Shobika
Browsing Category

Z-Featured

ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പ്: ആദ്യഘട്ട വോട്ടെടുപ്പ് നാളെ; മാധ്യമങ്ങളെ കാണാന്‍ രാഹുല്‍ ഗാന്ധി

പട്‌ന: ബിഹാറില്‍ 121 മണ്ഡലങ്ങളിലേക്കുള്ള ആദ്യഘട്ട വോട്ടെടുപ്പ് നാളെ നടക്കും. ഒന്നാംഘട്ടത്തില്‍ 1314 സ്ഥാനാര്‍ത്ഥികളാണ് മത്സര രംഗത്തുള്ളത്.പരസ്യപ്രചാരണം ഇന്നലെ അവസാനിച്ചിരുന്നു. പോരാട്ടത്തിന്റെ വീറും വാശിയും പ്രകടമാക്കിക്കൊണ്ടാണ്…

വെട്ടം പി. ബാലകൃഷ്ണൻ മാസ്റ്റർ മെമ്മോറിയൽ സ്പെഷ്യൽ സ്കൂളിന് എൽ.ഐ.സി.യുടെ പുതിയ സ്കൂൾ ബസ്

​തിരൂർ: സാമൂഹിക പ്രതിബദ്ധതയുടെ ഭാഗമായി ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (എൽ.ഐ.സി.) ഗോൾഡൻ ജൂബിലി ഫൗണ്ടേഷൻ, ഭിന്നശേഷിക്കാരായ കുട്ടികളുടെ യാത്രാസൗകര്യം മെച്ചപ്പെടുത്തുന്നതിനായി വെട്ടം പി. ബാലകൃഷ്ണൻ മാസ്റ്റർ മെമ്മോറിയൽ സ്പെഷ്യൽ…

വിവേകാനന്ദൻ ആക്ഷേപിച്ച ഭ്രാന്താലയം ഇന്ന് മാനവാലയം: മുഖ്യമന്ത്രി

തിരുവനന്തപുരം: സ്വാമി വിവേകാനന്ദൻ ആക്ഷേപിച്ച ഭ്രാന്താലയം ഇന്ന് മാനവാലയമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.ലോകം അംഗീകരിക്കുന്ന മാനുഷിക മൂല്യമുള്ള നാടായി ഈ ഭ്രാന്താലയം മാറിയെന്നും ഇനി ആരാധനാലയങ്ങള്‍ അല്ല വിദ്യാലയങ്ങള്‍ വേണമെന്ന് പരസ്യമായി…

ഇനി കാറില്‍ പറക്കാം; നിര്‍ണായക നീക്കവുമായി ചൈന

യുഎസ് ഭീമനായ ടെസ്ലയ്ക്കും സ്വന്തമായി പറക്കും കാറുകള്‍ ഉടന്‍ പുറത്തിറക്കാന്‍ പദ്ധതിയിടുന്ന മറ്റ് കമ്പനികള്‍ക്കും എതിരെ ചൈന ഇതിനകം തന്നെ ഒരു മുന്നേറ്റം ആരംഭിച്ചു കഴിഞ്ഞു. ചൈനീസ് ഇലക്ട്രിക് കാര്‍ കമ്പനിയായ എക്‌സ്‌പെങ്ങിന്റെ പറക്കും കാര്‍…

ഖത്തറില്‍ മൂന്ന് വിഭാഗങ്ങള്‍ക്ക് ഡ്യൂട്ടി ഇളവ് പ്രഖ്യാപിച്ചു; എന്തൊക്കെ സാധനങ്ങളില്‍ ഡ്യൂട്ടി ഇളവ്…

ഇര്‍ഫാന്‍ ഖാലിദ് ഖത്തറിലേക്ക് വരുന്ന യാത്രക്കാര്‍ കൊണ്ടു വരുന്ന വസ്തുക്കളില്‍ മൂന്ന് പ്രധാന വിഭാഗങ്ങള്‍ക്ക് തീരുവ-ഇളവ് നയങ്ങള്‍ (Duty exemptions) നല്‍കുന്നതായി ഖത്തര്‍ ജനറല്‍ അതോറിറ്റി ഓഫ് കസ്റ്റംസ് (ജിഎസി) അവരുടെ…

ഈ കാറിന്റെ വില ഒറ്റയടിക്ക് 67000 രൂപ കുറഞ്ഞു

2025 നവംബറില്‍ തങ്ങളുടെ കാറുകള്‍ക്ക് ജാപ്പനീസ് വാഹന ബ്രന്‍ഡായ ഹോണ്ട കാര്‍സ് ഇന്ത്യ കിഴിവുകള്‍ പ്രഖ്യാപിച്ചു. ഈ മാസം, കമ്പനി തങ്ങളുടെ പ്രീമിയം, ബെസ്റ്റ് സെല്ലിംഗ് അമേസ് സെഡാനില്‍ 67,000 രൂപ വിലക്കിഴിവ് വാഗ്ദാനം ചെയ്യുന്നു. ഈ കാര്‍…

ശ്രീക്കുട്ടിയുടെ നില ഗുരുതരമായി തുടരുന്നു; സുരേഷ് കുമാര്‍ ചവിട്ടി തള്ളിയിടുന്നത് ദൃശ്യങ്ങളില്‍…

വര്‍ക്കലയില്‍ മദ്യലഹരിയില്‍ സഹയാത്രികന്‍ ട്രെയിനില്‍ നിന്ന് ചവിട്ടിത്തള്ളിയിട്ട പത്തൊമ്പതുകാരി ശ്രീക്കുട്ടിയുടെ നില ഗുരുതരമായി തുടരുന്നു. തിരുവനന്തപുരം മെഡിക്കല്‍ കോളെജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ തുടരുകയാണ്…

രണ്ടാം ലോക സാമൂഹിക വികസന ഉച്ചകോടി നാളെ ദോഹയില്‍ അമീര്‍ ഉദ്ഘാടനം ചെയ്യും

ഇര്‍ഫാന്‍ ഖാലിദ്‌ ദോഹ: രണ്ടാം ലോക സാമൂഹിക വികസന ഉച്ചകോടി 2025 ഖത്തര്‍ നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ ചൊവ്വാഴ്ച ആരംഭിക്കും. ഉദ്ഘാടനത്തിന് അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍ താനി മുഖ്യാതിഥിയാകും. സഹോദര സൗഹൃദ രാജ്യങ്ങളിലെയും…

ഇ.പി ജയരാജന്‍ ബിജെപിയില്‍ വരാന്‍ ആഗ്രഹം അറിയിച്ചിരുന്നുവെന്ന് എ.പി അബ്ദുള്ളക്കുട്ടി

EP ജയരാജന്‍ ബിജെപിയില്‍ വരാന്‍ ആഗ്രഹം അറിയിച്ചിരുന്നുവെന്ന് AP അബ്ദുള്ളക്കുട്ടി പറഞ്ഞു.ജയരാജന്‍ വേണ്ടെന്ന് സംസ്ഥാന നേതാക്കള്‍ തീരുമാനിച്ചു.അതിന്റെ ഭാഗമായി തന്നെയാണ് ജാവ്‌ദേകര്‍ ചര്‍ച്ച നടത്തിയതെന്നും അദ്ദേഹം വ്യക്തമാക്കി.പി ജയരാജന്‍…

സീരിയല്‍ നടിക്ക് നേരെ ലൈംഗിക അതിക്രമം; മലയാളി യുവാവ് അറസ്റ്റില്‍, നിരന്തരം അശ്ലീല സന്ദേശം അയച്ചെന്ന്…

കന്നഡ സീരിയല്‍ നടിക്ക് നേരെ ലൈം?ഗികാതിക്രമം നടത്തിയ മലയാളി യുവാവ് അറസ്റ്റില്‍. വൈറ്റ് ഫീല്‍ഡില്‍ താമസിക്കുന്ന നവീന്‍ ആണ് അറസ്റ്റിലായത്. സാമൂഹിക മാധ്യമം വഴി നിരന്തരം അശ്ലീല സന്ദേശം അയച്ചെന്നാണ് നടിയുടെ പരാതി. നടി നേരില്‍വിളിച്ച്…