AAK
Browsing Category

Z-Featured

ആംബുലൻസ് കിട്ടാതെ യുവാവ് റെയിൽവേ പ്ലാറ്റ്ഫോമിൽ മരിച്ച സംഭവം; നിർണായക കണ്ടെത്തലുമായി പൊലീസ്

തൃശ്ശൂരിൽ കുഴഞ്ഞുവീണ യുവാവ് ആംബുലൻസ് കിട്ടാതെ റെയിൽവേ പ്ലാറ്റ്ഫോമിൽ കിടന്ന് മരിച്ച സംഭവത്തിൽ പൊലീസ് അന്വേഷണത്തിൽ നിർണായക കണ്ടെത്തൽ. ആംബുലൻസ് എത്താൻ അരമണിക്കൂറോളം വൈകിയെന്നാണ് പൊലീസ് റിപ്പോർട്ട്. ഇൻ്റലിജിൻസ് എ ഡി ജി പി പി.വിജയന് നൽകിയ…

മുഖക്കുരു സംബന്ധിച്ച് പലര്‍ക്കുമുള്ള 6 തെറ്റിദ്ധാരണകളും അതിന്റെ സത്യാവസ്ഥയും

മുഖക്കുരു ഒരു സൗന്ദര്യം പ്രശ്‌നം മാത്രമല്ല. ചിലപ്പോള്‍ നമ്മുടെ തെറ്റായ ഭക്ഷണശീലങ്ങളുടേയും ചില ശാരീരിക പ്രശ്‌നങ്ങളുടേയും പ്രതിഫലനം കൂടിയാകാമത്. ഹോര്‍മോണുകളും മുഖക്കുരു വരുന്നതില്‍ വലിയ സ്വാധീനം ചെലുത്തുന്നുണ്ട്. മുഖക്കുരുവിനെ ഒരു…

ഒമ്പതാംക്ലാസുകാരി പ്രസവിച്ചു, പെണ്‍കുട്ടിയെ പീഡിപ്പിച്ചത് കുട്ടിയുടെ അമ്മയ്ക്കൊപ്പം…

കൊല്ലം: കൊല്ലം കടയ്ക്കലിൽ ഒൻപതാം ക്ലാസുകാരി പ്രസവിച്ചു. കുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ ആളെ പൊലീസ് പിടികൂടിയിട്ടുണ്ട്. പെൺകുട്ടിയുടെ അമ്മയ്ക്ക് ഒപ്പം രണ്ട് വർഷമായി താമസിക്കുന്നയാളാണ് കുട്ടിയെ പീഡിപ്പിച്ചത്. ഹോട്ടൽ ജീവനക്കാരനായ…

വയോധികയെ ആക്രമിച്ച് സ്വർണ്ണാഭരണം കവർന്ന കേസിൽ അയൽവാസിയായ സ്ത്രീ അറസ്റ്റിൽ

മഞ്ചേരി : വയോധികയെ ആക്രമിച്ച് സ്വർണ്ണാഭരണം കവർന്ന കേസിൽ അയൽവാസിയായ സ്ത്രീ പിടിയിൽ. പുല്ലൂർ സ്വദേശി അച്ചിപ്പറമ്പൻ വീട്ടിൽ ജസീറമോളെയാണ് (47 വയസ്സ് ) പോലീസ് അറസ്റ്റ് ചെയ്തത്. കിടപ്പ് രോഗികളായി വയോധികർ താമസിക്കുന്ന പുല്ലൂർ രാമൻകുളത്തുള്ള…

പ്രായം ഒക്കെ ഒരു നമ്പറല്ലേ…! പുതിയ റെക്കോർഡിട്ട് CR7

ലോകകപ്പ് ക്വാളിഫയർ മത്സരത്തിൽ ഹംഗറിക്കെതിരെ പോർച്ചുഗൽ സമനില വഴങ്ങിയിരുന്നു. ആവേശകരമായ മത്സരത്തിൽ 2-2നാണ് പോർച്ചുഗൽ സമനില വഴങ്ങിയത്. പോർച്ചുഗലിന് വിജയം കൈവരിക്കാൻ സാധിച്ചില്ലെങ്കിലുും സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോ ഇരട്ട ഗോൾ…

സ്കൂളിലെ ഹിജാബ് വിവാദം; ‘മന്ത്രിയുടെ നിലപാട് ആശങ്കാജനകം; പരിഹരിച്ച വിഷയം വീണ്ടും കുത്തിപ്പൊക്കി’

എറണാകുളം പള്ളുരുത്തി സ്കൂളിലെ ഹിജാബ് വിവാദത്തിൽ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിക്കെതിരെ സീറോ മലബാർ സഭ. സ്കൂളിലെ വിഷയത്തിൽ കോടതി തീരുമാനം നൽകിയതാണ്. വിഷയത്തിന് ഒരു പരിഹാരം ഉണ്ടായതിന് ശേഷമുള്ള മന്ത്രിയുടെ ഈ നിലപാട് ആശങ്കാജനകമെന്നും സിറോ…

‘പതിവുപോലെ’ ഇന്നും…; പുതിയ റെക്കോര്‍ഡിട്ട് സ്വര്‍ണവില

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും സര്‍വകാല റെക്കോര്‍ഡില്‍. സ്വര്‍ണം ഒരു പവന്റെ വില 95000 ന് തൊട്ടരികിലെത്തി. ഒരു പവന്‍ സ്വര്‍ണത്തിന് 94520 രൂപയാണ് ഇന്നത്തെ വില. ഗ്രാമിന് 11815 രൂപയും നല്‍കേണ്ടി വരും. (kerala gold rate record rate october…

അനധികൃതമായി പടക്കം സൂക്ഷിച്ച വീടിന് തീപിടിച്ചു, വീട്ടിലുണ്ടായിരുന്നത് തമിഴ്നാട് സ്വദേശി

പാലക്കാട് കാവശ്ശേരി തെന്നിലാപുരം കിഴക്കേത്തറയിൽ അനധികൃതമായി പടക്കം സൂക്ഷിച്ച വീടിന് തീപിടിച്ചു. പടക്കനിർമ്മാണം നടത്തിയിരുന്ന തമിഴ്‌നാട് സ്വദേശി കാളി മുത്തുവിന് ദേഹമാസകലം ഗുരുതരമായി പൊള്ളലേറ്റു. ഇയാളെ തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ…

തിരൂരിലെ ഓങ്കോളജി കെട്ടിടം തുറന്നുകൊടുക്കണം-കെ.എഛ്.ആർ.എ

തിരൂർ: ഉദ്‌ഘാടനംകഴിഞ്ഞ് മാസങ്ങളായിട്ടും തുറന്നുകൊടുക്കാത്ത ജില്ലയിലെ ഏക ഓങ്കോളജി ആശുപത്രി കെട്ടിടം കാൻസർ രോഗികൾക്കായി പൂർണ്ണമായും തുറന്നുകൊടുക്കണമന്ന് കേരള ഹോട്ടൽ ആൻ്റെ റസ്റ്റാറൻ്റ അസോസിയേഷൻ തിരൂർ വാർഷിക ജനറൽബോഡി ബന്ധപ്പെട്ട വരോട്…

വൻ കഞ്ചാവ് തോട്ടം; 60 സെൻ്റിൽ പതിനായിരത്തോളം ചെടികൾ, നശിപ്പിച്ച് പൊലീസ്

പാലക്കാട് അഗളി പുതുർ പൊലീസ് സ്റ്റേഷൻ പരിധിയിൽ കഞ്ചാവ് കൃഷി. സത്യക്കല്ലുമലയുടെ താഴ്വാരത്ത് 60 സെന്റ് സ്ഥലത്ത് മൂന്നുമാസം പ്രായമായി പതിനായിരത്തോളം കഞ്ചാവ് ചെടികൾ കണ്ടെത്തി നശിപ്പിച്ചു. കേരള തീവ്രവാദ വിരുദ്ധ സേനയും (ATS) പാലക്കാട് ജില്ല…