Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
Z-Featured
വിവാഹാലോചന നടത്തിയില്ല; മകൻ അച്ഛനെ തലക്കടിച്ച് കൊലപ്പെടുത്തി
ബെംഗളൂരു: കർണാടകത്തിലെ ചിത്രദുർഗ ജില്ലയില്‍ വിവാഹാലോചന നടത്താത്തതിന്റെ പേരില്‍ 36 വയസ്സുകാരൻ അച്ഛനെ തലക്കടിച്ച് കൊലപ്പെടുത്തി.കർഷകനായ സന്നനിഗപ്പയെയാണ് (65) മകൻ നിംഗരാജ കൊലപ്പെടുത്തിയത്.
രാത്രിയില്‍ ഉറങ്ങിക്കിടന്ന സന്നനിഗപ്പയുടെ തലയില്‍…
മുല്ലപ്പൂവിന് പൊന്നും വില; മധുര മുല്ലക്ക് 12000 രൂപ
ചെന്നൈ: തമിഴ്‌നാട്ടില്‍ മധുര മുല്ലക്ക് വില കിലോഗ്രാമിന് 12,000 രൂപ കടന്നു. പൊങ്കല്‍ ആഘോഷിക്കാനൊരുങ്ങുന്ന സാഹചര്യത്തില്‍ മുല്ലപ്പൂവിന് വില വർദ്ധിച്ചത് സാധാരണക്കാരെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്.മുല്ലപ്പൂവിന്റെ വരവു കുറഞ്ഞതും ആവശ്യം…
എസ്‌ഐആര്‍; മുസ്‌ലിം ലീഗ് ജാഗ്രത ക്യാമ്ബുകള്‍ ഇന്ന്
കോഴിക്കോട്: എസ്‌ഐആർ പ്രകാരം പുറത്ത് വന്ന കരട് പട്ടിക സംബന്ധമായി വിശദമായ പരിശോധന നടത്താൻ മുസ്‌ലിം ലീഗ് ഇന്ന് വൈകുന്നേരം ഏഴ് മണി മുതല്‍ പ്രത്യേക ജാഗ്രത ക്യാമ്ബുകള്‍ ചേരും.മുസ്‌ലിം ലീഗ് സംസ്ഥാന കമ്മിറ്റിയുടെ നിർദേശപ്രകാരം പഞ്ചായത്തുകളിലെയും…
മലപ്പുറം തിരൂര്‍ സ്വദേശിയെ ഒമാനില്‍ കാണാതായി
ഒമാനില്‍ ജോലി ചെയ്യുന്ന മലപ്പുറം തിരൂർ സ്വദേശിയായ യുവാവിനെ കാണാതായതായി പരാതി. തിരൂർ കൂട്ടായി ആശാൻപടി സ്വദേശി അനസിനെ (34) ആണ് കാണാതായത്.ഒന്നരമാസം മുൻപ് വിസിറ്റ് വിസയിലാണ് അനസ് ഒമാനിലെത്തിയത്. കാബൂറയില്‍ ജോലി ചെയ്തിരുന്ന അനസ് ശാരീരിക…
പ്രവാസികള്‍ക്ക് സന്തോഷവാര്‍ത്ത; റിയാദിനെയും കോഴിക്കോടിനെയും ബന്ധിപ്പിച്ച് പുതിയ വിമാന സര്‍വീസ്
പ്രവാസികള്‍ക്ക് ആശ്വാസമായി സൗദി വിമാന കമ്ബനിയായ സൗദിയ റിയാദിനെയും കോഴിക്കോടിനെയും ബന്ധിപ്പിച്ച് കൊണ്ട് പുതിയ വിമാന സര്‍വീസ് തുടങ്ങുന്നു.ഫെബ്രുവരി ഒന്ന് മുതലാണ് റിയാദിലെ കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിനും കോഴിക്കോട് അന്താരാഷ്ട്ര…
രാത്രി വൈകി എലിവിഷം ഓര്‍ഡര്‍ ചെയ്ത് യുവതി; ഡെലിവറി ബോയ്‌യുടെ അവസരോചിത ഇടപെടലില്‍ രക്ഷപ്പെട്ടത് ഒരു…
ചെന്നൈ: ഡെലിവറി ബോയ്‌യുടെ സമയോചിത ഇടപെടലില്‍ രക്ഷപ്പെട്ടത് ഒരു ജീവന്‍. തമിഴ്‌നാട്ടിലാണ് സംഭവം. ജോലിക്കിടെ തനിക്കുണ്ടായ അനുഭവം തുറന്നുപറഞ്ഞ് ഡെലിവറി ബോയ് തന്നെയാണ് രംഗത്തെത്തിയത്.എലിവിഷം കഴിച്ച് ജീവനൊടുക്കാനായിരുന്നു യുവതിയുടെ ശ്രമം. ഇത്…
‘അഹങ്കാരിയായ ട്രംപ് ഉടൻ തന്നെ പുറത്താക്കപ്പെടും’: അമേരിക്കൻ പ്രസിഡൻ്റിനെതിരെ…
ടെഹ്റാൻ: ഇറാനില്‍ ഭരണ വിരുദ്ധ വികാരം ആളിക്കത്തുമ്ബോള്‍ ട്രംപിനെതിരെ രൂക്ഷ വിമർശനവുമായി ഇറാന്‍ പരമോന്നത നേതാവ് ആയത്തുള്ള ഖമനയി.പൊതുജനങ്ങളെ അഭിസംബോധന ചെയ്തുള്ള പ്രസംഗത്തില്‍ അമേരിക്കൻ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെ "അഹങ്കാരി" എന്നാണ് ഖമനയി…
താനൂരില്‍ ഇത്തവണ മത്സരം തീപാറും? മണ്ഡലം തിരിച്ചു പിടിക്കാന്‍ മുത്തുകോയ തങ്ങളെ ഇറക്കാന്‍ നീക്കം
താനൂര്‍: മുസ്ലിംലീഗിന്റെ പൊന്നാപുരം കോട്ടയായിരുന്ന താനൂര്‍ നിയോജക മണ്ഡലം തിരിച്ചു പിടിക്കാന്‍ തിരക്കിട്ട നീക്കങ്ങളുമായി നേതൃത്വം. മുത്തുകോയ തങ്ങളെ മത്സരിപ്പിക്കണമെന്നാവശ്യപ്പെട്ട് ഇതിനോടകം പ്രാദേശിക ഘടകങ്ങള്‍ നേതൃത്വത്തെ…
പതുങ്ങിയത് കുതിച്ചുയരാൻ! സംസ്ഥാനത്ത് സ്വര്‍ണവില കൂടി
കഴിഞ്ഞ ദിവസം സംസ്ഥാനത്ത് സ്വർണവില കുറഞ്ഞെന്ന ആശ്വാസ റിപ്പോർട്ട് വന്നതിന് പിന്നാലെ വിലയില്‍ വീണ്ടും കുതിപ്പ്.ഇന്ന് 22 കാരറ്റിന്റെ ഒരു പവൻ സ്വർണത്തിന്റെ വിലയില്‍ 520 രൂപയുടെ വർധനവാണ് ഉണ്ടായത്. ഇതോടെ ഒരു പവൻ സ്വർണവില 1,01,720 രൂപയായി.…
രണ്ടത്താണി സപ്ലൈകോ ഇനി മാവേലി സൂപ്പര്‍സ്റ്റോര്‍: ഉദ്ഘാടനം 14ന് മന്ത്രി ജി.ആര്‍ അനില്‍…
രണ്ടത്താണിയില്‍ പ്രവര്‍ത്തിച്ചുവരുന്ന സപ്ലൈകോ മാവേലി സ്റ്റോര്‍ നവീകരിച്ച് സൂപ്പര്‍സ്റ്റോര്‍ ആക്കി മാറ്റുന്നതിന്റെ ഉദ്ഘാടനം ജനുവരി 14 ന് രാവിലെ 10 ന് ഭക്ഷ്യ പൊതുവിതരണ-ഉപഭോക്തൃകാര്യ-ലീഗല്‍ മെട്രോളജി വകുപ്പ് മന്ത്രി ജി.ആര്‍. അനില്‍…
