Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
Z-Featured
വയനാട്ടിൽ തൊഴിലുറപ്പ് പദ്ധതിയിൽ കോടികളുടെ വൻ അഴിമതി; സിപിഎം ഭരിക്കുന്ന പഞ്ചായത്തിൽ 2 വര്‍ഷത്തിനിടെ…
വയനാട്ടില്‍ തൊഴിലുറപ്പ് പദ്ധതിയില്‍ കോടികളുടെ വൻ അഴിമതി. തൊണ്ടർനാട് പഞ്ചായത്തില്‍ ആണ് വൻ വെട്ടിപ്പ് നടന്നത്. കഴിഞ്ഞ രണ്ട് വർഷത്തിനിടെ മാത്രം രണ്ടര കോടിയോളം രൂപയുടെ അഴിമതിയാണ് നടന്നത്. തൊഴിലുറപ്പ് പദ്ധതിയില്‍ ചെലവ് പെരുപ്പിച്ചും ഇല്ലാത്ത…
തീവണ്ടിയിലെ കവര്‍ച്ചാശ്രമം; പ്രതിരോധിച്ച് വയോധിക, തള്ളിയിട്ട് മോഷ്ടാവ്
കോഴിക്കോട്: തീവണ്ടിയില്‍ മോഷ്ടാവിന്റെ ബാഗ് കവർച്ച പ്രതിരോധിച്ച് 64-കാരി. രക്ഷയില്ലാതെ വന്നതോടെ ഇവരെ മോഷ്ടാവ് തീവണ്ടിയുടെ വാതിലിലൂടെ പുറത്തേക്ക് തള്ളിയിടുകയായിരുന്നു.ചണ്ഡീഗഢ്-കൊച്ചുവേളി കേരള സമ്ബർക്ക് ക്രാന്തി എക്സ്പ്രസിലെ എസ്-1…
ഒന്നുകില്‍ നെഞ്ചത്തുകൂടി കയറ്റണം ഇല്ലെങ്കില്‍ കുട്ടികളെ കയറ്റണം; സ്വകാര്യബസിനു മുന്നില്‍ കിടന്ന്…
കുന്ദമംഗലം: ഒന്നുകില്‍ നെഞ്ചത്തുകൂടി കയറ്റണം ഇല്ലെങ്കില്‍ കുട്ടികളെ കയറ്റണം. ഹോംഗാർഡ് നാഗരാജന്റെ ഈ വാക്കുകള്‍ക്കുമുന്നില്‍ ബസ് ജീവനക്കാർക്ക് മറ്റുവഴികളൊന്നുമില്ലായിരുന്നു.ബസിനുമുന്നില്‍ക്കിടന്ന് പ്രതിഷേധിച്ചതോടെ കുട്ടികളെയുംകയറ്റി ബസിന്…
യുഎഇയിൽ കൊടുംചൂട്, ഒമ്പത് വര്‍ഷത്തിനിടയിലെ ഏറ്റവും ഉയർന്ന താപനില രേഖപ്പെടുത്തി
അബുദാബി: യുഎഇയിൽ ഓഗസ്റ്റ് മാസത്തിൽ ഒമ്പത് വര്‍ഷത്തിനിടയിലെ ഏറ്റവും ഉയർന്ന താപനില രേഖപ്പെടുത്തി. ഒമ്പത് വര്‍ഷത്തിനിടെ ഇതാദ്യമായാണ് ഓഗസ്റ്റ് മാസത്തില്‍ ഇത്രയും ഉയർന്ന താപനില രേഖപ്പെടുത്തിയത്. കഴിഞ്ഞ ഒൻപത് വർഷത്തിനിടെ ഓഗസ്റ്റ് മാസത്തിൽ…
കുറഞ്ഞ വിലയ്ക്ക് ഒഡീഷയിൽ നിന്ന് വാങ്ങി, വിൽപ്പന തുമ്പോളി കടപ്പുറത്ത്; കെഎസ്ആർടിസി ബസിൽ വച്ച്…
സംസ്ഥാനത്തെ തീരമേഖല കേന്ദ്രീകരിച്ച് കഞ്ചാവ് വിൽപന നടത്തുന്ന സംഘത്തിലെ മുഖ്യകണ്ണി എക്സൈസ് പിടിയിൽ. വയനാട് നെന്മേനി സ്വദേശി ലിജോ ജോയ് വ൪ഗീസ് ആണ് പാലക്കാട് വാളയാറിൽ എക്സൈസ് പിടിയിലായത്. എക്സൈസിൻറെ പതിവ് പരിശോധനയിൽ കോയമ്പത്തൂ൪- പാലക്കാട്…
തീവണ്ടി യാത്രയ്ക്കിടെ അബോധാവസ്ഥയിലായ പത്തുവയസ്സുകാരി മരിച്ചു
കാഞ്ഞങ്ങാട്: തീവണ്ടി യാത്രയ്ക്കിടെ അബോധാവസ്ഥയിലായ കുട്ടി മരിച്ചു. ഉശിലാംപെട്ടി മെയ്ക്കിലാംപ്പെട്ടി സ്വദേശി സാറാ ചെല്ലനാണ് (10) മരിച്ചത്.ദാദർ-തിരുനെല്‍വേലി എക്സ്പ്രസില്‍ ജനറല്‍ കംപാർട്ട്മെന്റില്‍ അമ്മ മായാവനം ചെല്ലനൊപ്പം മുംബെെ…
‘മെമ്മറി കാർഡിലെ വിവരങ്ങൾ ഉപയോഗിച്ച് ഭീഷണിപ്പെടുത്തുന്നു’; ഇടവേള ബാബുവിനും കുക്കു പരമേശ്വരനുമെതിരെ…
‘അമ്മ’യിലെ മെമ്മറി കാർഡ് വിവാദത്തിൽ ഇടവേള ബാബുവിനും കുക്കു പരമേശ്വരനുമെതിരെ പരാതി നൽകി നടി ഉഷ ഹസീന. ഉഷ ഹസീനയുടെ പരാതിയിൽ ഗുരുതര ആരോപണങ്ങളാണ് ഉന്നയിക്കുന്നത്. മെമ്മറി കാർഡിലെ വിവരങ്ങൾ ഉപയോഗിച്ച് പലരെയും ഭീഷണിപ്പെടുത്തുന്നു.…
ഇന്ത്യൻ സൈന്യത്തിൻ്റെ സുപ്രധാന നീക്കം; കാരണമായത് ഓപ്പറേഷൻ സിന്ദൂറിൻ്റെ വിജയവും ആഗോള സംഘർഷങ്ങളും;…
സമീപകാലത്തുണ്ടായ ആഗോള സംഘർഷങ്ങളിൽ നിന്നും ഓപ്പറേഷൻ സിന്ദൂറിൻ്റെ വിജയത്തിൽ നിന്നും പാഠം ഉൾക്കൊണ്ട് വ്യോമപ്രതിരോധ സംവിധാനം ശക്തിപ്പെടുത്താൻ ഇന്ത്യൻ സൈന്യം തീരുമാനിച്ചു. ഡ്രോൺ ഉപയോഗിച്ചുള്ള ആക്രമണം തടയുന്നതിനുള്ള വ്യോമപ്രതിരോധ റഡാർ…
പുതിയ ബജറ്റ് ഫ്രണ്ട്‍ലി ഇ-സ്‍കൂട്ടര്‍ പുറത്തിറക്കാൻ ടിവിഎസ്
ഒരു ലക്ഷം രൂപയില്‍ താഴെ വില പ്രതീക്ഷിക്കുന്ന പുതിയ ബജറ്റ് ഫ്രണ്ട്‌ലി ഇലക്‌ട്രിക് സ്കൂട്ടർ ടിവിഎസ് മോട്ടോർ പുറത്തിറക്കുന്നു.OLA S1X, ബജാജ് ചേതക് എന്നിവയുമായി മത്സരിക്കുന്ന ഈ മോഡലിന് ഐക്യൂബിനേക്കാള്‍ കുറഞ്ഞ പവറും ബാറ്ററി ശേഷിയും…
കടയിലെ പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ചു, ഷട്ടർ വീണതിനാൽ രക്ഷപ്പെടാനായില്ല; കടയുടമയ്ക്ക്…
ഭക്ഷണശാലയിലെ പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ച് കടയുടമയ്ക്ക് ദാരുണാന്ത്യം. നെടുമങ്ങാട് മാണിക്കപ്പുരത്തെ ആർഷ ഫാസ്റ്റ് ഫുഡ് കടയുടമ വിജയനാണ് മരിച്ചത്. പൊട്ടിത്തെറിയിൽ കടയുടെ ഷട്ടർ താഴെവീണതിനാൽ വിജയന് രക്ഷപ്പെടാനായിരുന്നില്ല.
രാവിലെ…
