Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
Z-Featured
ആറ്റുകാല്‍ ഭഗവതിയെവരെ പറ്റിച്ച് കാശുണ്ടാക്കി, ഇതുപോലൊരു അഴിമതിക്കാരിയും ഭരണസമിതിയും വേറെയില്ല; കെ…
തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷൻ മേയർ ആര്യ രാജേന്ദ്രനെതിരെ രൂക്ഷ വിമർശനവുമായി ബിജെപി മുൻ സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ.കോർപ്പറേഷന്റെ അവസ്ഥ ജനങ്ങള്‍ക്കറിയാമെന്നും ഇതുപോലൊരു അഴിമതിക്കാരിയും ഭരണ സമിതിയും വേറെയില്ലെന്നും കെ…
മടങ്ങിയെത്തിയ പ്രവാസികളെ ‘നോർക്ക കെയർ’ ഇൻഷുറൻസിൽ ഉൾപ്പെടുത്തും
മടങ്ങിയെത്തിയ പ്രവാസികളെയും 'നോർക്ക കെയർ' മെഡിക്കൽ ഇൻഷുറൻസ് പദ്ധതിയിൽ ഉൾപ്പെടുത്തുന്ന കാര്യം സർക്കാരിന്‍റെ സജീവ പരിഗണനയിലാണെന്ന് നോർക്ക വിഭാഗത്തിന്‍റെ സ്‌പെഷ്യൽ സെക്രട്ടറി ടിവി അനുപമ ഐഎഎസ് വ്യക്തമാക്കി.
ഈ വിഷയത്തിൽ സർക്കാർ…
സ്ത്രീകളുടെ ട്രെയിന്‍ യാത്ര സുരക്ഷിതമാക്കി ‘ഓപ്പറേഷന്‍ രക്ഷിത’
ട്രെയിനില്‍ യാത്ര ചെയ്യുന്ന സ്ത്രീകള്‍ ഉള്‍പ്പടെയുള്ള യാത്രക്കാരുടെ സുരക്ഷിതത്വം ഉറപ്പാക്കി 'ഓപ്പറേഷന്‍ രക്ഷിത'. റെയില്‍വേ പോലീസ്, ലോക്കല്‍ പോലീസ് എന്നീ വിഭാഗങ്ങള്‍ സംയുക്തമായി റെയില്‍വേ എസ്.പിയുടെ നേതൃത്വത്തിലാണ് 'ഓപ്പറേഷന്‍…
ഹ്യുണ്ടായി പുതുതലമുറ വെന്യു വിപണിയിലേക്ക്; പ്രാരംഭ വില 7.90 ലക്ഷം രൂപ
പുതിയ ഹ്യുണ്ടായി വെന്യു, ഹ്യുണ്ടായി വെന്യു എന്‍ ലൈന്‍ വിപണിയിലേക്ക്. കോംപാക്റ്റ് എസ്യുവി വിഭാഗത്തിലെ ഗെയിം-ചേഞ്ചറാകും ഹ്യുണ്ടായി വെന്യു, ഹ്യുണ്ടായി വെന്യു എന്‍ ലൈന്‍ എന്നിവ. പുതിയ ഹ്യുണ്ടായി വെന്യുവിന്റെ എക്‌സ്-ഷോറൂം വില 7.90 ലക്ഷം രൂപ…
ചരിത്രത്തിലെ ഏറ്റവും വലിയ ഷട്ട്ഡൗണ്‍! കോടികളുടെ നഷ്ടം; അമേരിക്കയില്‍ സംഭവിക്കുന്നത് എന്ത്?
ന്യൂയോര്‍ക്ക്: ചരിത്രത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ അടച്ചുപൂട്ടലിലേക്ക് കടന്നിരിക്കുകയാണ് അമേരിക്ക. ഗവണ്‍മെന്റ് ഷട്ട് ഡൗണ്‍ 38-ാം ദിവസത്തിലേക്ക് കടന്നു. ഒക്ടോബര്‍ ഒന്നിനാണ് ഷട്ട്ഡൗണ്‍ പ്രാബല്യത്തില്‍ വന്നത്. സര്‍ക്കാര്‍ ചിലവുകള്‍ക്കായുള്ള…
എസ് എസ് രാജമൗലിയുടെ ചിത്രത്തില്‍ ദുഷ്ടനായ കുംഭയായി പൃഥ്വിരാജ് സുകുമാരന്‍ , SSMB29ന്റെ ക്യാരക്റ്റര്‍…
എസ്.എസ്. രാജമൗലി-മഹേഷ് ബാബു-പൃഥ്വിരാജ്-പ്രിയങ്കാ ചോപ്ര ടീം ഒന്നിക്കുന്ന ചിത്രം ആരാധകര്‍ ഏറെ നാളായി കാത്തിരിക്കുകയാണ്. ഇപ്പോഴിതാ പ്രേക്ഷകരുടെ ആകാംഷക്ക് വിരാമമിട്ട് ചിത്രത്തില്‍ പ്രിഥ്വിരാജ് സുകുമാരന്‍ അവതരിപ്പിക്കുന്ന ക്യാരക്റ്റര്‍…
ബ്രസീലിയന്‍ യുവതിക്ക് പിന്നാലെ വിവാദ നായികയായി പൂനെ അഭിഭാഷക; മഷി പുരണ്ട വിരലുമായി പോസ്റ്റ്,…
പൂനെ: പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുടെ 'വോട്ട് ചോരി' ആരോപണങ്ങള്‍ക്ക് പിന്നാലെ പുതിയ വിവാദം. ബിഹാര്‍ തെരഞ്ഞെടുപ്പിന്റെ ഒന്നാം ഘട്ട വോട്ടെടുപ്പ് നടന്ന സമയത്ത് മഷി പുരണ്ട വിരലുമായി പുനെയില്‍ നിന്നുള്ള ഒരു യുവതി പോസ്റ്റ് ചെയ്ത ചിത്രം…
മോന്‍സണ്‍ മാവുങ്കലിന്റെ വീട്ടില്‍ വീണ്ടും മോഷണം; 20 കോടിയുടെ വസ്തുക്കള്‍ നഷ്ടപ്പെട്ടു എന്ന്…
മോന്‍സന്റെ വീട്ടില്‍ മോഷണമെന്ന് പരാതി. പുരാവസ്തു തട്ടിപ്പ് പ്രതി മോന്‍സണ്‍ മാവുങ്കലിന്റെ വീട്ടില്‍ മോഷണമെന്ന് പരാതി. കൊച്ചി കലൂരിലെ വാടക വീട്ടിലാണ് മോഷണം നടന്നത്. തട്ടിപ്പ് വസ്തുക്കള്‍ സൂക്ഷിച്ചിരുന്നത് ഈ വീട്ടിലാണ്. പൊലീസ് പരിശോധന…
കണ്ണാടി ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിയുടെ ആത്മഹത്യ; വിദ്യാഭ്യാസ മന്ത്രിക്ക്…
പാലക്കാട് കണ്ണാടി ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിയുടെ ആത്മഹത്യയില്‍ വിദ്യാഭ്യാസ മന്ത്രിക്ക് പരാതി നല്‍കി അര്‍ജുന്റെ കുടുംബം കുടുംബം. നിലവിലെ അന്വേഷണം പൂര്‍ത്തിയാക്കുന്നത് വരെ എങ്കിലും അധ്യാപികയുടെ സസ്പെന്‍ഷന്‍…
വള്ളം കത്തിനശിച്ചു: ഒരു ലക്ഷം രൂപ നഷ്ടപരിഹാരം അനുവദിച്ച് മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡ്
മത്സ്യബന്ധനത്തിനിടെ തീപിടിച്ച് കത്തി നശിച്ച ബോട്ടിന്റെ ഉടമയ്ക്ക് മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് നഷ്ടപരിഹാരം വിതരണം ചെയ്തു. താനൂര്‍ കോര്‍മ്മന്‍ കടപ്പുറത്ത് കുട്ടൂസന്റെ പുരക്കല്‍ അന്‍വറിന്റെ വീട്ടിലെത്തി ഒരു ലക്ഷം രൂപ സാമ്പത്തിക സഹായം…
