Shobika
Browsing Category

Z-Featured

തവനൂരിന്റെ യുവതക്കൊപ്പം നടന്ന് ഡോ കെ ടി ജലീൽ

തവനൂരിന്റെ ചെറുപ്പത്തോടൊപ്പം മണ്ഡലത്തിലെ കായികമുന്നേറ്റങ്ങൾ ചർച്ച ചെയ്ത് എൽ ഡി എഫ് സ്ഥാനാർഥി ഡോ കെ ടി ജലീലിന്റെ പ്രഭാതനടത്തം. Morning Walk With KT എന്ന പേരിൽ ചേകനൂർ മുതൽ തിരുമാണിയൂർ വരെയാണ് പ്രഭാതനടത്തം സംഘടിപ്പിച്ചത്. നൂറു കണക്കിന്…

സ്ഥാനാർത്ഥിയെ ചേർത്തുപിടിച്ച് വോട്ടർമാർ.ആവേശമായി ഇരിമ്പിളിയം പഞ്ചായത്ത് പര്യടനം.

വളാഞ്ചേരി:തങ്ങളുടെ ജനപ്രതിനിധി ഒരിക്കലൂടെ ജനവിധി തേടുന്നതിന്റെ സന്തോഷവും ആഹ്ലാദവും പങ്കുവെച്ച് സ്ഥാനാർഥിയെ സ്വീകരിച്ചു ഇരുമ്പിളിയത്ത് വോട്ടർമാർ.ഇന്നലെ നടന്ന കോട്ടക്കൽ മണ്ഡലം യുഡിഎഫ് സ്ഥാനാർഥി പ്രൊഫസർ ആബിദ് ഹുസൈൻ തങ്ങളുടെ ഇരുമ്പിളിയത്ത്…

നിയമസഭാ തെരഞ്ഞെടുപ്പ്: നിയമലംഘനങ്ങള്‍ അറിയിക്കാം

നിയമസഭാ തെരഞ്ഞെടുപ്പില്‍ ഹരിതചട്ടം കര്‍ശനമാക്കും. തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നതുമുതല്‍ വോട്ടെണ്ണല്‍ വരെ എല്ലാ പ്രചാരണ പരിപാടികളിലും പ്രോട്ടോകോള്‍ കര്‍ശനമായി പാലിക്കണം. പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന്…

ടെന്‍ഡര്‍ ക്ഷണിച്ചു

അലിഗഢ് മുസ്ലിം യൂണിവേഴ്സ്റ്റിയുടെ മലപ്പുറം കേന്ദ്രത്തിന്റെ അധീനതയിലുള്ള റോഡിനായി ഏറ്റെടുത്തിട്ടുള്ള നാല് ഏക്കര്‍ ഭൂമിയില്‍ മൂന്ന് വര്‍ഷത്തേക്ക് പാട്ട വ്യവസ്ഥയില്‍ കൃഷി നടത്താന്‍ താത്പര്യമുള്ളവരില്‍ നിന്നും ടെന്‍ഡര്‍ ക്ഷണിച്ചു. ഏപ്രില്‍…

തെരഞ്ഞെടുപ്പ് അനുമതികള്‍ ഇനി വിരല്‍ത്തുമ്പില്‍; സുതാര്യത ഉറപ്പാക്കാന്‍ ‘സുവിധ’…

നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രചാരണ നടപടികള്‍ കൂടുതല്‍ ലളിതമാക്കാനും രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും സ്ഥാനാര്‍ത്ഥികള്‍ക്കും വിവിധ അനുമതികള്‍ വേഗത്തില്‍ ലഭ്യമാക്കാനും ലക്ഷ്യമിടുന്ന കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനു കീഴിലെ…

നിയമസഭാ തെരഞ്ഞെടുപ്പ്: ജില്ലയില്‍ മൂന്ന് ഇന്‍ക്ലൂസീവ് പോളിങ് ബൂത്തുകള്‍ ഒരുങ്ങുന്നു

നിയമസഭാ തെരഞ്ഞെടുപ്പില്‍ മലപ്പുറം ജില്ലയില്‍ മൂന്ന് ഇന്‍ക്ലുസിവ് പോളിങ് ബൂത്തുകള്‍ സജ്ജമാക്കുമെന്ന് ജില്ലാ കളക്ടര്‍ ഡോ. വിനയ് ഗോയല്‍ അറിയിച്ചു. ഒരു ജില്ലയില്‍ കുറഞ്ഞത് നൂറു ശതമാനവും ഭിന്നശേഷി സൗഹൃദമായ ഒരു പോളിങ് സ്‌റ്റേഷന്‍…

തെരഞ്ഞെടുപ്പ് കാലത്ത് ആരോഗ്യ സുരക്ഷ ഉറപ്പാക്കാന്‍ ജില്ലയില്‍ വിപുലമായ ആരോഗ്യ സജ്ജീകരണങ്ങള്‍ ഒരുക്കി…

വരാനിരിക്കുന്ന തിരഞ്ഞെടുപ്പ് സുഗമമായി നടത്തുന്നതിനും വോട്ടര്‍മാരുടെയും ഉദ്യോഗസ്ഥരുടെയും ആരോഗ്യ സംരക്ഷണം ഉറപ്പുവരുത്തുന്നതിനുമായി വിപുലമായ സംവിധാനങ്ങള്‍ മലപ്പുറം ജില്ലയിലെ ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ ഒരുങ്ങി. പോളിംഗ്…

വോട്ടെടുപ്പിന് സജ്ജമായി മലപ്പുറം: 36.32 ലക്ഷം വോട്ടര്‍മാര്‍

നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ജില്ലയില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ജില്ലാ കളക്ടര്‍ ഡോ. വിനയ് ഗോയല്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ജില്ലയിലെ വോട്ടര്‍പട്ടിക, പോളിംഗ് സ്റ്റേഷനുകള്‍, ഉദ്യോഗസ്ഥരുടെ വിന്യാസം, സുരക്ഷാ…

പോളിംഗ് ഉദ്യോഗസ്ഥരുടെ ആദ്യഘട്ട പരിശീലനം ആരംഭിച്ചു

2026 ലെ നിയമസഭാ തെരഞ്ഞെടുപ്പ് പോളിങ് ജോലികള്‍ക്കായി നിയമിക്കുന്ന പ്രിസൈഡിങ് ഓഫീസര്‍, ഫസ്റ്റ്പോളിങ്‌ ഓഫീസർ എന്നിവര്‍ക്കുള്ള ആദ്യഘട്ട പരിശീലനം ആരംഭിച്ചു. സംസ്ഥാനത്ത് വിവിധ പരിശീലന കേന്ദ്രങ്ങളിലായി 29 വരെയാണ് പരിശീലനം. ഓരോ പരിശീലന…

ഇന്ത്യയടക്കമുള്ള അഞ്ച് രാജ്യങ്ങൾക്കായി ഹോർമൂസ് കടലിടുക്ക് തുറന്ന് നൽകും: ഇറാൻ

തെഹ്റാൻ: പശ്ചിമേഷ്യൻ സംഘർഷം തുടരുന്ന സാഹചര്യത്തിലും ഇന്ത്യയടക്കമുള്ള അഞ്ച് രാജ്യങ്ങൾക്കായി ഹോർമൂസ് കടലിടുക്ക് തുറന്ന് നൽകുമെന്നറിയിച്ച് ഇറാൻ. ഇന്ത്യ, റഷ്യ, ചൈന, പാകിസ്താൻ, ഇറാഖ് എന്നീ അഞ്ച് രാജ്യങ്ങളുടെ കപ്പലുകൾക്ക് സംഘർഷ ബാധിത…