Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
Z-Featured
സിവിൽ ഏവിയേഷൻ രംഗത്തെ നേട്ടം, കുവൈത്തിന് അന്താരാഷ്ട്ര അംഗീകാരം
കുവൈത്ത് സിറ്റി: സിവിൽ ഏവിയേഷൻ രംഗത്തെ നേട്ടങ്ങൾക്ക് അന്താരാഷ്ട്ര സിവിൽ ഏവിയേഷൻ ഓർഗനൈസേഷൻ (ICAO) കുവൈത്തിനെ ആദരിച്ചു. ഫലപ്രദമായ സിവിൽ ഏവിയേഷൻ സുരക്ഷാ മേൽനോട്ട സംവിധാനം സ്ഥാപിക്കുകയും ഐസിഎഒ-യുടെ അന്താരാഷ്ട്ര മാനദണ്ഡങ്ങൾ…
വ്രതമുള്ള യാത്രികര്‍ക്ക് നവരാത്രി സ്‌പെഷ്യല്‍ ഭക്ഷണം; മെനു പുതുക്കി എയര്‍ ഇന്ത്യ
ഇന്ത്യയിലെ ഉത്സവങ്ങളും ഭക്ഷണങ്ങളും തമ്മിലുള്ള ബന്ധം നമുക്കറിയാവുന്നതാണ്. ഓരോ ഉത്സവാഘോഷങ്ങളിലും വൈവിധ്യമാര്‍ന്ന ഭക്ഷണങ്ങളാണുള്ളത്.നവരാത്രിയിലും അങ്ങനെത്തന്നെ. നവരാത്രിയോടനുബന്ധിച്ച് വ്രതമനുഷ്ഠിക്കുന്നവര്‍ ചില ഭക്ഷണങ്ങള്‍ ഒഴിവാക്കാറുണ്ട്.…
സൈബര്‍ തട്ടിപ്പിന് ഇരയായി സര്‍വ്വകലാശാലയും, നഷ്ടപ്പെട്ടത് 2.46 കോടി രൂപ; പ്രതി യുകെയില്‍നിന്ന്…
പുണെ: ഓണ്‍ലൈന്‍ തട്ടിപ്പിലൂടെ സ്വകാര്യ സര്‍വകലാശാലയുടെ 2.46 കോടി രൂപ കവര്‍ന്ന കേസില്‍ തെലങ്കാന സ്വദേശിയായ ഇലക്‌ട്രോണിക്സ് എഞ്ചിനീയറെ പുണെ പോലീസ് അറസ്റ്റ് ചെയ്തു.സീതയ്യ കിലാരു എന്നയാളെയാണ് അറസ്റ്റ് ചെയ്തത്. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട്…
‘ഇത് നീ ആരോടെങ്കിലും പറഞ്ഞാല്‍’; കാഞ്ഞങ്ങാടൻ ചിത്രവുമായി വീണ്ടും സെന്ന ഹെഗ്ഡേ,…
ഉണ്ണി രാജാ, രഞ്ജിത്ത് കങ്കോല്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സെന്ന ഹെഗ്ഡെ സംവിധാനം ചെയ്യുന്ന അവിഹിതം എന്ന ചിത്രത്തിൻ്റെ ഒഫീഷ്യല്‍ ട്രെയിലർ റിലീസായി.NOT JUST A MAN'S RIGHT എന്ന ടാഗ് ലൈനോടെയാണ് ചിത്രം അവതരിപ്പിക്കുന്നത്.
തിരക്കഥ,…
ദുഷ്‌പേര് മാറ്റാന്‍ ഗദ്ദാഫിയില്‍നിന്ന് ഫണ്ട്; ഫ്രഞ്ച് മുന്‍ പ്രസിഡന്റ് നിക്കോളാസ് സര്‍ക്കോസിക്ക്…
പാരീസ്: അന്തരിച്ച ലിബിയന്‍ നേതാവ് കേണല്‍ മുഅമ്മര്‍ ഗദ്ദാഫിയില്‍ നിന്ന് ദശലക്ഷക്കണക്കിന് യൂറോയുടെ ഫണ്ട് സ്വീകരിച്ചതുമായി ബന്ധപ്പെട്ട ക്രിമിനല്‍ ഗൂഢാലോചനാ കേസില്‍ മുന്‍ ഫ്രഞ്ച് പ്രസിഡന്റ് നിക്കോളാസ് സര്‍ക്കോസിക്ക് അഞ്ച് വര്‍ഷത്തെ തടവ്…
സംസ്ഥാനത്ത് മഴ കനക്കും, ശനിയാഴ്ച വരെ ശക്തമായ കാറ്റിന് സാധ്യത; വ്യാഴാഴ്ച രണ്ടു ജില്ലകളില്‍ ഓറഞ്ച്…
തിരുവനന്തപുരം: സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ മഴ കനക്കുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.ശനിയാഴ്ച വരെ കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.…
വനം വകുപ്പ് വാച്ചര്‍ ഇനി മുതല്‍ ഫോറസ്റ്റ് ബീറ്റ് അസിസ്റ്റൻ്റ്
തിരുവനന്തപുരം: വനം വകുപ്പിലെ ഫോറസ്റ്റ് വാച്ചർ തസ്തികയുടെ പേര് ഫോറസ്റ്റ് ബീറ്റ് അസിസ്റ്റൻ്റ് എന്ന് പുനഃനാമകരണം ചെയ്ത് സർക്കാർ ഉത്തരവായി.വകുപ്പിലെ റിസർവ് വാച്ചർ/ഡിപ്പോ വാച്ചർ തുടങ്ങി എല്ലാ വാച്ചർ തസ്തികയും ഉത്തരവിന്റെ പരിധിയില്‍ വരും.…
ലഹരിവിമുക്ത കേന്ദ്രത്തിലാക്കിയ യുവാവ് സ്പൂണും ടൂത്ത് ബ്രഷുകളും വിഴുങ്ങലിന് ‘അഡിക്ടായി’
ലഖ്‌നൗ: ലഹരി ഉപയോഗത്തെ തുടര്‍ന്ന് ഡി അഡിക്ഷന്‍ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ച യുവാവ് സ്പൂണും ടൂത്ത്ബ്രഷും കഴിക്കുന്നത് ശീലമാക്കി.ഉത്തര്‍പ്രദേശിലെ ഗാസിയാബാദിലുള്ള ഒരു ലഹരിവിമുക്ത കേന്ദ്രത്തിലാണ് സംഭവം. കുടുംബം ലഹരി വിമുക്ത കേന്ദ്രത്തിലേക്ക്…
വായില്‍ കല്ലുകള്‍, ചുണ്ട് പശ കൊണ്ട് ഒട്ടിച്ച നിലയില്‍, കാട്ടില്‍ ഉപേക്ഷിച്ച 15 ദിവസം പ്രായമുള്ള…
ഭില്‍വാര: വായില്‍ കല്ല് വച്ച ശേഷം ചുണ്ടുകള്‍ പശ വച്ച് ഒട്ടിച്ച് കൊടുങ്കാട്ടില്‍ ഉപേക്ഷിച്ച 15 ദിവസം പ്രായമുള്ള പിഞ്ചുകുഞ്ഞിന് അത്ഭുത രക്ഷ.രാജസ്ഥാനിലെ ഭില്‍വാര ജില്ലയിലാണ് സംഭവം. കുട്ടി ഒരു തരത്തിലും രക്ഷപ്പെടരുതെന്ന് ലക്ഷ്യമിട്ടാണ്…
ബംഗ്ലാദേശി പൗരന്മാർക്ക് യുഎഇ വിസ നൽകുന്നത് നിരോധിച്ചെന്ന വാർത്ത വ്യാജം; പ്രതികരിച്ച് അധികൃതർ
ബംഗ്ലാദേശി പൗരന്മാര്‍ക്ക് യുഎഇ വിസ നല്‍കുന്നത് നിരോധിച്ചതായി പ്രചരിക്കുന്ന വാര്‍ത്ത നിക്ഷേധിച്ച് യുഎഇയിലെ ബംഗ്ലാദേശ് എംബസി. ഇത്തരം വാര്‍ത്തകള്‍ പൂര്‍ണ്ണമായും വ്യാജമാണെന്ന് എംബസി അറിയിച്ചു. സമൂഹ മാധ്യമങ്ങളിലടക്കം ഇത്തരം വാര്‍ത്തകള്‍…
