Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
Z-Featured
ഉള്‍ക്കടലില്‍ പ്രാണനുവേണ്ടി പിടഞ്ഞ് മത്സ്യത്തൊഴിലാളി, രക്ഷകരായി വിഴിഞ്ഞെ മറൈൻ എൻഫോഴ്സ്മെന്റ്…
വിഴിഞ്ഞം (തിരുവനന്തപുരം): ഉള്‍ക്കടലിലെ മീൻപിടിത്തത്തിനിടെ ബോട്ടില്‍വെച്ച് കടുത്ത നെഞ്ചുവേദന അനുഭവപ്പെട്ട് അവശനായ മത്സ്യത്തൊഴിലാളിക്ക് രക്ഷകരായി ഫിഷറീസിന്റെ വിഴിഞ്ഞത്തുളള മറൈൻ എൻഫോഴ്സിലെ ഉദ്യോഗസ്ഥർ.കൊല്ലം ശക്തികുളങ്ങര സ്വദേശി ആന്റണിയുടെ…
കേരളത്തിലേക്ക് രാസലഹരി കടത്ത്; നൈജീരിയൻ സംഘം ഇന്ത്യയിലെത്തിയത് വിസ ഇല്ലാതെ
കേരളത്തിലേക്ക് രാസലഹരി കടത്തിയ നൈജീരിയൻ സംഘം ഇന്ത്യയിലെത്തിയത് വിസ ഇല്ലാതെയെന്ന് കണ്ടെത്തൽ. സംഘത്തിൽ ഉൾപ്പെട്ട ഡേവിഡ് ജോൺ ആണ് ആദ്യമെത്തിയത്. നൈജീരിയൻ ലഹരി മാഫിയയുടെ വൻ ശൃംഖല ഇന്ത്യയിലുണ്ടെന്നും പൊലീസിന് വിവരം ലഭിച്ചു. സംഘത്തിന്റെ…
ജമ്മു കശ്മീരില്‍ മിന്നല്‍ പ്രളയം; വൈഷ്ണോ ദേവി ക്ഷേത്രത്തിന് സമീപം മണ്ണിടിച്ചിൽ, മരണം നാലായി
ജമ്മു കാശ്മീരിൽ വൈഷ്ണോ ദേവി ക്ഷേത്രത്തിന് സമീപം മണ്ണിടിച്ചിൽ. മണ്ണിടിച്ചിലിനെ തുടര്‍ന്ന് നാല് പേര്‍ക്ക് ജീവന്‍ നഷ്ടപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. സൈന്യത്തിന്‍റെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു.…
7 ജില്ലകളില്‍ മിന്നല്‍ പരിശോധന; 4513 ലിറ്റര്‍ വെളിച്ചെണ്ണ പിടികൂടി, മായമെന്ന് സംശയം
തിരുവനന്തപുരം: ഓപ്പറേഷൻ ലൈഫിന്റെ ഭാഗമായി സംസ്ഥാന വ്യാപകമായി വെളിച്ചെണ്ണ ഉത്പാദന വിപണന കേന്ദ്രങ്ങളില്‍ ഭക്ഷ്യ സുരക്ഷാ വകുപ്പ് വീണ്ടും മിന്നല്‍ പരിശോധനകള്‍ നടത്തിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്.ഏഴ് ജില്ലകളില്‍ നിന്നായി ആകെ 4513…
സ്വകാര്യ ബസും കണ്ടെയ്നർ ലോറിയും കൂട്ടിയിടിച്ച് അപകടം; 16 ഓളം പേർക്ക് പരിക്കേറ്റു
കോഴിക്കോട് വടകര ദേശീയപാതയിൽ സ്വകാര്യ ബസും കണ്ടെയ്നർ ലോറിയും കൂട്ടിയിടിച്ച് അപകടം. കോഴിക്കോട് നിന്നും കണ്ണൂരിന് പോകുകയായിരുന്നു ബസും എതിർ ദിശയിൽ വന്ന ലോറിയുമാണ് കൂട്ടിയിടിച്ചത്. അപകടത്തില്‍ 16 ഓളം പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ…
പരീക്ഷ കഴിഞ്ഞിറങ്ങിയ വിദ്യാർത്ഥിയ്ക്ക് നേരെ തെരുവുനായയുടെ ആക്രമണം
ഷൊർണൂരിൽ സ്കൂൾ വിദ്യാർത്ഥിനിക്ക് തെരുവ് നായയുടെ കടിയേറ്റു. ഇതര സംസ്ഥാന തൊഴിലാളികളായ മുഹമ്മദ് സാജിത്, വഷിമ ദമ്പതികളുടെ മകൻ മുഹമ്മദ് ഫയിക്കിനാണ് (9) കടിയേറ്റത്. പരീക്ഷ കഴിഞ്ഞിറങ്ങിയ വിദ്യാർത്ഥിയെ തെരുവുനായ കടിക്കുകായിരുന്നു. കുട്ടിയുടെ…
ബ്രെയിനിനെ സ്മാർട്ടാക്കുന്നതിന് സഹായിക്കുന്ന എട്ട് ഭക്ഷണ കോമ്പിനേഷനുകൾ
ബ്രെയിൻ
ബ്രെയിനിനെ സ്മാർട്ടാക്കുന്നതിന് സഹായിക്കുന്ന എട്ട് ഭക്ഷണ കോമ്പിനേഷനുകൾ.
ഭക്ഷണ കോമ്പിനേഷനുകൾ
നിങ്ങൾ കഴിക്കുന്ന ഭക്ഷണങ്ങൾ തലച്ചോറിന്റെ ആരോഗ്യത്തെ വളരെയധികം സ്വാധീനിക്കും. ശരിയായ ഭക്ഷണങ്ങൾ സംയോജിപ്പിക്കുന്നതിലൂടെ…
പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്കു നേരെ ലൈംഗിക അതിക്രമം
പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്കു നേരെ ലൈംഗിക അതിക്രമം നടത്തിയ കേസിലെ പ്രതിക്ക് 78 വർഷം കഠിന തടവും, 115000 രൂപ പിഴയും ശിക്ഷയും വിധിച്ച് കോടതി. ഇരിങ്ങാലക്കുട എസ്.എൻപുരം ചെന്തെങ്ങ് ബസാർ സ്വദേശി പൈനാട്ട് പടി വീട്ടിൽ ഇബ്രാഹിമി(64) നെയാണ്,…
രണ്ട് ബാഗുകളിലായി ഒളിപ്പിച്ചത് 13 പൊതികള്‍;റെയിൽവേ സ്റ്റേഷനിൽ മൂന്ന് സ്ത്രീകൾ പിടിയിൽ, 23 കിലോ…
കൊല്ലം റെയിൽവേ സ്റ്റേഷനിൽ 23 കിലോ കഞ്ചാവുമായി ജാർഖണ്ട് സ്വദേശികളായ മൂന്ന് സ്ത്രീകൾ പിടിയിൽ. ശോഭകുമാരി, സവിതകുമാരി, മുനികുമാരി എന്നിവരാണ് പിടിയിലായത്. റെയിൽവേ പൊലീസ് നടത്തിയ പരിശോധനയിലാണ് രണ്ട് ബാഗുകളിൽ എത്തിച്ച കഞ്ചാവ് കണ്ടെത്തിയത്. 13…
വിസ വാഗ്ദാനം ചെയ്ത് 13 ലക്ഷം തട്ടിയെടുത്ത രണ്ട് പേർ അറസ്റ്റിൽ.
വിസ വാഗ്ദാനം ചെയ്ത് അരിമ്പൂർ സ്വദേശിനിയുടെ 13 ലക്ഷം തട്ടിയെടുത്ത രണ്ട് പേർ അറസ്റ്റിൽ. കോട്ടയം ഏറ്റുമാനൂർ നീലിമംഗലം സ്വദേശി കൃഷ്ണകൃപ സാഗരം വീട്ടിൽ രഞ്ജിതയെ (33) ഇടപ്പള്ളിയിൽ നിന്നും, കോട്ടയം ചെന്നാനിക്കാട് മുറ്റുത്തറ വീട്ടിൽ അനൂപ്…
