Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
Z-Featured
മത്സ്യവിതരണ തൊഴിലാളികള്‍ക്ക് ക്ഷേമനിധി അംഗത്വം രജിസ്റ്റര്‍ ചെയ്യാന്‍ സ്‌പെഷ്യല്‍ ഹെല്‍പ് ഡെസ്‌ക്…
മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലെ മത്സ്യവിതരണ തൊഴിലാളികള്‍ക്ക് ക്ഷേമനിധി അംഗത്വം രജിസ്റ്റര്‍ ചെയ്യുന്നതിന് ഓണ്‍ലൈന്‍ ഹെല്‍പ്പ് ഡെസ്‌ക് ആരംഭിച്ചു. പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ, ആധാര്‍ കാര്‍ഡ്, റേഷന്‍ കാര്‍ഡ്, തൊഴില്‍…
കനോലി കനാലിന് കുറുകെ 20കോടിയുടെ ഉണ്യാല്‍ പാലം; ശിലാസ്ഥാപനം ഇന്ന്
താനൂര്‍ മണ്ഡലത്തിലെ പൂക്കയില്‍-ഉണ്യാല്‍ പി.ഡബ്യു.ഡി റോഡില്‍ കനോലി കനാലിന് കുറുകെ 20 കോടി ചെലവില്‍ നിര്‍മ്മിക്കുന്ന ഉണ്യാല്‍ പാലത്തിന്റെ ശിലാസ്ഥാപനം നാളെ (വെള്ളി) വൈകിട്ട് 4.30ന് പൊതുമരാമത്ത്, വിനോദ സഞ്ചാര വകുപ്പ് മന്ത്രി പി.എ.…
സമൃദ്ധി കേരളം വായ്പാ പദ്ധതി-അപേക്ഷ ക്ഷണിച്ചു
പട്ടികജാതി-പട്ടികവര്‍ഗ്ഗ വികസന കോര്‍പറേഷന്‍ മുഖേന നടപ്പാക്കുന്ന 'സമൃദ്ധി കേരളം' ടോപ്പ് അപ്പ് ലോണ്‍ പദ്ധതിയിലേക്ക് അപേക്ഷകള്‍ ക്ഷണിച്ചു. പട്ടികജാതിക്കാരായ നിലവിലുള്ള സംരംഭകരുടെ ബിസിനസ് വികസനവും സാമ്പത്തിക ശാക്തീകരണവും…
ദുര്‍ഘട മേഖലയില്‍ സമഗ്ര ആരോഗ്യ പരിരക്ഷ ഉറപ്പാക്കാന്‍ ട്രൈബല്‍ ഹബ്ബ്
സംസ്ഥാനത്തെ ആദ്യത്തെ ട്രൈബല്‍ ഹബ്ബ് (ട്രൈബല്‍ മള്‍ട്ടി പര്‍പ്പസ് സെന്റര്‍) മലപ്പുറം വാളാംന്തോട്ടില്‍ സജ്ജമായി. ദുര്‍ഘട മേഖലയിലുള്ള ആദിവാസി നഗറുകളില്‍ സമഗ്ര ആരോഗ്യ പരിരക്ഷ ഉറപ്പുവരുത്തുന്നതിനായി ആരോഗ്യ വകുപ്പിന് കീഴില്‍…
ആരോഗ്യ സേവനങ്ങൾ വിരൽ തുമ്പിൽ സാധ്യമാക്കി നിലമ്പൂർ ജില്ലാശുപത്രി
ആരോഗ്യ സേവനങ്ങൾ വിരൽ തുമ്പിൽ സാധ്യമാക്കി നിലമ്പൂർ ജില്ലാ ആശുപത്രി. വീട്ടിലിരുന്ന് ഓണ്‍ലൈനായി ഒ.പി ടിക്കറ്റും ആശുപത്രി അപ്പോയിന്റ്മെന്റുമെടുക്കാൻ കഴിയുന്ന ഇ ഹെല്‍ത്ത് സംവിധാനം ഇനി നിലമ്പൂർ ജില്ലാശുപത്രിയിലും സാധ്യമാകുകയാണ്.
പ്ലാൻ…
ഓസീസിനെ തോല്‍പ്പിച്ചത് യാദൃശ്ചികമല്ല; ശ്രീലങ്കയെയും തകര്‍ത്തുവിട്ട് സിംബാബ്‌വെ
ടി20 ലോകകപ്പില്‍ ശ്രീലങ്കയെയും തോല്‍പ്പിച്ച് ഗ്രൂപ്പ് ബി ചാമ്പ്യന്മാരായി സിംബാബ്‌വെ. ആറ് വിക്കറ്റിനായിരുന്നു സിംബാബ്‌വെയുടെ ജയം.ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ശ്രീലങ്ക ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 178 റണ്‍സാണ് നേടിയത്. 41 പന്തില്‍ 62…
‘വിശാലമായ അരക്കെട്ടിന്റെ സൗന്ദര്യം’; ശ്രീലീലയുടെ സ്കോട്ടിഷ് ടാർട്ടന്‍ ഔട്ഫിറ്റ് തരംഗമാകുന്നു
തെന്നിന്ത്യന്‍ താരം ശ്രീലീലയുടെ പ്ലെയ്ഡ് ലുക് സോഷ്യല്‍ മീഡിയയില്‍ തരംഗമാകുന്നു. ഒതുങ്ങിയ അരക്കെട്ടിനു പകരം വിശാലമായി ഡിസൈന്‍ ചെയ്ത ഔട്ഫിറ്റില്‍ വെറൈറ്റി ലുക്കിലാണ് താരം. AFEW രാഹുൽ മിശ്ര ഫാൾ- വിന്റർ 2025 ൽ കലക്ഷനില്‍ നിന്നുള്ള വസ്ത്രം…
‘സുഖമാണോ സുഖമാണ്’ സിനിമയെ അഭിനന്ദിച്ച് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി
അരുണലാല്‍ രാമചന്ദ്രൻ സംവിധാനം ചെയ്ത സുഖമാണോ സുഖമാണ് രണ്ടാം വാരത്തിലേക്ക് വിജയകരമായി കടക്കുമ്പോള്‍ ചിത്രം കണ്ട ശേഷം അഭിനന്ദങ്ങളുമായി വിദ്യാഭ്യാസമന്ത്രി ശ്രീ വി.ശിവൻകുട്ടി സമൂഹമാദ്ധ്യമത്തില്‍ ഇപ്രകാരം കുറിച്ചു. "ഒറ്റപ്പെടല്‍ എന്ന വലിയ…
വെപ്പുമുടി അഴിഞ്ഞു വീഴുമെന്ന പേടിയില്‍ കയ്യെടുക്കാൻ പറഞ്ഞതാണ്, പക്ഷെ പ്രചരിച്ചത് വേറെ രീതിയില്‍: കെ…
സോഷ്യല്‍ മീഡിയയെ തനിക്ക് പേടിയാണെന്ന് പറയുകയാണ് ഗായിക കെ എസ് ചിത്ര. തനിക്ക് നേരിട്ട ഒരു അനുഭവം പങ്കിട്ടാണ് സോഷ്യല്‍ മീഡിയയെ പിടിക്കാനുള്ള കാരണം കെ എസ് ചിത്ര പറയുന്നത്.രവീന്ദ്രൻ മാഷിന്റെ പേരില്‍ നടന്ന അവാർഡ് ദാന ചടങ്ങില്‍ പങ്കെടുക്കാൻ…
2026-ല്‍ ലോകത്തിലെ ഏറ്റവും അതിഥി സൗഹൃദ പ്രദേശങ്ങളുടെ ആഗോള പട്ടികയില്‍ ഇന്ത്യയില്‍ നിന്ന് ഈ സംസ്ഥാനം…
ലോകത്തെ മികച്ച പത്ത് അതിഥി സൗഹൃദ പ്രദേശങ്ങളുടെ പട്ടികയില്‍ ഇടം നേടി ഹിമാചല്‍. അഞ്ചാം സ്ഥാനത്താണ് എത്തിയത്.ഇന്ത്യയില്‍ നിന്ന് മറ്റൊരു സംസ്ഥാനവും ഈ പട്ടികയില്‍ ഇല്ല എന്നതും ഹിമാചല്‍ നേടിയ ഈ നേട്ടത്തിന്റെ തിളക്കം കൂട്ടുന്നു. മെക്സിക്കോയിലെ…
