Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
Z-Featured
12 മണിക്കൂറിൽ 50,00000 സമാഹരിച്ചു;രോഗിയുടെ ചികിത്സയ്ക്കായി കൈകോർത്ത് മഹല്ല് കമ്മിറ്റികളും ക്ഷേത്ര…
മഞ്ചേരി: മലപ്പുറത്ത് വൃക്കരോഗിയുടെ ചികിത്സയ്ക്കായി മഹല്ല് കമ്മിറ്റികളും ക്ഷേത്ര കമ്മിറ്റിയും ഒരുമിച്ച് സമാഹരിച്ചത് അരക്കോടിയോളം രൂപ. 12 മണിക്കൂർ കൊണ്ടാണ് ഇത്രയും തുക സമാഹരിച്ചത്.
പുല്ലാര മേൽമുറി മഹല്ല് കമ്മിറ്റികളുടെയും പുല്ലാനൂർ…
പഞ്ചസാരയ്ക്കു പകരം ശര്‍ക്കരയും ഈന്തപ്പഴവും കഴിക്കുന്നത് ആരോഗ്യകരമോ? ന്യൂട്രീഷ്യനിസ്റ്റ് പറയുന്നു
പഞ്ചസാരയുടെ അമിത ഉപയോഗം മൂലം പൊണ്ണത്തടി, ടൈപ്പ് 2 പ്രമേഹം, ഹൃദ്രോഗം, കരള്‍ രോഗം, ഹൈപ്പര്‍ടെന്‍ഷന്‍ തുടങ്ങിയ ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ വരാന്‍ സാധ്യതയുള്ളതിനാല്‍ പഞ്ചസാരയെ പലപ്പോഴും നിശബ്ദ കൊലയാളി എന്നാണ് വിളിക്കാറ്. പഞ്ചസാരയെ…
രാവിലെ ഓടാന്‍ പോയ 22കാരി കുഴഞ്ഞുവീണ് മരിച്ചു
തൃശൂര്‍: രാവിലെ ഓടാന്‍ പോയ 22-കാരി കുഴഞ്ഞുവീണ് മരിച്ചു. തളിക്കുളം സെന്ററിന് കിഴക്ക് കുരുട്ടി പറമ്പില്‍ സുരേഷിന്റെയും കവിതയുടെയും മകള്‍ ആദിത്യ (22)യാണ് മരിച്ചത്. തളിക്കുളം മൈതാനത്താണ് യുവതി കുഴഞ്ഞുവീണത്. പൊലീസ് ടെസ്റ്റിന്…
മെസിയുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്ക് മറുപടിയില്ല; മുഖംതിരിച്ച് കായികമന്ത്രി
ഫുട്‌ബോള്‍ താരം മെസി വരുമെന്ന പ്രചാരണവുമായി ബന്ധപ്പെട്ട ചോദ്യങ്ങളില്‍ നിന്ന് ഒഴിഞ്ഞുമാറി കായികമന്ത്രി വി അബ്ദുറഹിമാന്‍. കലൂര്‍ സ്‌റ്റേഡിയം നവീകരണ വിവാദം കത്തുമ്പോള്‍ അതുമായി ബന്ധപ്പെട്ട കായിക വകുപ്പിന്റെ പ്രതികരണം തേടിയ മാധ്യമങ്ങളെ…
സ്വകാര്യ ബസ് ജീവനക്കാരുടെ ലഹരി ഉപയോഗം: ഇന്ന് മുതല്‍ പ്രത്യേക സ്‌ക്വാഡ് പരിശോധന
സ്വകാര്യ ബസുകളിലെ ജീവനക്കാര്‍ വ്യാപകമായി ലഹരി ഉപയോഗിക്കുന്നുവെന്ന ശബ്ദ സന്ദേശം ട്വന്റിഫോര്‍ പുറത്തുവിട്ടതോടെ കര്‍ശന നടപടിയുമായി മോട്ടോര്‍ വാഹന വകുപ്പ്. ഇന്നുമുതല്‍ സ്വകാര്യ ബസ്സുകളില്‍ പ്രത്യേക സ്‌ക്വാഡ് പരിശോധന നടത്തണമെന്ന്…
‘ആര്യൻ പുറത്തായത് അൺഫെയർ എവിക്ഷൻ’: സജീവമല്ലാത്തവർ സേവ് ആയി, ആര്യന് പണി കിട്ടിയത്…
മലയാളം ബിഗ് ബോസ് സീസൺ 7-ൽ മത്സരാർത്ഥിയായ ആര്യന്റെ പുറത്തുപോക്ക് ഷോയുടെ എവിക്ഷൻ പ്രക്രിയയുടെ നിഷ്പക്ഷതയെക്കുറിച്ച് സമൂഹ മാധ്യമങ്ങളിൽ വലിയ ചർച്ചകൾക്ക് തിരികൊളുത്തിയിരിക്കുകയാണ്. ഹൗസിനുള്ളിൽ കാര്യമായ 'കണ്ടന്റ്' നൽകാതെയും, ഗെയിമുകളിൽ…
കുന്തക്കാരന്‍ പത്രോസും വര്‍ഗീസ് വൈദ്യനും നേതൃപദവിയിലുള്ളവര്‍ തന്നെ; പുന്നപ്ര-വയലാര്‍ സമരസേനാനികളുടെ…
ആലപ്പുഴ: പുന്നപ്ര-വയലാര്‍ സമരസേനാനികളുടെ ഡയറക്ടറി ഇന്ന് പുറത്തിറങ്ങും. വയലാറില്‍ രക്തസാക്ഷിവാരാചരണ സമാപനച്ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയനാണ് ഡയറക്ടറി പ്രകാശനം ചെയ്യുന്നത്.കുന്തക്കാരന്‍ പത്രോസ് എന്ന കെ വി പത്രോസ്, വര്‍ഗീസ് വൈദ്യന്‍…
അടിമാലി മണ്ണിടിച്ചില്‍; അസ്വാഭാവിക മരണത്തിന് കേസെടുത്ത് പൊലീസ്
ഇടുക്കി: അടിമാലിയില്‍ മണ്ണിടിച്ചിലില്‍ 45 കാരനായ ബിജു മരിച്ച സംഭവത്തില്‍ പൊലീസ് കേസെടുത്തു. അസ്വാഭാവിക മരണത്തിനാണ് കേസ്.നിലവില്‍ ആരെയും പ്രതിചേർത്തിട്ടില്ല. വിശദമായ അന്വേഷണത്തിനു ശേഷം എൻഎച്ച്‌എഐയെ പ്രതി ചേർക്കണോ എന്നതില്‍…
‘മണി വീക്കി’ലും ഇത്തവണ വ്യത്യസ്തതയുമായി ബിഗ് ബോസ്; ‘ബിഗ് ബാങ്ക് വീക്കി’ന്…
ബിഗ് ബോസ് മലയാളം സീസണ്‍ 7 അവസാനിക്കാന്‍ ഇനി വെറും രണ്ടാഴ്ച കൂടി മാത്രം. വരാനിരിക്കുന്ന രണ്ടാമത്തെ ഞായറാഴ്ച ഈ സീസണിന്‍റെ വിജയിയെ അറിയാം. എട്ട് പേര്‍ അവശേഷിക്കുന്ന ഹൗസില്‍ നിന്ന് ടോപ്പ് 5 ലേക്ക് എത്താന്‍ എവിക്റ്റ് ആവേണ്ടത് ഇനി മൂന്ന്…
എല്‍ ക്ലാസിക്കോയില്‍ ബാഴ്‌സയെ തകര്‍ത്ത് റയല്‍ മാഡ്രിഡ്; പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ സിറ്റിക്ക്…
മാഡ്രിഡ്: എല്‍ക്ലാസിക്കോ പോരില്‍ ബാഴ്‌സയെ തകര്‍ത്ത് റയല്‍ മാഡ്രിഡ്. ഒന്നിനെതിരെ 2 ഗോളിനാണ് റയലിന്റെ ജയം. 22ആം മിനിട്ടില്‍ കിലിയന്‍ എംബാപ്പേയാണ് റയലിനെ മുന്നിലെത്തിച്ചത്. 38ാം മിനുട്ടില്‍ ഫെര്‍മിന്‍ ലോപസ് ബാഴ്‌സലോണയെ…
