Main Banner
Browsing Category

Z-Featured

വമ്പൻ പ്രഖ്യാപനങ്ങളുമായി വിജയ് സർക്കാർ; സ്ത്രീകൾക്കുള്ള സൗജന്യയാത്ര വിപുലീകരിച്ചു

തമിഴ്നാട് വമ്പൻപ്രഖ്യാപനങ്ങളുമായി ടിവികെ സർക്കാർ. പ്രതിവർഷം മൂന്ന് ഗ്യാസ് സിലിണ്ടറുകൾ സൗജന്യമായി നൽകും. സ്ത്രീകൾക്കുള്ള സൗജന്യ യാത്ര പദ്ധതിയായ വെട്രി പയണം വിപുലീകരിച്ചു. തമിഴക വെട്രി കഴകത്തിന്റെ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിൽ പ്രധാനപ്പെട്ട…

കുടിവെള്ളവും ബെഞ്ചും ശുചിമുറിയുമില്ലാതെ വിദ്യാർത്ഥികൾ ദുരിതത്തിൽ; എല്ലാ സംസ്ഥാനങ്ങളിലെയും…

ഡൽഹി: സർക്കാർ സ്കൂളുകളുടെ ശോചനീയാവസ്ഥ, എല്ലാ സംസ്ഥാനങ്ങളിലെയും വിദ്യാഭ്യാസ മന്ത്രിമാർക്ക് കത്തയച്ച് CJP. കുടിവെള്ളവും ബെഞ്ചും ശുചിമുറിയുമില്ലാതെ വിദ്യാർത്ഥികൾ ദുരിതത്തിലെന്ന് സിജെപി കൺവീനർ അഭിജീത് ദിപ്കെ വ്യക്തമാക്കി. മൃഗങ്ങളെക്കാൾ…

കോതമംഗലം എസ്എച്ച്ഒയെ ഭീഷണിപ്പെടുത്തിയ കേസ്; അർജുൻ ആയങ്കിയ്ക്ക് ജാമ്യം

കോതമംഗലം എസ്എച്ച്ഒയെ ഭീഷണിപ്പെടുത്തിയ കേസിൽ അർജുൻ ആയങ്കിയ്ക്ക് ജാമ്യം. കോതമംഗലം കോടതിയാണ് ജാമ്യം നൽകിയത്. എന്നാൽ ജാമ്യം ലഭിച്ചെങ്കിലും കാപ്പ ചുമത്തിയതിനാൽ തലശ്ശേരി സബ് ജയിലിൽ കഴിയുന്ന അർജുന് പുറത്തിറങ്ങാൻ കഴിയില്ല. ആലുവ റൂറൽ പൊലീസ്…

കോൺഗ്രസിനെതിരെ പിവി അൻവർ; പാളയത്തിലെ ചതിയും, പിന്നിൽ നിന്നുള്ള കുത്തും ഏറെ വേദനിപ്പിച്ചുവെന്ന് ഫേസ്…

മലപ്പുറം: പാളയത്തിലെ ചതിയും, പിന്നിൽ നിന്നുള്ള കുത്തും തന്നെ ഏറെ വേദനിപ്പിച്ചുവെന്ന് പി.വി അൻവർ. ബേപ്പൂരിൽ യുഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിച്ച തന്നെ കോൺഗ്രസുകാർ തന്നെ തോൽപ്പിക്കാൻ ശ്രമിച്ചുവെന്നാണ് അൻവർ പറഞ്ഞു വെക്കുന്നത്. കോഴിക്കോട്…

ജനസംഖ്യ നോക്കി എല്ലാ ജില്ലകളും പുനക്രമീകരിക്കണം: മലപ്പുറത്ത് മൂന്ന് ജില്ലവരെ ആക്കേണ്ട സ്ഥിതിയെന്ന്…

കോഴിക്കോട്: സംസ്ഥാനത്ത് ജനസംഖ്യാനുപാതികമായി എല്ലാ ജില്ലകളെയും പുനക്രമീകരിക്കണമെന്ന ആവശ്യവുമായി മുസ്ലീം ലീഗ്. മലപ്പുറം വലിയ വിവേചനം നേരിടുന്നെന്ന് പി എം എ സലാം  പറഞ്ഞു. കൂടുതല്‍ ജനസംഖ്യയുള്ള മലപ്പുറത്തിനും കുറവുള്ള പത്തനംതിട്ടയ്ക്കും…

കിടപ്പ് മുറിയില്‍ നിന്നുള്ള ഭാര്യയുടെ സ്വകാര്യ ദൃശ്യങ്ങള്‍ പകര്‍ത്തി വിറ്റെന്ന കേസ്; ഭര്‍ത്താവ്…

കൊല്ലം: കിടപ്പ് മുറിയില്‍ നിന്നുള്ള ഭാര്യയുടെ സ്വകാര്യ ദൃശ്യങ്ങള്‍ പകര്‍ത്തി അശ്ലീല സൈറ്റുകള്‍ക്ക് വിറ്റെന്ന പരാതിയില്‍ ഭര്‍ത്താവ് അറസ്റ്റില്‍. കൊട്ടിയം പൊലീസ് ആണ് അറസ്റ്റ് ചെയ്തത്. നാട്ടിലും വിദേശത്തുമായി കിടപ്പറ ദൃശ്യങ്ങള്‍…

‘മോടി കുറയ്ക്കാതെ മോദി സർക്കാർ’; കേന്ദ്രമന്ത്രിമാരുടെ വസതികൾ മോടിപിടിപ്പിക്കാൻ ചെലവാക്കിയത് 92 കോടി

ന്യൂഡൽഹി: കേന്ദ്ര മന്ത്രിമാരുടെ വസതികൾ മോടിപിടിപ്പിക്കാൻ ചെലവഴിച്ചത് 92 കോടി രൂപയെന്ന് വിവരാവകാശരേഖ. നരേന്ദ്ര മോദി സർക്കാർ അധികാരത്തിലെത്തിയതിന്‌ ശേഷം വസതികളുടെ മോടി പിടിപ്പിക്കലിനായി ആദ്യമായാണ്‌ ഇത്രയും രൂപ ചെലവഴിക്കുന്നത്‌. 2025–26…

പൊലീസ് സ്റ്റേഷന് മുന്നിലെ പ്രതികളുടെ ഓണാഘോഷം; അന്വേഷണത്തിൽ അതൃപ്‌തിയറിയിച്ച് ഇഡി

തിരുവനന്തപുരം മ്യൂസിയം പൊലീസ് സ്റ്റേഷന് മുന്നിൽ പ്രതികൾ നടത്തിയ ഓണാഘോഷത്തിൽ, പൊലീസിനെതിരെ ഇഡി. അന്വേഷണത്തിൽ അതൃപ്‌തിയറിയിച്ച് ഇഡി അഡീഷണൽ ഡയറക്ടർ സംസ്ഥാന പൊലീസ് മേധാവിക്ക് കത്തയക്കും. ഉന്നത സ്വാധീനങ്ങൾ വ്യക്തമാക്കാനാണ് പ്രതികൾ…

ടോക്‌സിക് സിനിമയുടെ പ്രീ റിലീസ് ഇവന്റിനിടെ അപകടം; രണ്ട് വിദ്യാര്‍ഥികള്‍ക്ക് പരുക്ക്

ഹൈദരാബാദ്: മല്ല റെഡ്ഡി സര്‍വകലാശാലയില്‍ ടോക്‌സിക് സിനിമയുടെ പ്രീ റിലീസ് ഇവന്റിനിടെ സൗണ്ട് സിസ്റ്റത്തിന്റെ സ്റ്റാന്‍ഡ് തകര്‍ന്ന് അപകടം. രണ്ട് പേര്‍ക്ക് പരുക്കേറ്റു, ഒരാള്‍ക്ക് ബോധം നഷ്ടപ്പെട്ടു. യാഷ് ഉള്‍പ്പടെ പങ്കെടുത്ത പ്രീ റിലീസ്…

നടന്‍ ദേവന്‍ ടിവികെയിലേക്ക്; സംസ്ഥാന അധ്യക്ഷനായി വരുമെന്ന് പ്രതീക്ഷിക്കുന്നതായി ദേവന്‍

ബിജെപി വിട്ട നടന്‍ ദേവന്‍ ടിവികെയിലേക്ക്. തമിഴ്‌നാട് മുഖ്യമന്ത്രി സി ജോസഫ് വിജയ്‌യുടെ പ്രതിനിധിയുമായി കൂടിക്കാഴ്ച നടത്തി. സെപ്റ്റംബറില്‍ ടിവികെയുടെ ഭാഗമാകുമെന്നും സംസ്ഥാന അധ്യക്ഷനായാണ് തന്നെ പരിഗണിക്കുന്നത് എന്നും ദേവന്‍  പറഞ്ഞു.…