഞുവീണ മലയാളി ജവാൻ മരിച്ചു
വെള്ളരിക്കുണ്ട് (കാസർകോട്): ശാരീരികക്ഷമതാ പരിശോധനയ്ക്കിടെ (ബാറ്റില്‍ ഫിസിക്കല്‍ എബിലിറ്റി ടെസ്റ്റ്-ബിപിഇടി) കുഴഞ്ഞുവീണ് ചികിത്സയിലായിരുന്ന മലയാളി ജവാൻ മരിച്ചു.ഡല്‍ഹി ആർമി ഹെഡ്ക്വാർട്ടേഴ്സ് സിഗ്നല്‍ റെജിമെന്റിലെ ഹവില്‍ദാർ വെള്ളരിക്കുണ്ട്…
ഓണക്കാലത്ത് മലയാളി കുടിച്ചു തീർത്തത് റെക്കോർഡ് മദ്യം; ഉത്രാട ദിനത്തിൽ മാത്രം വിറ്റത് 137കോടിയുടെ…
സംസ്ഥാനത്ത് ഓണക്കാല മദ്യവിൽപ്പനയിൽ റെക്കോർഡ് നേട്ടം. ഉത്രാടം വരെയുളള പത്തു ദിവസത്തെ മദ്യവിൽപ്പനയിലാണ് കഴിഞ്ഞ വർഷത്തേക്കാള്‍ വർദ്ധനവുണ്ടായത്. 826 കോടിയുടെ വിൽപ്പനയാണ് ഓണനാളുകളിൽ നടന്നത്. കഴിഞ്ഞ വർഷം ഇതേ സമയം 776 കോടിയുടെ മദ്യമാണ്…
താലൂക്ക് ആശുപത്രിയിൽ ഡോക്ടർക്കും സുരക്ഷാ ജീവനക്കാരനും നേരെ കയ്യേറ്റം.
പാലക്കാട് ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിൽ ഡോക്ടർക്കും സുരക്ഷാ ജീവനക്കാരനും നേരെ കയ്യേറ്റം. ചുനങ്ങാട് സ്വദേശി ഗോപകുമാർ ആണ് ഡോക്ടറെ കയ്യേറ്റം ചെയ്തത്. ഇന്നലെ രാത്രി 10.30 ഓടെയാണ് സംഭവം. കാഷ്വാലിറ്റിയിൽ ഉണ്ടായിരുന്ന ഡോക്ടർ ഉമ്മർ, സുരക്ഷാ…
5 വർഷത്തെ ഇടവേളയ്ക്ക് ശേഷം ഇന്ത്യ – ചൈന വിമാന സർവീസ്; ബീജിംഗിൽ കണ്ടിരിക്കേണ്ട 5 സ്ഥലങ്ങൾ
അഞ്ച് വർഷത്തിലേറെ നീണ്ട ഇടവേളയ്ക്ക് ശേഷം നേരിട്ടുള്ള വിമാന സർവീസുകൾ പുനരാരംഭിക്കാൻ ഒരുങ്ങുകയാണ് ഇന്ത്യയും ചൈനയും. ലോകത്തിലെ ഏറ്റവും വലിയ രണ്ട് സമ്പദ്‌വ്യവസ്ഥകളെ വീണ്ടും ബന്ധിപ്പിക്കുക എന്നതിലുപരിയായി ഏഷ്യയിലെ ഏറ്റവും…
രക്തത്തില്‍ ഹീമോഗ്ലോബിൻ അളവ് കൂട്ടാൻ സഹായിക്കുന്ന ഭക്ഷണങ്ങള്‍
ചിലര്‍ക്ക് എപ്പോഴും ക്ഷീണമാണ്. പല കാരണങ്ങള്‍ കൊണ്ടും ക്ഷീണം തോന്നാം. ശരീരത്തില്‍ ഹീമോഗ്ലോബിന്റെ അളവ് കുറയുന്നതാകും ഒരു കാരണം. രക്തത്തിലെ ചുവന്ന രക്താണുക്കളില്‍ കാണപ്പെടുന്ന ഇരുമ്പ് നിറഞ്ഞ പ്രോട്ടീന്‍ ആണ് ഹീമോഗ്ലോബിന്‍. ഹീമോഗ്ലോബിന്റെ…
