Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
Z-Featured
പിആര്‍ വിവാദം; സീസണ്‍ തുടങ്ങുന്നതിന് 3 ദിവസം മുന്‍പാണ് കോള്‍ വന്നതെന്ന് അനീഷ്, തെളിവ് കാണിക്കുമെന്ന്…
ബിഗ് ബോസ് മലയാളം സീസണ്‍ 7 ല്‍ കഴിഞ്ഞ ആഴ്ച ആളിക്കത്തിയ ഒന്നായിരുന്നു മത്സരാര്‍ഥികളുടെ പിആര്‍ സംബന്ധിച്ചുള്ള വിവാദം. പലരും മുന്‍പും ഇതേക്കുറിച്ച് അടക്കം പറഞ്ഞിട്ടുണ്ടെങ്കിലും ബിഗ് ബോസ് ഒരു മോണിംഗ് ആക്റ്റിവിറ്റ് കൊടുത്തതോടെ എല്ലാവര്‍ക്കും…
നെയ്യാറ്റിന്‍കരയിൽ വീട്ടമ്മ ജീവനൊടുക്കിയ സംഭവം: കോണ്‍ഗ്രസ് നേതാവിനെതിരെ കേസെടുത്തു
തിരുവനന്തപുരം: നെയ്യാറ്റിന്‍കരയിൽ വീട്ടമ്മ ജീവനൊടുക്കിയ സംഭവത്തിൽ കോണ്‍ഗ്രസ് നേതാവിനെതിരെ കേസെടുത്തു. നെയ്യാറ്റിന്‍കര നഗരസഭാ ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ജോസ് ഫ്രാങ്ക്‌ളിനെതിരെയാണ് കേസെടുത്തിരിക്കുന്നത്. വീട്ടമ്മയുടെ…
ഫ്ലിപ്‍കാർട്ട് ബിഗ് ബാങ് ദീപാവലി വിൽപ്പന: ഐഫോൺ 16ന് 55000 രൂപ, നതിംഗ് ഫോൺ 3ക്ക് 35000 രൂപ
ദീപാവലിയോടനുബന്ധിച്ച് ഫ്ലിപ്‍കാർട്ട് ബിഗ് ബാംഗ് ദീപാവലി സെയിൽ ഇന്ന് ആരംഭിച്ചിരിക്കുകയാണ്. അതേസമയം പ്ലസ്, ബ്ലാക്ക് അംഗങ്ങൾക്ക് 24 മണിക്കൂർ മുമ്പേ ഈ സെയിലിന്‍റെ ആനുകൂല്യം ലഭിച്ചുതുടങ്ങി. ഈ സെയിലിനിടെ സ്‍മാർട്ട്‌ഫോണുകൾക്ക് കമ്പനി വൻ…
കൊച്ചിയിലെ ഡബിള്‍ ഡക്കര്‍ യാത്രാനിരക്ക് കുറച്ചു; ദിവസവും മൂന്ന് ട്രിപ്പുകള്‍
കൊച്ചി: കൊച്ചിയിലെ നഗര കാഴ്ചകള്‍ കാണാന്‍ ബജറ്റ് ടൂറിസത്തിന്റെ ഭാഗമായി ആരംഭിച്ച കൊച്ചി സിറ്റി റൈഡ് ഡബിള്‍ ഡക്കര്‍ യാത്രാ നിരക്ക് കുറച്ച് കെഎസ്‌ആര്‍ടിസി.ട്രിപ്പുകളുടെ എണ്ണത്തിലും വര്‍ധന. ഇനി മുതല്‍ മൂന്ന് ട്രിപ്പുകളാണ് ദിവസവും ഉണ്ടാകുക.…
ഇന്ന് വില 91,000 കടന്നു
ലക്ഷത്തിലേക്ക് എത്താൻ വലിയ താമസമില്ലെന്ന അനുമാനങ്ങൾക്കിടെ ഇന്ന് സ്വര്‍ണവിലയില്‍ വര്‍ധനവ്. ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് 91,120 രൂപയാണ് വില. ഒരു ഗ്രാം സ്വര്‍ണം ലഭിക്കാന്‍ 11,390 രൂപ നല്‍കണം. ഇന്നലെ സ്വര്‍ണത്തിന് 89,680 രൂപയായിരുന്നു വില.…
വമ്പന്‍ ഓഫറുകള്‍; ഓക്‌സിജനില്‍ ഏന്‍ഡ് ഓഫ് സീസണ്‍ സ്റ്റോക്ക് ക്ലിയറന്‍സ് സെയില്‍
ഇന്ത്യയിലെ പ്രമുഖ ഡിജിറ്റല്‍ ആന്‍ഡ് ഹോം അപ്ലയന്‍സസ് റീട്ടെയില്‍ ശൃംഖലയായ ഓക്‌സിജന്‍ ദി ഡിജിറ്റല്‍ എക്‌സ്‌പേര്‍ട്ട് തങ്ങളുടെ സീസണിലെ സ്റ്റോക്ക് ക്ലിയറന്‍സ് സെയില്‍ പ്രഖ്യാപിച്ചു. ഓണത്തിന് നടത്തിയ ബള്‍ക്ക് പര്‍ച്ചേസില്‍ ലഭിച്ച അധിക…
ഗിൽ സെഞ്ച്വറിയിലേക്ക്..! വെസ്റ്റ് ഇൻഡീസിനെതിരെ ഇന്ത്യക്ക് കൂറ്റൻ സ്‌കോർ
വെസ്റ്റ് ഇൻഡീസിനെതിരെ രണ്ടാം ടെസ്്റ്റിൽ ഇന്ത്യ കൂറ്റൻ സ്‌കോറിലേക്ക്. രണ്ടാം ദിനം ലഞ്ചിന് പിരിയുമ്പോൾ സ്‌കോർബോർഡിൽ ഇന്ത്യക്ക് 427 റൺസുണ്ട്. നാല് വിക്കറ്റാണ് ടീമിന് നഷ്ടമായത്. ക്യാപ്റ്റൻ ശുഭ്മാൻ ഗിൽ 75 റൺസുമായും ഏഴ് റൺസുമായി ധ്രുവ്…
എലിപ്പനി ബാധിച്ച് പത്താംക്ലാസ് വിദ്യാർത്ഥി മരിച്ചു
കോട്ടയം: കോട്ടയത്ത് എലിപ്പനി ബാധിച്ച് പത്താംക്ലാസ് വിദ്യാർത്ഥി മരിച്ചു. എസ്എച്ച് മൗണ്ട് സ്വദേശി ശ്യാം സി ജോസഫിന്റെ മകൻ ലെനൻ സി ശ്യാം (15) ആണ് മരിച്ചത്. പനി ബാധിച്ച് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇന്ന് രാവിലെ…
പേരാമ്പ്ര സംഘര്‍ഷം: ഷാഫിയെ ലാത്തി കൊണ്ട് അടിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്, പൊലീസിൻ്റെ വാദം പൊളിയുന്നു
കോഴിക്കോട്: പേരാമ്പ്ര സംഘർഷത്തിൽ ഷാഫി പറമ്പിൽ എംപിക്ക് നേരെ ലാത്തിച്ചാർജ് നടത്തിയിട്ടില്ലെന്ന എസ്പിയുടെ വാദം പൊളിക്കുന്ന ദൃശ്യങ്ങൾ പുറത്ത്. ഷാഫിയെ ലാത്തി കൊണ്ട് പൊലീസ് അടിക്കുന്നതിന്റെ ദൃശ്യങ്ങൾ ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു. പൊലീസ്…
വിദ്യാർത്ഥിനിക്കെതിരെ കെഎസ്ആർടിസി ബസ്സിൽ അതിക്രമം: കണ്ടക്ടർ പൊലീസ് കസ്റ്റഡിയിൽ
പാലക്കാട്: വിദ്യാർത്ഥിനിക്കെതിരെ കെഎസ്ആർടിസി ബസ്സിൽ അതിക്രമം നടത്തിയ ബസ് കണ്ടക്ടർ പൊലീസ് കസ്റ്റഡിയിൽ. പെൺകുട്ടിയുടെ പരാതിയിൽ ഒറ്റപ്പാലം പൊലീസ് കേസെടുത്തു. ഇന്നലെ രാത്രി കോയമ്പത്തൂരിൽ നിന്നും ഗുരുവായൂരിലേക്ക് പോകുന്ന കെഎസ്ആർടിസി…
