Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
Z-Featured
ബിഹാറില്‍ 160 സീറ്റ് നേടി എന്‍ഡിഎ അധികാരം നിലനിര്‍ത്തും, ആത്മവിശ്വാസം പ്രകടിപ്പിച്ച് അമിത് ഷാ,…
ബിഹാര്‍ നിയമസഭ തെരഞ്ഞെടുപ്പിലെ പരസ്യപ്രചാരണം അവസാനിച്ചു. മറ്റന്നാള്‍ ബിഹാര്‍ ജനത രണ്ടാം ഘട്ട വോട്ടെടുപ്പിനായി പോളിംഗ് ബൂത്തിലേക്ക് പോകാനിരിക്കെ മുന്നണികള്‍ ആത്മവിശ്വാസത്തിലാണ് 160 ലധികം സീറ്റുകള്‍ നേടി എന്‍ ഡി എ വമ്പന്‍ വിജയം നേടി…
മുത്തശ്ശിക്കൊപ്പം ഉറങ്ങിയ കുഞ്ഞിനെ പീഡിപ്പിച്ച് മുത്തച്ഛൻ, നാല് വയസുകാരിയെ കണ്ടെത്തിയത്…
ഹൂഗ്ലി: പശ്ചിമ ബംഗാളിലെ ഹൂഗ്ലിയില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന നാല് വയസുകാരിയെ മുത്തച്ഛൻ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു.വെള്ളിയാഴ്ചയായിരുന്നു സംഭവം. നാടോടി സംഘത്തിലെ കുഞ്ഞും കുടുംബവും താരകേശ്വർ റെയില്‍വേ സ്റ്റേഷൻ പരിസരത്താണ് താല്‍കാലികമായി…
ഭോപ്പാലില്‍ വാഹനാപകടം; മലയാളികളായ ദേശീയ കയാക്കിംഗ് താരങ്ങള്‍ക്ക് ദാരുണാന്ത്യം
ആലപ്പുഴ: കനോയിംഗ് - കയാക്കിംഗ് ദേശീയതാരങ്ങളായ നാവികസേനാ ഉദ്യോഗസ്ഥര്‍ ഭോപ്പാലില്‍ വാഹനാപകടത്തില്‍ മരിച്ചു. ആലപ്പുഴ നെഹ്റു ട്രോഫി വാര്‍ഡ് ഇത്തിപ്പറമ്പില്‍ വീട്ടില്‍ അജിത്ത് രവി, രഞ്ജിനി ദമ്പതികളുടെ മകന്‍ ഐ എ അനന്തകൃഷ്ണന്‍ (അനന്തു -19),…
സാഹചര്യങ്ങളോട് പൊരുതി അനീഷ സ്വന്തം വീട്ടിൽ പത്താംതരം തുല്യതാ പരീക്ഷ എഴുതി
തൃശൂർ : ഏറെ സന്തോഷത്തോടെ അനീഷ സ്വന്തം വീട്ടിൽ പത്താംതരം തുല്യത പരീക്ഷ എഴുതി. അനീഷക്കായി വീട്ടിലെ മുറി പരീ ക്ഷാഹാളാക്കുകയായിരുന്നു. ശനിയാഴ്ച രാവിലെ 9.40നായിരുന്നു പരീക്ഷ. മാതാവ് ഫാത്തിമയുടെ സാന്നിധ്യത്തിൽ ഹാജർ ബുക്കിൽ…
ജപ്പാന്‍ തീരത്ത് ഭൂചലനം; സുനാമി മുന്നറിയിപ്പ്
ടോക്യോ: ജപ്പാനിലെ വടക്കന്‍ തീരത്ത് ഭൂചലനം. റിക്ടര്‍ സ്‌കെയില്‍ 6.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണുണ്ടായത്. ഞായറാഴ്ച വൈകീട്ടോടെ സമുദ്രനിരപ്പില്‍നിന്നും 10 കിലോ മീറ്റര്‍ ആഴത്തിലാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. ഭൂചലനത്തെ തുടര്‍ന്ന് ഒരു…
ആഭിചാരക്രിയയുടെ പേരിൽ യുവതിയെ മദ്യം കഴിപ്പിച്ചും പൊള്ളലേൽപ്പിച്ചും ക്രൂരപീഡനം; ഭർത്താവടക്കം മൂന്ന്…
കോട്ടയം തിരുവഞ്ചൂരിൽ ആഭി ചാരക്രിയയുടെ പേരിൽ യുവതിക്ക് ക്രൂരപീഡനം നേരിട്ട സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്.
ദുരാത്മാക്കളെ ഒഴിപ്പിക്കാനെന്ന പേരിൽ പൊള്ളലേൽപ്പിക്കുകയും മദ്യം കുടിപ്പിക്കുകയും ഭസ്മം കഴിപ്പിക്കുകയും ഒപ്പം ബീഡി…
വിജയിക്ക് 45,25,210 രൂപ? സസ്‌പെന്‍സ് നിലനിര്‍ത്തി ബി?ഗ് ബോസ്, ഫിനാലെ വേദിയില്‍ സര്‍പ്രൈസ്…
ബിഗ് ബോസ് മലയാളം സീസണ്‍ 7 വിജയി അരെന്നറിയാന്‍ ഇനി ഏതാനും മണിക്കൂറുകള്‍ കൂടി മാത്രം. ഇന്ന് വൈകിട്ട് 7 മണിക്കാണ് ഗ്രാന്‍ഡ് ഫിനാലെയുടെ സംപ്രേഷണം ഏഷ്യാനെറ്റിലും ജിയോ ഹോട്ട്സ്റ്റാറിലുമായി നടക്കുക. സര്‍പ്രൈസുകള്‍ പലത് ഉണ്ടായിരുന്ന ഈ സീസണില്‍…
എൽഡിഎഫിൻ്റെ മലപ്പുറം ജില്ലാ പഞ്ചായത്ത് സീറ്റ് വിഭജനം അന്തിമ പട്ടികയായി
മലപ്പുറം: തദ്ദേശ തെരഞ്ഞെടുപ്പിൽ ജില്ല പഞ്ചായത്തിലേക്കുള്ള എൽ.ഡി.എഫിന്റെ സീറ്റുവിഭജനം സംബന്ധിച്ച് അന്തിമ പട്ടിക റെഡിയായി. 22 ഇടങ്ങളിൽ സി.പി.എമ്മും നാലിടങ്ങളിൽ സി.പി.ഐ യും രണ്ടിടങ്ങളിൽ ഐ.എൻ.എല്ലും കേരള കോൺഗ്രസ് (എം), എ ൻ.സി.പി.(എസ്),…
ലീഗിനെതിരെ മത്സരിക്കാൻ സി.പി.എ മ്മുമായി കൈകോർത്ത് കോൺഗ്രസ്; പൊന്മുണ്ടത്ത് ഇത്തവണയും ലീഗും കോൺഗ്രസും…
വൈലത്തൂർ: തെരഞ്ഞെടുപ്പടുക്കു മ്പോൾ ചൂടേറിയ രാഷ്ട്രീയ ചർച്ചക ളും വിവാദങ്ങളും നടക്കുന്ന പൊ മുണ്ടം ഗ്രാമപഞ്ചായത്തിൽ ലീ ഗ്-കോൺഗ്രസ് പോര് വീണ്ടും മു റുകുന്നു. തെരഞ്ഞെടുപ്പിൽ ലീഗിനെതിരെ മത്സരിക്കാൻ സി.പി.എ മ്മുമായി കൈകോർത്ത് ജനകീയ…
രഞ്ജി ട്രോഫി; സൗരാഷ്ട്രയ്ക്കെതിരെ കേരളത്തിന് നിര്‍ണായക ഒന്നാം ഇന്നിങ്സ് ലീഡ്
സൗരാഷ്ട്രക്കെതിരായ രഞ്ജി ട്രോഫി ക്രിക്കറ്റ് മത്സരത്തില്‍ കേരളത്തിന് നിര്‍ണായക ഒന്നാം ഇന്നിംഗ്സ് ലീഡ്. സൗരാഷ്ട്രയുടെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 160 റണ്‍സിന് മറുപടിയായി രണ്ടാം ദിനം ലഞ്ചിന് പിരിയുമ്ബോള്‍ കേരളം അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 189…
