Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
Z-Featured
‘വിദ്യാഭ്യാസം അവകാശമാണ്, ഏതെങ്കിലും വസ്ത്രത്തിന്റെ പേരിൽ ഒരു കുട്ടിക്കും ആ അവകാശം…
കൊച്ചി: പള്ളുരുത്തി സെന്റ് റീത്താസ് പബ്ലിക് സ്‌കൂളിലെ ഹിജാബ് വിവാദത്തില്‍ നിലപാട് ഒരിക്കൽ കൂടി വ്യക്തമാക്കി വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. സംസ്ഥാനത്ത് വിദ്യാര്‍ത്ഥികളുടെ അവകാശങ്ങള്‍ ഹനിക്കാന്‍ ഒരു സ്‌കൂളിനെയും അനുവദിക്കില്ലെന്ന്…
അഫ്ഗാനിസ്ഥാനില്‍ വീണ്ടും പാക് വ്യോമാക്രമണം; പാകിസ്താന്‍ വെടി നിര്‍ത്തല്‍ കരാര്‍ ലംഘിച്ചതായി…
അഫ്ഗാനിസ്ഥാനില്‍ വീണ്ടും പാക് വ്യോമാക്രമണം. പാകിസ്താന്‍ വെടി നിര്‍ത്തല്‍ കരാര്‍ ലംഘിച്ചതായി താലിബാന്‍ ആരോപിച്ചു. പക്തിക പ്രവിശ്യയിലെ അര്‍ഗുണ്‍, ബര്‍മല്‍ ജില്ലകളിലാണ് പാകിസ്താന്‍ ആക്രമണം നടത്തിയത്. ജനവാസ മേഖലയിലാണ് ആക്രമണം ഉണ്ടായത്.…
സംസ്ഥാനത്ത് ശക്തമായ മഴ തുടരും; ഒൻപത് ജില്ലകളിൽ യെല്ലോ അലർട്ട്
സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ തുടരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. മലയോര…
സർക്കാർ സംവിധാനങ്ങൾ തമ്മിൽ ഡിജിറ്റല്‍ സംയോജനം ശക്തിപ്പെടുത്താൻ നിർണായക നീക്കവുമായി ദുബായ്
ദുബായിലെ സര്‍ക്കാര്‍ സംവിധാനങ്ങള്‍ തമ്മിലുള്ള ഡിജിറ്റല്‍ സംയോജനം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനായി ദുബായ് ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ഐഡന്റിറ്റി ആന്‍ഡ് ഫോറിനേഴ്സ് അഫയേഴ്സും ദുബായ് കോര്‍ട്ടും തമ്മില്‍ ഡിജിറ്റല്‍ സഹകരണ കരാര്‍ ഒപ്പുവെച്ചു.…
പട്ടാപ്പകൽ വീട്ടിലേക്ക് അതിക്രമിച്ച് കയറി, സ്ത്രീയെ ആക്രമിച്ച് സ്വർണവും ഫോണും കവർന്ന കേസിൽ രണ്ട്…
പാലക്കാട് ലക്ഷ്മി ഹോസ്പിറ്റലിന് സമീപം വാടകക്ക് താമസിക്കുന്ന മാന്നാർ ആലപ്പുഴ സ്വദേശിനി ശ്രീലതയുടെ വീട്ടിൽ കയറി ദേഹോപദ്രവം നടത്തി സ്വർണ്ണവളയും മൊബൈൽ ഫോണും കവർന്ന കേസിൽ രണ്ട് പേർ അറസ്റ്റിൽ. പേഴംകര ഒലവക്കോട് സ്വദേശി അബ്ദുൾ റഹിമാൻ എന്ന ആന…
പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സന്ദർശിച്ച് ഈജിപ്‌ത് വിദേശകാര്യ മന്ത്രി; ഗാസ സമാധാന കരാറിന് ഈജിപ്ഷ്യൻ…
ദില്ലി: ഈജിപ്ത് വിദേശകാര്യമന്ത്രി ബദർ അബ്ദെലറ്റിയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ചർച്ച നടത്തി. ഗാസ സമാധാന നീക്കത്തിൽ നിർണ്ണായക പങ്കു വഹിച്ചതിന് ഈജിപത് പ്രസിഡൻറ് അബ്ദെൽ ഫത്ത അൽ സിസിക്ക് പ്രധാനമന്ത്രി അഭിനന്ദനം അറിയിച്ചു. മേഖലയിൽ ശാശ്വത…
മൊസാംബിക്കിൽ ബോട്ട് അപകടത്തിൽ മൂന്ന് ഇന്ത്യക്കാർ മരിച്ചു; മലയാളി ഉൾപ്പെടെ അഞ്ച് പേരെ കാണാനില്ല
മപുറ്റോ: മൊസാംബിക്കിലെ ബെയ്‌റ തുറമുഖത്തിന് സമീപം ബോട്ട് മറിഞ്ഞ് മൂന്ന് ഇന്ത്യക്കാര്‍ മരിച്ചു. മലയാളികളടക്കം അഞ്ച് പേരെ കാണാതായി. കാണാതായവര്‍ക്കായുള്ള തിരച്ചില്‍ തുടരുകയാണെന്ന് മൊസാംബിക് ഹൈക്കമ്മീഷന്‍ അറിയിച്ചു.
21 പേരായിരുന്നു…
ഹൃദയമാറ്റ ശസ്ത്രക്രിയക്ക് ശേഷം അജ്മല്‍ സുഖം പ്രാപിക്കുന്നു; അമലിന്റെ കുടുംബത്തിന് നന്ദി പറഞ്ഞ്…
കൊച്ചി: ഹൃദയമാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയനായ അജ്മല്‍ വേഗത്തില്‍ സുഖം പ്രാപിക്കുന്നതായി ആശുപത്രി അധികൃതര്‍.അഞ്ച് ദിവസത്തികം ഐസിയുവില്‍ നിന്ന് അജ്മലിനെ മാറ്റാനാകുമെന്ന് പ്രതീക്ഷിക്കുന്നു എന്നാണാണ് ഡോ. ജേക്കബ് എബ്രഹാം അറിയിച്ചത്.…
താമരശ്ശേരിയില്‍ മരിച്ച കുട്ടിക്ക് അമീബിക് മസ്തിഷ്ക ജ്വരമുണ്ടായിരുന്നെന്ന് മൈക്രോബയോളജി റിപ്പോര്‍ട്ട്
കോഴിക്കോട്: താമരശ്ശേരിയില്‍ മരിച്ച ഒന്‍പത് വയസുകാരിക്ക് അമീബിക് മസ്തിഷ്‌ക ജ്വരം ഉണ്ടായിരുന്നതായി റിപ്പോര്‍ട്ട്.മൈക്രോബയോളജി വിഭാഗത്തിന്റെ റിപ്പോര്‍ട്ടിലാണ് കുട്ടിക്ക് അമീബിക് മസ്തിഷ്‌ക ജ്വരമുണ്ടായിരുന്നതായി സ്ഥിരീകരിച്ചത്. അനയയ്ക്ക്…
75-ാം ദിവസം സര്‍പ്രൈസ്! ഒരാള്‍ ഇന്ന് പുറത്തേക്ക്? മിഡ് വീക്ക് എവിക്ഷന്‍ പ്രഖ്യാപിച്ച് ബിഗ് ബോസ്
ബിഗ് ബോസ് മലയാളം സീസണ്‍ 7 അതിന്‍റെ അന്തിമഘട്ടത്തിലേക്ക് എത്തിയിരിക്കുകയാണ്, അതിന്‍റെ എല്ലാ ആവേശത്തോടും തന്നെ. ബിഗ് ബോസ് എന്നാല്‍ തന്നെ നിരവധി സര്‍പ്രൈസുകള്‍ അടങ്ങിയ ഷോ ആണ്. ഇപ്പോഴിതാ സീസണിന്‍റെ 75-ാം ദിവസം മത്സരാര്‍ഥികള്‍ക്കും…
