Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
Z-Featured
സുഹൈൽ സീസണിന് തുടക്കം, ചൂട് കുറയും, സെപ്തംബർ 20 മുതൽ
കുവൈത്ത് സിറ്റി: സെപ്തംബർ 20 മുതൽ കുവൈത്തിൽ ചൂട് ഗണ്യമായി കുറയുമെന്ന് അൽ ഉജൈരി സയന്റിഫിക് സെന്റർ അറിയിച്ചു. സുഹൈൽ സീസണിലെ മൂന്നാമത്തെ നക്ഷത്രമായ അൽ സുബ്രയുടെ ഉദയത്തോടെയാണ് ഈ മാറ്റം സംഭവിക്കുക. ഇത് ശരത്കാലത്തിൻ്റെ ആദ്യ സീസണായി…
ധ്യാൻ ശ്രീനിവാസന്റെ ‘വള’ സെപ്റ്റംബർ 19ന് തിയറ്ററുകളിൽ
ധ്യാൻ ശ്രീനിവാസനും ലുക്മാൻ അവറാനും കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന 'വള' തിയറ്ററുകളിലേക്ക്. ചിത്രം സെപ്റ്റംബർ 19ന് തിയറ്ററുകളിൽ എത്തും. ഒരു വള മൂലം പലരുടെ ജീവിതത്തിൽ നേരിടേണ്ടി വരുന്ന സംഭവബഹുലമായ കാര്യങ്ങളെ മുൻനിർത്തി ഏറെ രസകരമായാണ്…
ഒന്നാമനായി വരുണ് ചക്രവര്ത്തി
ദുബായ്: ഐ.സി.സി ടി20 ക്രിക്കറ്റ് റാങ്കിങ്ങില് ഇന്ത്യയുടെ വരുണ് ചക്രവർത്തി വൻ നേട്ടം. ബൗളർമാരില് വരുണാണ് ഒന്നാം റാങ്കുകാരൻ.ടി20 ബൗളിങ് റാങ്കില് ഒന്നാമനാവുന്ന മൂന്നാമത്തെ ഇന്ത്യൻ ബൗളറാണ് വരുണ്. ജസ്പ്രീത് ഭുംറയും രവി ബിഷ്ണോയിയുമാണ്…
പുതിയ അപ്ഡേറ്റിനു പിന്നാലെ ബാറ്ററി ലൈഫ് കുത്തനെ താഴേക്കെന്ന് പരാതി, സാധാരണമെന്ന് ആപ്പിള്
ഐഫോണുകള്ക്കായുള്ള ഏറ്റവും പുതിയ സോഫ്റ്റ്വെയർ അപ്ഡേറ്റ് പ്രഖ്യാപിച്ച് മൂന്നു മാസങ്ങള്ക്ക് ശേഷമാണ് പ്രതീക്ഷയോടെ കാത്തിരുന്ന iOS 26 ആപ്പിള് പുറത്തിറക്കിയത്.സമീപ വർഷങ്ങളിലെ ഏറ്റവും വലിയ ഓപ്പറേറ്റിങ് സിസ്റ്റം അപ്ഡേറ്റ് എന്നാണ് iOS 26-നെ…
സ്ത്രീകൾക്ക് മരുന്നും ചകിത്സയും സൗജന്യം; 23,000 കോടിയുടെ പദ്ധതികൾ ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി
ജന്മദിനത്തിൽ 23,000 കോടിയുടെ വികസന പദ്ധതികൾ ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. സ്ത്രീകള്ക്കായുള്ള പദ്ധതിയുടെ പ്രഖ്യാപനം, സ്വസ്ഥ് നാരി സശക്ത് പരിവാര് അഭിയാന്, ഒരു ലക്ഷം ആരോഗ്യ പരിശോധന ക്യാമ്പുകള്, സ്ത്രീകള്ക്ക് സൗജന്യ…
അമേരിക്കയും ഇന്ത്യയും ‘കൈകൊടുക്കും’, ശുഭാപ്തിവിശ്വാസത്തിൽ ഉയർന്ന് ഇന്ത്യൻ ഓഹരി വിപണി
മുംബൈ: നേട്ടത്തില് വ്യാപാരം അവസാനിപ്പിച്ച് ഓഹരി വിപണി. രൂപയുടെ മൂല്യവും ഉയർന്നു. ഈ ആഴ്ച തുടർച്ചയായ മൂന്നാം ദിനവും വിപണി നേട്ടത്തിലാണ്. 30 ഓഹരികളുള്ള ബിഎസ്ഇ സെന്സെക്സ് 313 പോയിന്റും നേട്ടത്തിൽ 82,693.71 പോയിന്റിലും 50 ഓഹരികളുള്ള…
രണ്ട് സ്കൂൾ വിദ്യാർത്ഥിനികളെ കാണാനില്ലെന്ന് പരാതി
പാലക്കാട് കോങ്ങാട് വിദ്യാർത്ഥിനികളെ കാണാനില്ലെന്ന് പരാതി. കോങ്ങാട് കെപിആർപി സ്കൂളിലെ വിദ്യാർഥിനികളെയാണ് കാണാതായത്. 13 വയസുള്ള പെൺകുട്ടികളെയാണ് കാണാതായത്. വിദ്യാർഥിനികളുടെ സിസിടിവി ദൃശ്യം പുറത്ത് വന്നിരുന്നു.
10 മണിയോടെ ഒലവക്കോട്…
സര്ക്കാരിന് ആശ്വാസം; ആഗോള അയ്യപ്പ സംഗമം നടത്താന് അനുമതി നല്കി സുപ്രീം കോടതി
ആഗോള അയ്യപ്പ സംഗമം നടത്താന് അനുമതി നല്കി സുപ്രീം കോടതി. അയ്യപ്പ സംഗമം നടത്താമെന്നും ഹൈക്കോടതിയുടെ ഉത്തരവിൽ ഇടപെടാനില്ലെന്നുമാണ് സുപ്രീംകോടതി വ്യക്തമാക്കിയിരിക്കുന്നത്. ആഗോള അയ്യപ്പ സംഗമത്തിന്റെ ലക്ഷ്യത്തില് നിന്ന് വ്യതിചലിക്കാന്…
കഞ്ചാവ് മിഠായികളുമായി രണ്ട് യുവാക്കള് അറസ്റ്റിൽ
മലപ്പുറം: കഞ്ചാവ് മിഠായികളുമായി രണ്ട് യുവാക്കള് വഴിക്കടവ് ആനമറി എക്സൈസ് ചെക്ക്പോസ്റ്റില് പിടിയിലായി. ഗുഡല്ലൂര് ടൗണ് സ്വദേശികളായ ജിഷാദ് (19), മുഹമ്മദ് കാസിം (18) എന്നിവരാണ് അറസ്റ്റിലായത്. ഇവര് സഞ്ചരിച്ചിരുന്ന ബൈക്കും…
സ്കൂട്ടർ കാറിലിടിച്ചു, നഷ്ടപരിഹാരം ചോദിച്ചപ്പോൾ ‘ഐപിഎസുകാരന്റെ അമ്മ’യാണെന്ന്
അടുത്തിടെയായി ഇന്ത്യന് റോഡുകളിലെ അപകടങ്ങൾ വര്ദ്ധിക്കുകയാണെന്ന് റിപ്പോര്ട്ടുകൾ പറയുന്നു. ഇതിനിടെ സമൂഹ മാധ്യമങ്ങളില് പങ്കുവയ്ക്കപ്പെട്ട ഒരു വീഡിയോ വൈറലായി. പ്രത്യേകിച്ചും നേപ്പാളിലെ നെപ്പോ കിഡ്സ് പ്രതിഷേധത്തോടൊപ്പം ചിലര് വീഡിയോയെ…