Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
Z-Featured
മുറിയില്‍ കണ്ടെത്തിയത് സ്റ്റിറോയ്ഡുകളും ക്ലെൻബ്യൂട്ടറോള്‍ ഗുളികകളും; ജിം ട്രെയ്നറുടെ മരണം…
തൃശ്ശൂർ: വടക്കാഞ്ചേരി കുമരനെല്ലൂരില്‍ ജിം പരിശീലകൻ മരിച്ചത് ഹൃദയസ്തംഭനംമൂലമെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്.ബുധനാഴ്ച പുലർച്ചെയാണ് കുമരനെല്ലൂർ ചെങ്ങാലി വീട്ടില്‍ മാധവ് എന്ന 28കാരനെ കിടപ്പുമുറിയില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്.…
ബസിൽ വച്ച് വയോധികന്റെ 3.75 ലക്ഷം രൂപ കവർന്ന മൂന്ന് പേർ മഞ്ചേരി പോലീസിന്റെ പിടിയിൽ
മഞ്ചേരി: സ്വകാര്യ ബസിൽ വച്ച് വയോധികന്റെ 3.75 ലക്ഷം രൂപ കവർന്ന കേസിൽ മൂന്ന് പേർ മഞ്ചേരി പോലീസിന്റെ പിടിയിൽ. കഴിഞ്ഞ മാസം ഇരുപത്തിമൂന്നാം തീയതി വൈകിട്ട് 4 മണിയോടുകൂടിയാണ് കേസിനാസ്പദമായ സംഭവം. കേസിൻ കുപ്രസിദ്ധ മോഷ്ടാവ് ഒളവട്ടൂർ സ്വദേശി…
ഗോള്‍ഡന്‍ വാലി നിധി തട്ടിപ്പ്: താരയെ പൊലീസ് വീണ്ടും അറസ്റ്റ് ചെയ്തു; പത്ത് ലക്ഷം രൂപ തട്ടിയെന്ന…
ഗോള്‍ഡന്‍ വാലി നിധി നിക്ഷേപ തട്ടിപ്പില്‍ നിക്ഷേപകര്‍ക്ക് തുക മടക്കി നല്‍കാമെന്ന ഉപാധികളോടെ കോടതിയില്‍ നിന്നും ജാമ്യത്തില്‍ പുറത്തിറങ്ങിയ മുഖ്യപ്രതിയെ വീണ്ടും പൊലീസ് അറസ്റ്റ് ചെയ്തു. തൈക്കാട് അമ്മയും കുഞ്ഞും ആശുപത്രിക്ക് സമീപം…
‘മഞ്ഞുരുകി’! ഏഷ്യാ കപ്പ് ട്രോഫി വിവാദത്തില്‍ പുതിയ ട്വിസ്റ്റ്, നിര്‍ണായക…
ഏഷ്യാ കപ്പ് ട്രോഫി വിവാദത്തില്‍ നിര്‍ണായക നീക്കവുമായി ബിസിസിഐ. ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ പ്രസിഡന്‍റ് മൊഹ്സിന്‍ നഖ്‌വിയുമായി അനൗപചാരിക കൂടിക്കാഴ്ച നടത്തിയതായി ബിസിസിഐ സെക്രട്ടറി ദേവ്ജിത് സൈക്കിയ വെളിപ്പെടുത്തി.ദുബായില്‍ ഐസിസി ബോർഡ്…
കൈ മുറിച്ചുമാറ്റേണ്ടി വന്ന കുട്ടിക്ക് സര്‍ക്കാര്‍ സഹായം;മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ…
തിരുവനന്തപുരം: പാലക്കാട് ജില്ലാ ആശുപത്രിയിലെ ചികിത്സാപിഴവിനെ തുടർന്ന് കൈ മുറിച്ചുമാറ്റേണ്ടിവന്ന ഒമ്ബത് വയസുകാരിക്ക് സർക്കാർ സഹായം.മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍നിന്നും കുട്ടിക്ക് രണ്ട് ലക്ഷം രൂപ അനുവദിച്ചു.
സെപ്റ്റംബർ 24 നാണ്…
കോളേജ് വിദ്യാര്‍ത്ഥിയെ താമസ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി
കോഴിക്കോട്: കോളേജ് വിദ്യാര്‍ത്ഥിയെ മരിച്ച നിലയില്‍ കണ്ടെത്തി. കോഴിക്കോട് താമരശ്ശേരി മര്‍കസ് ലോ കോളേജ് വിദ്യാര്‍ത്ഥി അബു അരീക്കോടിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.സിപിഐഎം സൈബര്‍ ഇടങ്ങളില്‍ സജീവമായ അബുവിന്റെ വേര്‍പാടില്‍ മുന്‍ മന്ത്രി ടി…
വ്യാപാര സ്ഥാപനത്തില്‍ വൻ തീപിടിത്തം; കെട്ടിടത്തിനുള്ളില്‍ കുടുങ്ങിയ രണ്ട് പേരെ രക്ഷപ്പെടുത്തി
മലപ്പുറം: കോട്ടയ്ക്കലില്‍ വ്യാപാര സ്ഥാപനത്തില്‍ വന്‍ തീപിടിത്തം. ഫയര്‍ ഫോഴ്‌സ് സംവിധാനങ്ങളെത്തി തീ അണയ്ക്കുന്നതിനുള്ള ശ്രമങ്ങള്‍ തുടരുകയാണ്.പുലര്‍ച്ചെ 5.30നായിരുന്നു തീപിടിത്തമുണ്ടായത്. സാധനങ്ങള്‍ വിലക്കുറവില്‍ ലഭിക്കുന്ന സ്ഥാപനത്തിനാണ്…
ഫ്രഷ് കട്ട് അറവ് മാലിന്യ സംസ്‌കരണ പ്ലാന്റ്; പ്രതിസന്ധി തുടരുമ്പോള്‍ പ്രദേശത്തെ നിരോധനാജ്ഞ ഈ മാസം 13…
കോഴിക്കോട്: താമരശ്ശേരി അമ്പായത്തോട്ടിലെ ഫ്രഷ് കട്ട് അറവ് മാലിന്യ സംസ്‌കരണ പ്ലാന്റ് തുറക്കുന്നതുമായി ബന്ധപ്പെട്ട് പ്രദേശത്ത് അനിഷ്ട സംഭവങ്ങള്‍ ഒഴിവാക്കുന്നതിനും ക്രമസമാധാനം ഉറപ്പുവരുത്തുന്നതിനുമായി പ്ലാന്റിന്റെ പരിസര പ്രദേശങ്ങളില്‍…
കുവൈത്ത് റെയില്‍വേ, പ്രധാന പാസഞ്ചര്‍ സ്റ്റേഷന്റെ രൂപകല്‍പ്പനയുടെ ഒന്നാം ഘട്ടം പൂര്‍ത്തിയായി
കുവൈത്ത് സിറ്റി: കുവൈത്തിന്റെ റെയില്‍വേ പദ്ധതിയുടെ പ്രധാന പാസഞ്ചര്‍ സ്റ്റേഷന്റെ രൂപകല്‍പ്പനയുടെ ഒന്നാം ഘട്ടം വിജയകരമായി പൂര്‍ത്തിയാക്കിയതായി പൊതു റോഡ്, ഗതാഗത അതോറിറ്റി പ്രഖ്യാപിച്ചു. രാജ്യത്തിന്റെ പൊതുഗതാഗത സംവിധാനം…
കുറുനരി യുവാവിന്റെ കൈവിരല്‍ കടിച്ചെടുത്തു
കോഴിക്കോട്: വടകര വള്ളിക്കാട് കുറുനരി യുവാവിന്റെ കൈവരി കടിച്ചെടുത്തു. ഇന്നലെ രാത്രിയാണ് സംഭവം നടന്നത്. വള്ളിക്കാട് പുലയന്‍കണ്ടി താഴെ രജീഷിനാണ് ഗുരുതരമായി പരിക്കേറ്റത്.ആറ് വയസുകാരി ഉള്‍പ്പെടെ മറ്റ് മൂന്നുപേര്‍ക്കും കുറുനരിയുടെ കടിയേറ്റു.…
