Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
Z-Featured
സ്വകാര്യ ബസ്സിലെ ജീവനക്കാർക്ക് ഇനി പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് നിർബന്ധം
സ്വകാര്യ ബസുകളിലെ ഡ്രെെവർമാർക്കും ക്ലീനർമാർക്കും പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കി ഹെെക്കോടതി. പൊലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയ സംസ്ഥാന സര്‍ക്കാര്‍ ഉത്തരവ് ചോദ്യം ചെയ്ത് ബസ് ഉടമകളും യൂണിയനുകളും നല്‍കിയ…
ബസ് മറിഞ്ഞ് അപകടം; 10 പേര്‍ക്ക് പരിക്ക്
തൃശ്ശൂരില്‍ ബസ് മറിഞ്ഞ് യാത്രക്കാർക്ക് പരിക്ക്. പുറ്റേക്കരയിൽ സ്വകാര്യ ബസ് മറിഞ്ഞ് 10 പേർക്കാണ് പരിക്കേറ്റത്. മരത്തിലും കാറിലും ഇടിച്ച ശേഷമാണ് ബസ് മറിഞ്ഞത്. നടുറോഡിന് കുറുകെയാണ് ബസ് മറിഞ്ഞത്.
അപകടത്തെ തുടര്‍ന്ന് തൃശ്ശൂര്‍, കുന്നംകുളം…
കളിക്കുന്നതിനിടെ വയറിൽ നിന്ന് ഷോക്കേറ്റ് അഞ്ചുവയസുകാരൻ മരിച്ചു
കണ്ണൂർ മട്ടന്നൂരിൽ കളിക്കുന്നതിനിടെ ഷോക്കേറ്റ് അഞ്ചുവയസുകാരൻ മരിച്ചു. കോളാരി കുംഭംമൂല അൽ മുബാറക്കിലെ ഉസ്മാൻ മദനിയുടെയും ആയിഷയുടെയും മകൻ സി മുഹിയുദ്ദീൻ ആണ് മരിച്ചത്. വ്യാഴാഴ്ച വൈകുന്നേരം ആറരയോടെ വീട്ടിൽ വെച്ചായിരുന്നു സംഭവം.…
പൂജയ്ക്കെത്തിയ യുവതിയെ പീഡിപ്പിച്ചെന്ന കേസിൽ ട്വിസ്റ്റ്; നടന്നത് ഹണിട്രാപ്പ്; 5 പേർ അറസ്റ്റിൽ
തൃശൂരിലെ പെരിങ്ങോട്ടുകര ദേവസ്ഥാനത്ത് നടന്ന പീഡനക്കേസ് വഴിത്തിരിവിലേക്ക്. കേസിൽ പ്രതിയായ ദേവസ്ഥാനം മാനേജിങ് ട്രസ്റ്റി ഉണ്ണി ദാമോദരന്റെ മരുമകൻ ടി എ അരുണിനെ ഹണിട്രാപ്പിൽ കുടുക്കിയതാണെന്ന് പൊലീസ് കണ്ടെത്തി. ഈ കേസിൽ ബെംഗളൂരു സ്വദേശിനിയായ…
സഹോദരങ്ങൾ ഉൾപ്പെടെ മൂന്ന് പേർ അറസ്റ്റിൽ, പിടിച്ചത് 30 ഗ്രാം എംഡിഎംഎ
കോഴിക്കോട് വീണ്ടും മയക്കുമരുന്ന് വേട്ട. എംഡിഎംഎയുമായി സഹോദരങ്ങൾ ഉൾപ്പെടെ മൂന്ന് പേർ അറസ്റ്റിലായി. ഡാൻസാഫ് സംഘവും പന്തീരാങ്കാവ് പൊലീസും നടത്തിയ പരിശോധനയിലാണ് പ്രതികൾ പിടിയിലായത്. നായകളെ അഴിച്ചുവിട്ട് രക്ഷപ്പെടാൻ ശ്രമിച്ച പ്രതികളെ…
പുതിയ ആരോപണവുമായി രാഹുൽ ഗാന്ധിയും കോൺഗ്രസും
ബിഹാറിലെ വോട്ടർ പട്ടികയിൽ വൻ ക്രമക്കേടെന്ന് രാഹുൽ ഗാന്ധി. ബോധ് ഗയയിലെ നിഡാനി ഗ്രാമത്തിലെ 947 വോട്ടർമാരുടെ പേരുകൾ ഒരൊറ്റ വീട്ടുനമ്പറിൽ രേഖപ്പെടുത്തിയെന്ന് അദ്ദേഹം ആരോപിച്ചു. തിരഞ്ഞെടുപ്പ് കമ്മീഷൻ കാട്ടിയ അത്ഭുതം എന്ന് പറഞ്ഞാണ് സമൂഹ…
യുഎസ് തീരുവയിലും തളരില്ല; ‘2038-ല്‍ ഇന്ത്യ രണ്ടാമത്തെ വലിയ സമ്ബദ്‌വ്യവസ്ഥയാകും, മുന്നില്‍…
മുംബൈ: ഇപ്പോഴത്തെ രീതിയില്‍ മുന്നേറ്റം തുടർന്നാല്‍ 2038-ഓടെ വാങ്ങല്‍ശേഷിയുടെ അടിസ്ഥാനത്തില്‍ (പർച്ചേസിങ് പവർ പാരിറ്റി) ഇന്ത്യ ലോകത്തെ രണ്ടാമത്തെ വലിയ സാമ്ബത്തികശക്തിയാകുമെന്ന് ഏണസ്റ്റ് ആൻഡ് യങ്.അമേരിക്കയെ മറികടന്ന് ചൈന ഒന്നാമതും ഇന്ത്യ…
‘ആരും കണ്ണുരുട്ടി പേടിപ്പിക്കാൻ നോക്കണ്ട, ഇത് വെള്ളരിക്കാപ്പട്ടണമല്ല’ ആഞ്ഞടിച്ച്…
പാലക്കാട്: മുൻ എംഎല്‍എയും കെടിഡിസി ചെയർമാനുമായ പി.കെ. ശശിയും സിപിഎമ്മും തമ്മിലുള്ള അസ്വാരസ്യങ്ങള്‍ മുറുകുന്നു.പി.കെ. ശശി വിഭാഗത്തിന്റെ സഹകരണബാങ്ക് ഉദ്ഘാടനത്തില്‍നിന്ന് ഇടത് നേതാക്കള്‍ വിട്ടുനിന്നതോടെ അദ്ദേഹം നടത്തിയ പരസ്യപ്രതികരണമാണ്…
പാസ്പോർട്ട് അപേക്ഷകളിൽ കർശന നിബന്ധനകൾ, അന്താരാഷ്ട്ര മാനദണ്ഡങ്ങൾ പാലിക്കണം, വിശദമാക്കി കുവൈത്ത്…
കുവൈത്ത് സിറ്റി: സെപ്റ്റംബർ മുതൽ അന്താരാഷ്ട്ര വ്യോമയാന മാനദണ്ഡങ്ങൾ പാലിക്കുന്ന ഫോട്ടോഗ്രാഫുകൾ അടങ്ങിയ പാസ്‌പോർട്ട് അപേക്ഷകൾ മാത്രമേ സ്വീകരിക്കൂ എന്ന് കുവൈത്തിലെ ഇന്ത്യൻ എംബസി അറിയിച്ചു. ലോകമെമ്പാടുമുള്ള യാത്രാ രേഖകൾക്ക് ബയോമെട്രിക്,…
കുവൈത്ത്;സുരക്ഷാ പരിശോധന ശക്തമാക്കി.നിരവധി പേര്‍ അറസ്റ്റിൽ
കുവൈത്ത് സിറ്റി: രാജ്യത്ത് സുരക്ഷ ശക്തമാക്കുന്നതിന്‍റെ ഭാഗമായി കഴിഞ്ഞ ഒരാഴ്ചക്കിടെ 200ലേറെ ആളുകളെ അറസ്റ്റ് ചെയ്തതായി റെസ്ക്യൂ പട്രോൾസ് ജനറൽ ഡയറക്ടറേറ്റ് അറിയിച്ചു. ഇതിൽ 13 പേർ മയക്കുമരുന്ന് കൈവശം വെച്ചതിനും 125 പേർ ക്രിമിനൽ കേസുകളിൽ…
