Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
Z-Featured
വാട്‌സ്‌ആപ്പ് നേരിടുന്നത് വലിയ ഭീഷണി; വിവിധ രാജ്യങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്തത് നിരവധി കേസുകള്‍
മെറ്റയുടെ മെസേജിംഗ് പ്ലാറ്റ്ഫോമായ വാട്ട്സ്‌ആപ്പിന്റെ ഉപയോക്താക്കള്‍ വലിയ ഭീഷണിയില്‍. വാട്ട്സ്‌ആപ്പിന്റെ വെബ്, ഡെസ്‌ക്ടോപ്പ് പതിപ്പുകളില്‍ ഉപയോക്താക്കളെ ലക്ഷ്യമിട്ടുള്ള ഒരു മാല്‍വെയര്‍ ക്യാമ്പൈയിന്‍ കണ്ടെത്തി.
സൈബര്‍ സുരക്ഷാ സ്ഥാപനമായ…
കനത്ത മഴ; അരുണാചൽ പ്രദേശിൽ മിന്നൽ പ്രളയം
അരുണാചൽ പ്രദേശിൽ മിന്നൽ പ്രളയം .കനത്ത മഴയെ തുടർന്നുണ്ടായ മിന്നൽ പ്രളയത്തിൽ വ്യാപക നാശനഷ്ടം ഉണ്ടായി. ലോവർ സുബാൻസിരി, കെയ് പന്യോർ ജില്ലകളിലാണ് നാശനഷ്ടം ഉണ്ടായത്. യാസാലിയിലെ നീപ്‌കോ കോളനിയിൽ പതിനഞ്ചോളം വീടുകൾ തകർന്നു. ദേശീയപാതയിലെ പാലം…
കാമുകനൊപ്പം ഒളിച്ചോടിയാലുണ്ടാവുന്ന മാനക്കേട് ഭയന്ന് കൊലപാതകം; പ്രതിശ്രുതവരനെ കൊക്കയിലേക്ക്…
മഹാരാഷ്ട്രയിലെ പൂനെയിൽ കാമുകനൊപ്പം ചേർന്ന് യുവതി പ്രതിശ്രുത വരനെ കൊന്ന കേസിൽ പ്രതികളുടെ മൊഴി പുറത്ത്. കാമുകനൊപ്പം ഒളിച്ചോടിയാലുണ്ടാവുന്ന മാനക്കേട് ഭയന്നായിരുന്നു കൊലപാതകമെന്ന് യുവതി മൊഴി നൽകി. യുവതിയുടെ കുടുംബത്തിനും കൊലപാതകത്തിൽ…
വടകര കാഫിർ സ്ക്രീൻഷോർട്ട് കേസ്; DYFI നേതാവ് ജിതിൻ ഭാസ്‌കറിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റി
വടകര കാഫിർ സ്ക്രീൻഷോർട്ട് കേസിൽ അറസ്റ്റിലായ DYFI നേതാവ് ജിതിൻ ഭാസ്‌കറിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് കോടതി ഈ മാസം 27 ലേക്ക് മാറ്റി. വിശദമായ വാദം കേൾക്കാനാണ് കോഴിക്കോട് സെക്ഷൻസ് കോടതി അപേക്ഷ മാറ്റിയത്. ഇന്നലെ വടകര ഒന്നാം ക്ലാസ്…
കേരള സാങ്കേതിക സർവകലാശാല യിലേക്കുള്ള SFI മാർച്ച് ; ബാരിക്കേഡിൽ കുടുങ്ങി പൊലീസുകാരന്റെ കൈവിരൽ അറ്റു
കേരള സാങ്കേതിക സർവകലാശാലയിലേക്കുള്ള SFI മാർച്ചിനിടെ പൊലീസുകാരന്റെ കൈവിരൽ അറ്റു. ഇന്നലെ നടന്ന മാർച്ചിലായിരുന്നു സംഭവം. എസ്എഫ്ഐ പ്രവർത്തകർ ബാരിക്കേഡ് കടക്കാൻ ശ്രമിച്ചപ്പോൾ പൊലീസുകാരന്റെ കൈ കുടുങ്ങുകയായിരുന്നു. എസ്എഫ്ഐ സംസ്ഥാന ഭാരവാഹികൾ…
പി. എം ശ്രീ പദ്ധതി; നിയമസഭയിൽ പരസ്പരം പോരടിച്ച് ഭരണപക്ഷവും പ്രതിപക്ഷവും
പി. എം ശ്രീ പദ്ധതിയെച്ചൊല്ലി നിയമസഭയിൽ പരസ്പരം പോരടിച്ച് ഭരണപക്ഷവും പ്രതിപക്ഷവും. പദ്ധതി നടപ്പിലാക്കില്ലെന്ന് വ്യക്തമാക്കാൻ കൂട്ടാക്കാതിരുന്ന പൊതു വിദ്യാഭ്യാസ മന്ത്രി എൻ.ഷംസുദ്ദീൻ, ധാരണപത്ര പ്രകാരം പദ്ധതിയിൽ നിന്ന് പിന്മാറാൻ…
‘അമ്മ സംഘടനക്കുള്ളിൽ നടക്കുന്നത് ചെറിയ ചെറിയ കാര്യങ്ങൾ; എല്ലാം ശരിയാകും’; മമ്മൂട്ടി
അഭിനേതാക്കളുടെ സംഘടന അമ്മയിലെ തർക്കങ്ങളിൽ പ്രതികരണവുമായി നടൻ മമ്മൂട്ടി. സംഘടനയിലെ പ്രശ്നങ്ങൾ ചെറിയ കാര്യങ്ങൾ. എല്ലാം ശരിയാകുമെന്നും കാത്തിരുന്നു കാണാമെന്നും മമ്മൂട്ടി ഡൽഹിയിൽ ട്വന്റിഫോറിനോട് പറഞ്ഞു. എല്ലാം കാത്തിരുന്നല്ലേ കാണാൻ…
ബുള്ളറ്റ് ട്രെയിനില്‍ 1,25000 രൂപ ശമ്പളത്തില്‍ ജോലി വേണോ? 224 തൊഴിലവസരങ്ങള്‍, അപേക്ഷിക്കേണ്ടത്…
ന്യൂ ഡല്‍ഹി: ഇന്ത്യയിലെ ആദ്യ ബുള്ളറ്റ് ട്രെയിൻ കുതിക്കാനൊരുങ്ങുന്ന മുംബൈ - അഹമ്മദാബാദ് ഹൈസ്പീഡ് റെയില്‍ ഇടനാഴിയുടെ നിർമാണത്തിന് ചുക്കാൻ പിടിക്കുന്ന ഏജൻസിയായ നാഷണല്‍ ഹൈ സ്പീഡ് റെയില്‍ കോർപറേഷൻ ലിമിറ്റഡ് (എൻഎച്ച്‌എസ്‌ആർസിഎല്‍)…
ഓപ്പറേഷൻ തൂഫാൻ; അയൽ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർക്ക് കത്തയച്ച് വി ഡി സതീശൻ
തൂഫാൻ ദ നാർക്കോ ഹണ്ട് പദ്ധതിക്ക് പിന്തുണതേടി അയൽ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർക്ക് കത്തയച്ച് മുഖ്യമന്ത്രി വി ഡി സതീശൻ. മയക്കുമരുന്ന് വ്യാപനത്തിന് എതിരായ പോരാട്ടത്തിൽ സഹകരണം തേടി കർണാടക, തമിഴ്നാട്, പുതുച്ചേരി സംസ്ഥാനങ്ങളിലെ…
നടൻ മമ്മൂട്ടി, വെള്ളാപ്പള്ളി നടേശൻ, പി നാരായണൻ…. രാഷ്ട്രപതി ദ്രൗപദി മുര്‍മുവില്‍ നിന്ന് പത്മ…
ദില്ലി:രാജ്യത്തെ പരമോന്നത പത്മപുരസ്കാരങ്ങള്‍ ഏറ്റുവാങ്ങി മലയാളികള്‍. രാഷ്ട്രപതി ഭവനില്‍ നടന്ന പത്മപുരസ്കാര വിതരണത്തിന്റെ രണ്ടാം ഘട്ട ചടങ്ങില്‍ രാഷ്ട്രപതി ദ്രൗപതി മുർമുവാണ് പുരസ്കാരങ്ങള്‍ സമ്മാനിച്ചത്.
ആർഎസ്‌എസ് സൈദ്ധാന്തികൻ പി. നാരായണൻ,…
