Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
Z-Featured
നേട്ടങ്ങള്‍ പറഞ്ഞ് പെരുമണ്ണ ക്ലാരി പഞ്ചായത്ത് വികസന സദസ്സ്
വിവിധ മേഖലകളിലെ അഞ്ച് വര്‍ഷത്തെ വികസന പ്രവര്‍ത്തനങ്ങള്‍ ജനങ്ങളിലേക്ക് എത്തിച്ച് പെരുമണ്ണ ക്ലാരി പഞ്ചായത്ത് വികസന സദസ്സ് എം.എം. പാലസ് ഓഡിറ്റോറിയത്തില്‍ വെച്ച് നടന്നു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജെസ്ന ടീച്ചറുടെ അധ്യക്ഷതയില്‍ പെരുമണ്ണ…
തൊഴില്‍ മേള ഒക്ടോബര്‍ 31ന്
ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തില്‍ തൊഴില്‍ മേള നടത്തുന്നു. ഒക്ടോബര്‍ 31 ന് രാവിലെ 10ന് മലപ്പുറം എംപ്ലോയബിലിറ്റി സെന്ററിലാണ് മേള നടത്തുന്നത്. നാല് പ്രമുഖ സ്ഥാപനങ്ങളിലേക്കായി നടക്കുന്ന…
ഗതാഗത നിയന്ത്രണം
കുണ്ടുകടവ് പാലത്തില്‍ ടാറിങ് പ്രവൃത്തി നടക്കുന്നതിനാല്‍ നവംബര്‍ ഒന്ന് മുതല്‍ 10 വരെ പാലത്തിലൂടെയുള്ള വാഹന ഗതാഗതം സിംഗിള്‍ ലൈന്‍ ആയി പരിമിതപ്പെടുത്തിയതായി തിരൂര്‍ അസിസ്റ്റന്റ് എഞ്ചിനീയര്‍ അറിയിച്ചു.
വണ്ടൂര്‍ താലുക്ക് ആശുപത്രിയിലെ വിവിധ പദ്ധതികള്‍ മന്ത്രി വീണാ ജോര്‍ജ് ഉദ്ഘാടനം ചെയ്തു
വണ്ടൂര്‍ താലൂക്ക് ആശുപത്രിയിലെ നവീകരിച്ച അത്യാഹിത വിഭാഗം, മാലിന്യ സംസ്കരണ പ്ലാന്റ്, ആധുനിക ലാബ് കെട്ടിടത്തിന്റെ തറക്കല്ലിടല്‍ എന്നീ വിവിധ പദ്ധതികള്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്തു. നാഷണല്‍ ഹെല്‍ത്ത്…
മിനി ഊട്ടിയിലേക്ക് ഇനി സൂപ്പര്‍ റോഡ്: അഞ്ച് കോടി രൂപ അനുവദിച്ചു
മിനി ഊട്ടി റോഡ് നവീകരിക്കാന്‍ അഞ്ച് കോടി രൂപ അനുവദിച്ചതായി പൊതുമരാമത്ത്-ടൂറിസം വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. മിനി ഊട്ടി റോഡ് എന്നറിയപ്പെടുന്ന മൊറയൂര്‍-അരിമ്പ്ര-പൂക്കോട്ടൂര്‍ റോഡ് ഉന്നത നിലവാരത്തിലാണ് നവീകരിക്കുക. ജില്ലയിലെ…
ആലപ്പുഴയിൽ 14കാരിക്ക് നേരെ ലൈംഗികാതിക്രമം നടത്തി, മാതാപിതാക്കളെ ഉപദ്രവിച്ചു; 19കാരൻ അറസ്റ്റിൽ
ആലപ്പുഴ: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച 19കാരന് അറസ്റ്റില്‍. ആലപ്പുഴ വെണ്മണിയിലാണ് 14കാരിക്ക് നേരെ ആക്രമണം നടന്നത്. സംഭവത്തില്‍ കല്ലിടാംകുഴിയില്‍ തുണ്ടില്‍ വീട്ടില്‍ അച്ചുവിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.…
പ്രവാസികള്‍ക്ക് ആശ്വാസം; അന്താരാഷ്ട്ര മൊബൈല്‍ നമ്പറുകള്‍ ഉപയോഗിച്ച് യുപിഐ പേയ്മെന്റുകള്‍ നടത്താം
പന്ത്രണ്ട് രാജ്യങ്ങളില്‍ നിന്നുള്ള പ്രവാസി ഇന്ത്യക്കാര്‍ക്ക് അവരുടെ അന്താരാഷ്ട്ര മൊബൈല്‍ നമ്പറുകള്‍ ഉപയോഗിച്ച് ഇന്ത്യയില്‍ തന്നെ UPI പേയ്മെന്റുകള്‍ നടത്താന്‍ അനുവദിക്കുന്ന സേവനവുമായി വാട്സ്ആപ്പ്. ഈ അപ്ഡേഷനിലൂടെ പ്രാദേശിക ഇന്ത്യന്‍ സിം…
സ്വർണവിലയിൽ വീണ്ടും കുറവ്; ഉച്ചയ്ക്ക് ശേഷം പവന് 1200 രൂപ കുറഞ്ഞു
സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും ഇടിവ്. ഉച്ചക്ക് ശേഷം പവന് 1200 രൂപ കുറഞ്ഞു 88,600 രൂപയായി. രാവിലെ 89,800 രൂപയായിരുന്നു പവൻ വില. ഒറ്റ ദിവസം കൊണ്ട് രണ്ട് തവണകളായി സ്വർണത്തിന് കുറഞ്ഞത് 1800 രൂപ. രാജ്യാന്തര തലത്തിൽ സ്വർണ്ണവില കുറഞ്ഞതാണ്…
ഇരയെ പിടിക്കാൻ കളമൊരുക്കി വേട്ടക്കാരൻ, ട്രെയ്ലർ ഉടൻ; അപ്ഡേറ്റുമായി ‘കളങ്കാവൽ’
ആരാധകരും സിനിമാപ്രേമികളും ഒരുപോലെ കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രം കളങ്കാവലിന്റെ പുത്തൻ അപ്ഡേറ്റ് എത്തി. ഒരു പോസ്റ്റർ ആണ് ഇപ്പോൾ പുറത്തുവന്നത്. സിഗരറ്റ് വലിച്ചുകൊണ്ട് ഇരിക്കുന്ന മമ്മൂട്ടിയെയാണ് പോസ്റ്ററിൽ കാണാനാകുന്നത്. സിനിമയുടെ…
പുത്തനത്താണിയിൽ വാഹനാപകടം; ദമ്പതികൾക്ക് ദാരുണാന്ത്യം
മലപ്പുറം: പുത്തനത്താണിയിലുണ്ടായ വാഹനാപകടത്തിൽ ദമ്പതികൾക്ക് ദാരുണാന്ത്യം. കാറും ബൈക്കും കൂട്ടിയിടിച്ചാണ് അപകടം. തിരുനാവായ ഇഖ്ബാൽ നഗർ സ്വദേശികളായ മുഹമ്മദ് സിദ്ധീഖ് (30) ഭാര്യ റീസ മൻസൂർ (26) എന്നിവരാണ് മരിച്ചത്. ജനുവരിയിലായിരുന്നു…
