Fincat
Browsing Category

Z-Featured

സമാധാന കരാറില്‍ തീരുമാനം വൈകുന്നത് പൊറുക്കില്ലെന്ന് ട്രംപ്; നിർണായക ചര്‍ച്ച നാളെ ഈജിപ്തില്‍

വാഷിംങ്ടണ്‍: ഹമാസിന് മുന്നറിയിപ്പുമായി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. സമാധാന കരാറില്‍ തീരുമാനം വൈകുന്നത് പൊറുക്കില്ലെന്ന് ട്രംപ് വ്യക്തമാക്കി. സമാധാന കരാര്‍ വേഗത്തില്‍ അംഗീകരിക്കണമെന്നും ബന്ദികളെ ഉടന്‍ മോചിപ്പിക്കണമെന്നും…

മലപ്പുറം മഞ്ചേരിയിൽ ബൈക്ക് സൈക്കിളിൽ ഇടിച്ച് 5 വയസുകാരന് ദാരുണാന്ത്യം

മലപ്പുറം: ബൈക്കിടിച്ച് 5 വയസുകാരന് ദാരുണാന്ത്യം. മലപ്പുറം മഞ്ചേരി നറുകരയിലാണ് സംഭവം. ബൈക്ക് സൈക്കിളിൽ ഇടിച്ച് 5 വയസുകാരനായ ഇസിയാൻ ആണ് മരിച്ചത്. ഇന്ന് വൈകിട്ട് ആയിരുന്നു അപകടം. ​ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ഉടൻ തന്നെ…

ബുർഖ ധരിച്ച് വോട്ട് ചെയ്യാനെത്തുന്ന സ്ത്രീകളുടെ മുഖം വോട്ടർ കാർഡുമായി ഒത്തുനോക്കണമെന്ന് ബിജെപി

പട്ന: ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിൽ ബുർഖ ധരിച്ച് വോട്ട് ചെയ്യാൻ എത്തുന്ന സ്ത്രീകളുടെ മുഖം വോട്ടർ കാർഡുകളുമായി ഒത്തുനോക്കണമെന്ന് ബിജെപി തെരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടു. ഒന്നോ രണ്ടോ ഘട്ടങ്ങളിലായി തെരഞ്ഞെടുപ്പ് നടത്തണമെന്നും ബിജെപി…

ബ്രിട്ടീഷ് പ്രധാനമന്ത്രി കെയിർ സ്റ്റാമർ ബുധനാഴ്ച ഇന്ത്യയിലെത്തും

ദില്ലി : ബ്രിട്ടീഷ് പ്രധാനമന്ത്രി കെയിർ സ്റ്റാമർ ബുധനാഴ്ച ഇന്ത്യയിലെത്തും. ഒക്ടോബർ 8, 9 തീയതികളിൽ രണ്ട് ദിവസത്തെ സന്ദർശനത്തിനാണ് ബ്രിട്ടീഷ് പ്രധാനമന്ത്രി എത്തുന്നതെന്ന് വിദേശ കാര്യ മന്ത്രാലയം അറിയിച്ചു. ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ…

അറബിക്കടലിൽ തുറമുഖം നിർമിക്കാൻ യുഎസിനെ ക്ഷണിച്ച് പാകിസ്താൻ; ലക്ഷ്യം ധാതുസമ്പന്നമായ പസ്‌നി

ഇസ്ലാമാബാദ്: അറബിക്കടലിൽ തുറമുഖം നിർമിക്കുന്നതിനായി പാകിസ്താൻ അമേരിക്കയെ ക്ഷണിച്ചതായി റിപ്പോർട്ട്. പാക് സൈനിക മേധാവി ഫീൽഡ് മാർഷൽ അസിം മുനീറിന്റെ ഉപദേഷ്ടാക്കൾ യുഎസ് ഊദ്യോഗസ്ഥരെ സമീപിച്ചതായാണ് വിവരം. പാകിസ്താനിലെ സുപ്രധാന ധാതുക്കളുള്ള…

ഭാര്യ ആൺ സുഹൃത്തിനൊപ്പം പോയി; കൈക്കുഞ്ഞ് അടക്കം നാല് മക്കളുമായി ഭർത്താവ് നദിയിൽ ചാടി

മുസാഫർനഗർ: ഭാര്യ ആൺ സുഹൃത്തിനൊപ്പം പോയതിൽ മനംനൊന്ത് ഭർത്താവ് കൈക്കുഞ്ഞ് അടക്കം നാല് മക്കളുമായി നദിയിൽ ചാടി. മുസഫർനഗറിലെ ഷാംലി ജില്ലയിലെ 38 കാരനായ സൽമാനാണ് മക്കളുമായി യമുന നദിയിൽ ചാടിയത്. 12 കാരനായ മഹക്, അഞ്ച് വയസുകാരി ഷിഫ, മൂന്ന്…

വെസ്റ്റ് ഹാമിനെ തകര്‍ത്തു; പ്രീമിയര്‍ ലീഗില്‍ ഒന്നാം സ്ഥാനത്തേക്ക് കുതിച്ച് ആഴ്‌സണല്‍

പ്രീമിയര്‍ ലീഗില്‍ വെസ്റ്റ് ഹാം യുണൈറ്റഡിനെ തകര്‍ത്ത് ആഴ്‌സണല്‍ എഫ്‌സി. എതിരില്ലാത്ത രണ്ട് ഗോളുകളുടെ വിജയമാണ് ഗണ്ണേഴ്‌സ് സ്വന്തമാക്കിയത്. ആഴ്‌സണലിന് വേണ്ടി ഡെക്ലാന്‍ റൈസും ബുകായോ സാകയും വല കുലുക്കി. വിജയത്തോടെ പോയിന്റ് ടേബിളില്‍ ഒന്നാം…

ഗോളടിച്ച് മൗണ്ടും സെസ്‌കോയും; സണ്ടര്‍ലാന്‍ഡിനെതിരെ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് വിജയം

പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് വിജയം. സണ്ടര്‍ലാന്‍ഡിനെതിരെ നടന്ന മത്സരത്തില്‍ ഏകപക്ഷീയമായ രണ്ട് ഗോളുകള്‍ക്കാണ് യുണൈറ്റഡ് വിജയം സ്വന്തമാക്കിയത്. യുണൈറ്റഡിന് വേണ്ടി മേസണ്‍ മൗണ്ടും ബെഞ്ചമിന്‍ സെസ്‌കോയും വല കുലുക്കി.

ഇന്ത്യ-യുകെ ബന്ധം ദൃഢമാക്കാന്‍ ചർച്ച; കെയ്ർ സ്റ്റാർമർ ഇന്ത്യയിലേക്ക്‌

ന്യൂഡല്‍ഹി: ബ്രിട്ടീഷ് പ്രധാനമന്ത്രി കെയ്ര്‍ സ്റ്റാർമര്‍ ഇന്ത്യയിലേക്ക്. ഒക്ടോബര്‍ 8, 9 തിയതികളിലാണ് കെയ്‌റിന്റെ ഇന്ത്യന്‍ സന്ദര്‍ശനമെന്നാണ് വിദേശകാര്യ മന്ത്രാലയത്തിന്റെ അറിയിപ്പ്. രണ്ട് ദിവസത്തെ സന്ദര്‍ശനത്തില്‍ 'വിഷന്‍ 2035'…

സീ റസ്ക്യൂ ഗാർഡ് പരിശീലന പരിപാടി സ്ക്രീനിങ് ടെസ്റ്റ്: മത്സ്യത്തൊഴിലാളികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു

നാഷ‌ണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വാട്ടർ സ്പോർട്‌സ് ഗോവയിൽ നടക്കുന്ന 14 ദിവസത്തെ സീ റസ്ക്യൂ ഗാർഡ് പരിശീലന പരിപാടിയിലേക്ക് തെരഞ്ഞെടുക്കുന്നതിനുള്ള സ്ക്രീനിംഗ് ടെസ്റ്റിൽ താത്പര്യമുളള മത്സ്യത്തൊഴിലാളികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷകർ…