Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
Z-Featured
മലപ്പുറത്ത് വീടിന് സീമീപത്തെ പുഴക്കരയില്‍ വയോധികന്‍ മരിച്ച നിലയില്‍, കണ്ടെത്തിയത് നാട്ടുകാര്‍,…
മലപ്പുറം: വയോധികനെ വീടിനു സമീപത്തെ പുഴക്കരയില്‍ മരിച്ചനിലയില്‍ കണ്ടെത്തി. ചെട്ടിപ്പാടം പരിയങ്ങാട് കോഴിശ്ശേരി വേലായുധന്‍ നായരെ(85) യാണ് തിങ്കളാഴ്ച പകല്‍ നാലുമണിയോടെ കോട്ടപ്പുഴയുടെ തീരത്ത് സമീപവാസികള്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്.…
പതിനാറുകാരനെ ISISല്‍ ചേരാന്‍ പ്രേരിപ്പിച്ച് പെറ്റമ്മ!; വെഞ്ഞാറമൂട്ടില്‍ അമ്മയ്ക്കും…
തിരുവനന്തപുരത്ത് പതിനാറുകാരനെ ISISല്‍ ചേരാന്‍ പ്രേരിപ്പിച്ചു. അമ്മയ്ക്കും രണ്ടാനച്ഛനുമെതിരെ UAPA ചുമത്തി കേസ്. തിരുവനന്തപുരം വെഞ്ഞാറമ്മൂട് പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ലാണ് സംഭവം വെമ്പായം സ്വദേശിയായ യുവാവ് പത്തനംതിട്ട സ്വദേശിയായ യുവതിയെ…
നാല് വയസ്സുകാരിയുടെ സ്വകാര്യഭാഗത്തുള്‍പ്പെടെ ചട്ടുകം ചൂടാക്കി പൊള്ളിച്ചു; അമ്മ അറസ്റ്റില്‍
കൊച്ചി: കൊച്ചിയില്‍ നാല് വയസുകാരിയെ ചട്ടുകം ചൂടാക്കി പൊള്ളിച്ച സംഭവത്തില്‍ കുട്ടിയുടെ അമ്മ അറസ്റ്റില്‍. മരട് പൊലീസാണ് കുട്ടിയുടെ അമ്മയെ അറസ്റ്റ് ചെയ്തത്. നാലു വയസുകാരിയുടെ സ്വകാര്യഭാഗത്ത് ഉള്‍പ്പെടെ പൊള്ളലേറ്റു. കൊച്ചി മരട് കാട്ടിത്തറ…
തിരുവനന്തപുരം ഡിസിസി പ്രസിഡന്റ് എന്‍ ശക്തന്‍ രാജിവച്ചു
തിരുവനന്തപുരം ഡിസിസി അധ്യക്ഷന്‍ എന്‍ ശക്തന്‍ രാജിവച്ചു. കെപിസിസി നേതൃത്വത്തിന് രാജിക്കത്ത് കൈമാറി. അനുനയ ചര്‍ച്ചയ്ക്ക് കെപിസിസി. ശക്തനുമായി ചര്‍ച്ച നടത്താന്‍ കെപിസിസി അധ്യക്ഷന്‍. എന്നാല്‍ കെപിസിസി നേതൃത്വം രാജി സ്വീകരിച്ചിട്ടില്ല.…
ഉത്സവപ്പറമ്പുകളിലെ നിറസാന്നിധ്യം; കൊമ്പന്‍ മാവേലിക്കര ഗണപതി ചരിഞ്ഞു
കൊമ്പന്‍ മാവേലിക്കര ഗണപതി ചരിഞ്ഞു. പഴഞ്ഞി പെങ്ങാമുക്ക് പെരുന്നാളിനായി കൊണ്ടുവന്ന കൊമ്പന്‍ മാവേലിക്കര ഗണപതി ചെരിഞ്ഞു. ഇന്നലെ രാത്രിയോടെയാണ് കൊമ്പന്‍ ചരിഞ്ഞത്. പെരുന്നാളിന് ശേഷം പെങ്ങാമുക്ക് തെക്കുമുറി പറമ്പില്‍ തളച്ചിരുന്ന ഗജവീരന്‍…
ഭീകരരെ കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് 5 ലക്ഷം രൂപ പാരിതോഷികം; ജമ്മു കശ്മീരില്‍ വ്യാപക റൈഡുമായി…
ഭീകരതയ്ക്കെതിരെ സമൂഹ പങ്കാളിത്തം ശക്തമാക്കാന്‍ ജമ്മു കശ്മീര്‍ പോലീസ്. ഭീകരരെ കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് വന്‍ സമ്മാനങ്ങള്‍ പ്രഖ്യാപിച്ചു. വിശ്വസനീയവും നിര്‍ദ്ദിഷ്ടവും പ്രവര്‍ത്തനക്ഷമവുമായ വിവരങ്ങള്‍ നല്‍കുന്നവര്‍ക്ക് 5 ലക്ഷം രൂപ…
ബിഎല്‍ഒമാര്‍ക്ക് വീണ്ടും’പണി’;തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് നിയോഗിച്ചു,വോട്ടെടുപ്പ് ദിവസം…
തിരുവനന്തപുരം: തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണത്തിന്റെ ഭാഗമായുള്ള ജോലികളില്‍ കടുത്ത സമ്മര്‍ദം നേരിടുന്നതിനിടെ ബൂത്ത് ലെവല്‍ ഓഫീസര്‍മാര്‍ക്ക് (ബിഎല്‍ഒ) വീണ്ടും'പണി'. എസ്ഐആറുമായി ബന്ധപ്പെട്ട ജോലികളില്‍ വ്യാപൃതരായ ബിഎല്‍ഒമാരെ തദ്ദേശ…
രാവിലെ എഴുന്നേറ്റയുടന്‍ ചായയും കാപ്പിയും കുടിക്കുന്നത് ഒഴിവാക്കൂ, പകരം ഈ പാനീയങ്ങള്‍ കുടിക്കൂ
മിക്കവര്‍ക്കും രാവിലെ എഴുന്നേറ്റയുടന്‍ ചായയോ കാപ്പിയോ കുടിക്കുന്ന ശീലമാണുള്ളത്. എന്നാല്‍ ഇനി രാവിലെ ചില പാനീയങ്ങള്‍ കുടിക്കുന്നത് ശരീരഭാരം കുറയ്ക്കാനും പ്രതിരോധശേഷി കൂട്ടാനും സഹായിക്കും. രാവിലെ ഈ പാനീയങ്ങള്‍ കുടിക്കുന്നത്…
വധശിക്ഷ വിധിച്ചെങ്കിലും ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഹസീനക്ക് കവചമൊരുക്കി ഇന്ത്യ
സർക്കാർ വിരുദ്ധ പ്രക്ഷോഭത്തെ തുടർന്ന് അധികാരമൊഴിഞ്ഞ ഷെയ്ഖ് ഹസീനയ്ക്ക് (78) സ്വന്തം രാജ്യത്തെ കോടതി വധശിക്ഷ വിധിച്ചെങ്കിലും ഹസീനക്ക് കവചമൊരുക്കിയിരിക്കുകയാണ് ഇന്ത്യ. സ്ഥാനമൊഴിഞ്ഞ ശേഷം ഇന്ത്യയിലേക്ക് പലായനം ചെയ്ത ബംഗ്ളാദേശ്…
എഫ്-35 പോർവിമാനങ്ങൾ സൗദിക്ക് വിൽക്കാൻ തീരുമാനിച്ച് ഡോണൾഡ് ട്രംപ്
വാഷിംഗ്ടൺ: എഫ് -35 ഫൈറ്റർ ജെറ്റുകൾ സൗദിക്ക് വിൽക്കാൻ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ തീരുമാനം. സൗദി അറേബ്യക്ക് എഫ്-35 പോർവിമാനങ്ങൾ വിൽക്കുന്നതുമായി മുന്നോട്ട് പോകുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് സ്ഥിരീകരിച്ചു.…
