Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
Z-Featured
ഞങ്ങളൊക്കെ പാര്ട്ടിക്ക് വിധേയരായ ആളുകളല്ലേ; ലീഗ് മന്ത്രിമാര്ക്ക് പെരുമാറ്റ ചട്ടം കൊണ്ടുവരുമെന്ന…
ഡല്ഹി: മുസ്ലിം ലീഗ് മന്ത്രിമാര്ക്ക് പെരുമാറ്റ ചട്ടം കൊണ്ടുവരുമെന്ന റിപ്പോര്ട്ട് തള്ളി മന്ത്രി പി കെ ബഷീര്. തങ്ങളെല്ലാം പാര്ട്ടിക്ക് വിധേയരാണെന്നും പെരുമാറ്റച്ചട്ടത്തിന്റെ ആവശ്യമില്ലെന്നും പികെ ബഷീര് പറഞ്ഞു.
അതൊക്കെ നിങ്ങളുടെ…
ബുർഖ നിരോധിക്കും വിദേശ വിദ്യാർഥികളുടെ എണ്ണം നിയന്ത്രിക്കും; ഇറ്റലിയിൽ പുതിയ നിയമവുമായി മെലോണി…
റോം: ഇറ്റലിയിലെ സ്കൂളുകളിൽ മുഖം മറയ്ക്കുന്ന വസ്ത്രങ്ങൾ നിരോധിക്കുന്നതിനും ക്ലാസ് മുറികളിലെ വിദേശ വിദ്യാർഥികളുടെ എണ്ണം നിയന്ത്രിക്കുന്നതിനുമുള്ള പദ്ധതികളുമായി ഇറ്റലിയിലെ ജോർജിയ മെലോണി സർക്കാർ. വ്യാഴാഴ്ച ചേർന്ന മന്ത്രിസഭാ യോഗം ഡിക്രി-ലോ…
‘റേഞ്ച് റോവർ വിവാദം ഒഴിവാക്കാമായിരുന്നു’ ; കെ ഷാജിക്കെതിരെ അതൃപ്തി വ്യക്തമാക്കി മുസ്ലിം…
തിരുവനന്തപുരം: മന്ത്രി കെ എം ഷാജി ആഢംബര കാര് റേഞ്ച് റോവര് ഉപയോഗിച്ചതില് അതൃപ്തി വ്യക്തമാക്കി മുസ്ലിം ലീഗ് നേതൃത്വം. മന്ത്രിക്ക് ജാഗ്രതക്കുറവുണ്ടായെന്നാണ് നേതൃത്വത്തിന്റെ വിലയിരുത്തല്. റേഞ്ച് റോവര് വിവാദം ഒഴിവാക്കാമായിരുന്നു എന്നും…
നിവേദിത സുബ്രഹ്മണ്യം ദേശീയ വനിതാ കമ്മിഷന് അംഗം; വനിത ശിശുക്ഷേമ വകുപ്പ് വിജ്ഞാപനം പുറപ്പെടുവിച്ചു
തൃശൂര്: മഹിളാ മോര്ച്ച മുന് സംസ്ഥാന അധ്യക്ഷ അഡ്വ. നിവേദിത സുബ്രഹ്മണ്യന് ദേശീയ വനിതാ കമ്മീഷന് അംഗം. വനിതാ ശിശുക്ഷേമ വകുപ്പ് ഇത് സംബന്ധിച്ച വിജ്ഞാപനം പുറത്തിറക്കി. ഗുരുവായൂര് സ്വദേശിയാണ് നിവേദിത. കേരളത്തിലെ സ്ത്രീകള്ക്ക് ലഭിച്ച…
കേരളത്തിലെ നിയമസഭാ തിരഞ്ഞെടുപ്പില് കോണ്ഗ്രസ് ഒഴുക്കിയത് 105 കോടി; ബിജെപിയും സിപിഐഎമ്മും ചെലവിട്ട…
ഡല്ഹി: ഇക്കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില് കേരളത്തില് കോണ്ഗ്രസ് ചെലവാക്കിയത് 105 കോടി രൂപയെന്ന് കണക്കുകള്. ബിജെപി 82.67 കോടി രൂപയും സിപിഐഎം 23 കോടി രൂപയും ചെലവിട്ടു. തിരഞ്ഞെടുപ്പ് കമ്മീഷന് സമര്പ്പിച്ച കണക്കാണ് പുറത്തുവന്നത്.…
ഇന്ത്യക്കും യുക്രൈന്റെ മുന്നറിയിപ്പ്; റഷ്യക്കെതിരെ ആഞ്ഞടിച്ച് സെലെൻസ്കി
യുഎൻ പൊതുസഭയിൽ റഷ്യക്കെതിരെ രൂക്ഷ വിമർശനവും ഇന്ത്യക്ക് മുന്നറിയിപ്പുമായി യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കി. യുക്രെയ്നിനെതിരെയുള്ള യുദ്ധത്തിൽ റഷ്യ 47 രാജ്യങ്ങളിലെ പൗരന്മാരെ ഉപയോഗിച്ചെന്ന് യുക്രെയ്ൻ സെലെൻസ്കി. യുഎൻ പൊതുസഭയെ…
മുട്ടിൽ മരംമുറി കേസ്: വനംവകുപ്പിന്റെ കുറ്റപത്രം മടക്കി ബത്തേരി കോടതി
വയനാട്: മുട്ടിൽ മരം മുറികേസിൽ വനംവകുപ്പ് നൽകിയ കുറ്റപത്രം മടക്കി കോടതി. ബത്തേരി ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് കുറ്റപത്രം മടക്കിയിരിക്കുന്നത്.
ആവശ്യമായ രേഖകൾ കുറ്റപത്രത്തൊടൊപ്പം ഇല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതിയുടെ നടപടി.…
പ്രോജക്റ്റ് പ്രൊപ്പോസല് മത്സരം ; മലയാളം സര്വകലാശാലക്ക് ഒന്നാം സ്ഥാനം
ജില്ലാ വനിതാ-ശിശുവികസന ഓഫീസ് 'ഡിസ്ട്രിക്ട് ഹബ് ഫോര് എംപവര്മെന്റ് ഓഫ് വുമണ്' ഔട്ട് റീച്ച് പ്രോഗ്രാമിന്റെ ഭാഗമായി ജില്ലയിലെ വിവിധ കോളേജ് വിദ്യാര്ത്ഥികള്ക്കായി പ്രോജക്റ്റ് പ്രൊപ്പോസല് മത്സരം സംഘടിപ്പിച്ചു.
ജില്ലാ…
ചെമ്മാട് നഗരത്തിന് ഇൻ്റർനാഷണൽ ഷോപ്പിംഗ് അനുഭവമൊരുക്കുവാൻ നെസ്റ്റോ ശനിയാഴ്ച മുതൽ പ്രവർത്തനം…
ചെമ്മാട് : ചരിത്രമുറങ്ങുന്ന ചെമ്മാടിൻ്റെ മണ്ണിൽ ഇൻ്റർനാഷണൽ ഷോപ്പിംങിൻ്റെ പുത്തൻ അനുഭവമൊരുക്കാൻ നെസ്റ്റോ ഹൈപ്പർ മാർക്കറ്റ് ശനിയാഴ്ച മുതൽ പ്രവർത്തനം ആരംഭിക്കുന്നു.
ഇന്ത്യയിലും വിദേശത്തുമായ് 155 ഷോറോമുകൾ ഉള്ള കേരളത്തിലെ ഏറ്റവും വലിയ…
ലഹരിക്കെതിരെ ‘യുവശബ്ദം’ പ്രസംഗ മത്സരം സംഘടിപ്പിച്ചു
സര്ക്കാറിന്റെ നൂറുദിന കര്മ്മ പദ്ധതിയുടെ ഭാഗമായി എക്സൈസ് വിമുക്തി മിഷന്റെയും കോളേജ് വിദ്യാഭ്യാസ വകുപ്പിന്റെയും സംയുക്ത നേതൃത്വത്തില് ലഹരിക്കെതിരെ മലപ്പുറം ജില്ലയിലെ കോളെജ് വിദ്യാര്ഥികള്ക്കായി ജില്ലാതല പ്രസംഗ മത്സരം സംഘടിപ്പിച്ചു.…
